Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്;ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്;കാറ്റും മഴയും ഉണ്ടാകുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിക്കണം;ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

05 December 2021

ഡിസംബർ 05 മുതൽ ഡിസംബർ 06 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. കേരളത്തിൽ ഏറ്റവും...

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നഗരസഭയുടെ നികുതി പിരിവിൽ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം;പ്രസ്തുത ക്രമക്കേട് ആദ്യം കണ്ടെത്തിയത് ഭരണസമിതിയാണ്;അഴിമതിക്കാരോട് ഒരു തരത്തിലുമുള്ള വിട്ട് വീഴ്ച ഉണ്ടാകില്ല എന്ന സന്ദേശം ശക്തമായി പ്രതിഫലിക്കുന്ന നടപടികളാണ് തുടർന്നുണ്ടായത്;ജനങ്ങളുടെ നഗരസഭയാണിത്, ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും നാടിൻറെ വികസനത്തിനും ആവശ്യമായതെല്ലാം ചെയ്യും;ഓരോന്നിലും സുതാര്യത ഉറപ്പാക്കുമെന്ന് ആര്യ രാജേന്ദ്രൻ

05 December 2021

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നഗരസഭയുടെ നികുതി പിരിവിൽ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വ...

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല;ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല;കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം;ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം;ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

05 December 2021

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രി...

ദുബൈയിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹമോചിതയായ യുവതി യുവാവുമായി പ്രണയത്തിലായി; നാട്ടിൽ വന്ന യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ, സംഭവം പ്രശ്നമായി; കാമുകനെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി, കണ്ണില്‍ ആസിഡ് ഒഴിച്ചതിന് ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

05 December 2021

മുന്‍കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം യുവതി വിഷം കഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തി. കോയമ്പത്തൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയു...

ആ സീന്‍...അത് തീയേറ്ററില്‍ ഉണ്ടാക്കിയ ചിരി... ഒരു ഒന്നൊന്നര സീന്‍ തന്നെ ആയിരുന്നു ഇത്....മുകേഷിന് മാത്രമേ, ഉടായിപ്പ് കാണിക്കാനും സ്‌കൂട്ടാവാനും കഴിയൂ;കുറിപ്പ് വൈറൽ

05 December 2021

മുകേഷിന്റെ ഗോഡ്ഫാദറിലെ ഒരു സീനിനെ കുറിച്ച് സംവിധായകൻ സിദ്ദിഖ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. ഗോഡ്ഫാദറിന്റെ 25ആം വാര്‍ഷികത്...

പഠിച്ച വക്കീൽ പണിയും പാഷനായ സിനിമയും മുന്നോട്ട് കൊണ്ട് പോകും; പഠിച്ചിറങ്ങിയ സമയത്ത് ദുബായിൽനിന്നും നല്ലൊരു ഓഫർ വന്നു! അന്ന് അങ്ങോട്ടു പോയാതായിരുന്നു.. ഇനി സിനിമ വിട്ടൊരു കളിയുമില്ലെന്ന് ബിനീഷ് കോടിയേരി

05 December 2021

താൻ പഠിച്ച വക്കീൽ പണിയും പാഷനായ സിനിമയും മുന്നോട്ട് കൊണ്ട് പോകുമെന്ന് ബിനീഷ് കോടിയേരി. എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ഇന്ന് ലോ ഓഫിസ് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ അ...

നിങ്ങൾ രാവിലെ അടുക്കളയിൽ കറി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്;അപ്പോൾ കറിയിൽ ഇടാൻ കറിവേപ്പില വേണം;മുറ്റത്തെ കറിവേപ്പില പറിക്കാൻ ഇറങ്ങി കറിവേപ്പില നിങ്ങൾ പറിക്കുന്നു;പെട്ടന്നാണ് അവർ ചാടി വീഴുന്നത്;കറിവേപ്പില നടാൻ നിങ്ങൾക്കെന്താ അവകാശം? അത് പറിക്കാൻ നിങ്ങൾക്കെന്ത് അവകാശം?എന്നും ചോദിച്ചു ചാടി വീണ അവർ,കറിവേപ്പില നട്ട നിങ്ങൾക്കെതിരെ നിയമ ലംഘനത്തിന് 4.2 കോടിയുടെ കേസും കൊടുക്കുന്നു;കഥയല്ല ഇതേ പോലെ നടന്നിട്ടുണ്ട്

05 December 2021

ആക്ടിവിസ്റ്റ് സാമൂഹികപ്രവർത്തകയുമായ ശ്രീലക്ഷ്മി അറക്കൽ ഫേസ്ബുക്കിൽ കൂടി പലരുടെയും കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജയിംസ് ജിജോയ് കൊരട്ടി എന്ന് പറഞ്ഞ വ്യക്തി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രീലക്ഷ്മി...

തിരുവല്ല കൊലപാതകം;സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ട്;തിരുവല്ല കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിട്ടുണ്ട്;സിപിഎമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് കെ.സുരേന്ദ്രൻ

05 December 2021

സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന് പിന്നിൽ കൃ...

കാരക്കാട്ടെ സ്വകാര്യ റിസോര്‍ടില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍

05 December 2021

തിരുവനന്തപുരം പൂവാറിലെ കാരക്കാട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ സ്ത്രീയും കൊലക്കേസ് പ്രതിയും...

കോഴിക്കോട് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് അപകടം; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

05 December 2021

കോഴിക്കോട് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മലയി...

ജനവിരുദ്ധതയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാരിന് പഠിക്കുകയാണ്; കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

05 December 2021

ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിലക്കയറ്റത്തിനും പണപെ...

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;256 ആൾക്കാരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;രോഗമുക്തി നേടിയത് 4606 ആൾക്കാർ;കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകള്‍ പരിശോധിച്ചു; സംസ്ഥാനത്തെ ആകെ മരണം 41,600

05 December 2021

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 15...

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും; സെക്കന്റില്‍ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട്; പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

05 December 2021

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. സെക്കന്‍്റില്‍ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്...

ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റിനു താഴേയും നിങ്ങളില്‍ പലരും എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്;എല്ലാവര്‍ക്കും മറുപടി തരാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പോസ്റ്റ് ഇട്ട് കഴിഞ്ഞ് കമന്‍റ് വായിക്കാന്‍ ഞാന്‍ അധികസമയം ചിലവഴിക്കാറില്ല;പോസ്റ്റിടലും റിപ്ലൈ ചെയ്യലും മാത്രം തൊഴിലാക്കിയെടുക്കാത്തത് കൊണ്ടാവാം;മാന്യവും ആധികാരികവും ഉത്തരം അര്‍ഹിക്കുന്നത് എന്ന് തോന്നുന്നതുമായിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാനൊരുങ്ങി ജസ്‌ല മാടശേരി

05 December 2021

ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റിനു താഴേയും നിങ്ങളില്‍ പലരും എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്..എല്ലാവര്‍ക്കും മറുപടി തരാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പോസ്റ്റ് ഇട്ട് കഴിഞ്ഞ് കമന്‍റ് വായിക്കാന്‍ ഞാന്‍...

Malayali Vartha Recommends