Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കെ.ടി. ജലീലിന്​ പുതിയ ചുമതല; കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​​ഫോമിലെത്തിക്കുന്നതിന്​ 'മുഖ്യധാര റീഡേ​ഴ്​സ്​ ഫോറം' എന്ന പേരില്‍ വേദി രൂപീകരിക്കാനൊരുങ്ങി സി.പി.എം

16 July 2021

ന്യൂനപക്ഷങ്ങളെ സി.പി.എമ്മിനോടൊപ്പം നിര്‍ത്താന്‍ കെ.ടി. ജലീലിന്​ പുതിയ ചുമതല. മുസ്​ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​​ഫോമിലെത്തിക്കു...

തൃത്താല പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികൾ പതിവായി ഒത്തുകൂടിയിരുന്ന ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ്; കൂടാതെ പണം വച്ച്‌ ചീട്ട് കളി നടത്തുകയും അടിപിടിയും ഇവിടെ നിത്യസംഭവമാണെന്നും പൊലീസ് റിപ്പോര്‍ട്ട്, ലോഡ്ജ് പ്രവര്‍ത്തനം നിര്‍ത്താന്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്ന് തൃത്താല പഞ്ചായത്ത് അധികൃതര്‍

16 July 2021

കറുകപുത്തൂരില്‍ ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്ബി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ്. ലോഡ്ജ...

പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

16 July 2021

പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4 ന് അവസാ...

സംസ്ഥാനത്തിന് 4.8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി

16 July 2021

സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്ത...

കേരളത്തില്‍ 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

16 July 2021

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. നെടുങ്കാട് സ്വദേശിക്കും ആനയറ സ്വദേശിനിക്കുമാണ് സിക്ക വൈറസ് രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പര...

എ സമ്പത്തിന് പുതിയ പദവി നല്‍കി സിപിഎം; ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ

16 July 2021

മുന്‍ എംപി എ സമ്പത്തിന് പുതിയ പദവി നല്‍കി സിപിഎം. ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് സമ്ബത്തിനെ സിപിഎം നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട...

എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ്

16 July 2021

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യവനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ...

മൂന്നു ദിവസം ലോക്​ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച് സർക്കാർ​: രാത്രി എട്ടുവരെ കടകള്‍ തുറക്കാം!! എ, ബി, സി കാറ്റഗറിയിലുള്ള സ്​ഥലങ്ങളിലാണ്​ ഇളവുകള്‍

16 July 2021

ബലി പെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവു പ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്​ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകള...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹിയാത്ര കേസ് അട്ടിമറിക്കാന്‍; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ പാങ്കാളിത്തം പകല്‍പ്പോലെ വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി

16 July 2021

കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും കെപിസിസി പ്രസ...

'മീന്‍ കച്ചവടം ലാഭകരമായിരുന്നു, ഓരോ വീടുകളിലും കയറി മീന്‍ വേണോയെന്നു ചോദിക്കുമായിരുന്നു!! ബ്രാഹ്മണരുടെ വീടുകളില്‍ വരെ പോയി മീന്‍ വേണോയെന്നു ചോദിച്ച്‌ ചീത്ത കേട്ടിട്ടുണ്ട്, അന്നൊക്കെ കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയിട്ടുണ്ട്' -ഹനാന്‍

16 July 2021

പഠനത്തിനൊപ്പം തന്നെ മീന്‍ വില്‍പ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികള്‍ക്കെല്ലാം പരിചിതമാണ്. അയണ്‍ ഗേള്‍ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹനാന് നേ...

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,30,390 സാമ്പിളുകൾ; 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,697 പേര്‍ രോഗമുക്തി നേടി; ഇന്ന് 130 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 15,155 ആയി

16 July 2021

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്...

സാക്ഷി പറയാൻ പോയാൽ തലകാണില്ലെന്ന് ഭീഷണി.... ഗുണ്ടാ സംഘാംഗത്തെ അറസ്റ്റ് ചെയ്തു പൊലീസ്....

16 July 2021

തൊടുപുഴ കോടതിയിൽ വിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി കെ.എസ...

ഇതുവരെയും തുമ്പൊന്നും കിട്ടാതെ ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​വ​ധം! പി​ന്നി​ല്‍ സ്ത്രീ​യോ.‍? സ​മീ​പ​വാ​സി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ളു​ടെ​യും ര​ക്ത സാ​ന്പി​ളു​ക​ള്‍ സി​ബി​ഐ ശേ​ഖ​രി​ക്കു​ന്നു; രണ്ടരവർഷത്തെ അന്വേഷണം വീണ്ടുമിതാ പുനരാരംഭിക്കുന്നു

16 July 2021

ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന് പി​ന്നി​ലു​ള്ള പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ...

അനധികൃത കെട്ടിടങ്ങൾ എല്ലാം ഇടിച്ച് തകർക്കും! ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം...

16 July 2021

ലക്ഷദ്വീപ് ഏറെ നാളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങളും ഐഷാ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശവും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളും ഒക്കെയായി മാധ്യമശ്രദ്ധ...

പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ സത്യപ്രസ്താവനയില്‍ ഒപ്പുവയ്ക്കണം; സ്ത്രീധനത്തിനെതിരേ ശക്തമായ ക്യാംപെയിന്‍ സര്‍വ്വകലാശാലകള്‍ ആരംഭിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

16 July 2021

സ്ത്രീധനത്തിനെതിരേ ശക്തമായ ക്യാംപെയിന്‍ സര്‍വ്വകലാശാലകള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ സത്യപ്രസ്താവനയില്‍...

Malayali Vartha Recommends