Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

06 NOVEMBER 2025 10:10 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി

15 August 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രഹസ്യമായി കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ നാല് പേരെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് സ്വദേ...

അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

15 August 2021

അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പരപ്പന്‍തറ സ്വദേശി നാഗന്‍ ആണ് കൊല്ലപ്പെട്ടത്. നാഗന്റെ സഹോദരി ഭര്‍ത്താവ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിയുകയായിരുന്നുവെന്നാണ് വ...

വാഹനം പൊളിക്കല്‍ നയം അപ്രായോഗികവും അശാസ്ത്രീയവുമെന്ന് മന്ത്രി ആന്റണി രാജു

15 August 2021

വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം സര്‍വീസ് നടത്താന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയം സംസ്ഥാനത്ത് അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...

സംസ്ഥാനം വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ചത് 817 കോടി രൂപയെന്ന് ധനമന്ത്രി

15 August 2021

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് 817 കോടി രൂപ ലഭിച്ചതായി ധനമന്ത്രി. നിയമസഭയില്‍ കെ ജെ മാക്‌സി എം എല്‍ എ ചോദിച്ച ചോദ്യത്തിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയത...

ദേശീയ പതാകയെ അപമാനിച്ചതിന്‌ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു; മൂന്നു വര്‍ഷം വരെ തടവോ, പിഴയോ ലഭിച്ചേക്കാം

15 August 2021

  ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട്) 2...

കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍

15 August 2021

കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. ചെങ്കൊടിക്ക് താഴെ ദേശീയപതാകയ്ക്ക് സ്ഥാനം നല്‍കിയവരും പതാക തലകീഴ...

ദേശീയ പതാക ഉയര്‍ത്താന്‍ അറിയാത്തവരാണ് ദേശീയതയെ കുറിച്ച്‌ സംസാരിക്കുന്നത്, ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്; ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത് -വി ശിവന്‍കുട്ടി

15 August 2021

സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദ...

ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാൻ, താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

15 August 2021

അഫ്‌ഗാനില്‍ ക്രൂരമായ ആക്രമണ രീതി അഴിച്ചു വിടുകയും സ്ത്രീകള്‍ ജീവിക്കാന്‍ സാധിക്കാതെ പലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് താലിബാന്‍ ഭീകരര്‍. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവി...

ഓണ വിൽപ്പന ലക്ഷ്യമിട്ട് കോട്ടയത്തേയ്ക്ക് വലിയ തോതിൽ കഞ്ചാവ് കടത്ത്: ജില്ലയിലേയ്ക്ക് എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ...!! കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു, ജില്ലയിൽ പരിശോധന ശക്തമാക്കി

15 August 2021

ഓണ വിൽപ്പന ലക്ഷ്യമിട്ട് ജില്ലയിലേയ്‌ക്കെത്തിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കൂവപ്പള്ളി കുഴിക്കാട്ട് വീട്ടിൽ നൗഫൽ (19), കൂവപ്പള്ളി ഊഞ്ഞാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ കെ.എഫ് അമൽ...

ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി ഒരു അച്ഛനും അമ്മയും; മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിന് നിർദ്ദേശം നൽകി കോടതി

15 August 2021

മക്കളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍...

കൊച്ചിയില്‍ ഷവര്‍മ കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധ: എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു

15 August 2021

  കൊച്ചി അത്താണിയിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. എട്ട് പേര്‍ക്കാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍, പുതിയേടത്ത് ...

രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കിയ സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച്‌ ആശുപത്രി അധികൃതര്‍ രംഗത്ത്

15 August 2021

കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് ഒരുമിച്ച്‌ കുത്തിവെച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച്‌ ആശുപത്രി അധികൃതര്‍. ഞായറാഴ്ച രാവിലെ വാക്സിന്‍ എടുക്കാന്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയ 25 കാരിക്ക...

'എട്ടു മാസമായി സമാധാനമായി ഒന്ന് ഉറങ്ങിയിട്ട്.... മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകള്‍ വരുന്നത്, മക്കളാണ് മിക്കപ്പോഴും ഫോണെടുക്കുന്നത്!!! കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവര്‍ പറയുന്നത്'; ജെസ്സിയുടെ ഫോണിലേക്ക് വിളിച്ച്‌ ശല്യം ചെയ്ത 44 പേരില്‍ 20 പേരെ പൊലീസ് വിളിപ്പിച്ചു

15 August 2021

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച്‌ ശല്യം ചെയ്ത സംഭവത്തില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കി . ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍ എന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലര്‍ നിരന്തരം വിളിച്ചു ശല്യം ച...

മരിക്കുന്നതിന് മുൻപ് അഞ്ചു ബാക്കിവച്ച ആ തെളിവ്... മുറിയിലെ ചിത്രങ്ങൾ! വീട്ടുകാർ ഒളിപ്പിക്കുന്നത്?

15 August 2021

ജീവിതം ഒന്നേ ഒള്ളു.അത് തിരഞ്ഞെടുക്കാനുള്ള അവകാശം പൂർണ്ണമായും പെൺകുട്ടികൾക്ക് നൽകുക.ഒരുപാട് സ്വപ്നങ്ങളുമായി ഭർതൃ വീട്ടിലേക്ക് കാലെടുത്തു വെക്കുന്ന പെൺകുട്ടികൾ ഒടുവിൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി ...

Malayali Vartha Recommends