Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

06 MAY 2026 02:17 PM ISTമലയാളി വാര്‍ത്ത
അതിക്രൂരമായി മർദിച്ചു കൊന്നു . കൊല്ലപ്പെട്ടതും മലയാളി കൊന്നതും മലയാളി . ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ...

ജെസ്‌നയുടെ തിരോധാനം നിർണായക വഴിത്തിരിവിലേയ്ക്ക്; കാണാതായതിന്റെ തൊട്ടുമുമ്പ് സുഹൃത്തിന്റെ ഫോണിൽ ജെസ്‌ന വിളിച്ചത് നിരവധി തവണ: പലതവണ ചോദ്യം ചെയ്തിട്ടും ഒന്നും അറിയില്ലെന്ന മൊഴിയിൽ ഉറച്ച് സുഹൃത്ത്: ജെസ്‌നയെ കാണാതെ പോയതിന്റെ പിറ്റേന്ന് പരുന്തുംപാറയിലേക്ക് എന്തിന് പോയെന്ന പോലീസിന്റെ ചോദ്യത്തിന് മുന്നിൽ പതറി യുവ സുഹൃത്ത്! ചുരുളഴിക്കാനായി സുഹൃത്തിനെ നുണപരിശോനയ്ക്ക് വിധേയനാക്കും

11 June 2018

ജെസ്ന മരിയ ജയിംസിന്റെ തിരോധാനം നിർണായക വഴിത്തിരിവിലേയ്ക്ക്. ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വീട്ടുകാർ കരുതുന്നത്. അത് എവിടെയാണെന്ന് കണ്ടെത്താന...

കാലവര്‍ഷകെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു

11 June 2018

കാലവര്‍ഷകെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു.കൃഷി നശിച്ചവര്‍ക്ക് ഹെക്...

കലഹമൊഴിയാതെ കോൺഗ്രസ്സ് ; രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിലെ തര്‍ക്കവും പഴിചാരലും നാലാം ദിവസവുംതുടരുന്നു

11 June 2018

രാജ്യസഭാ സീറ്റ് കേരളം കോൺഗ്രസിന് നൽകിയതിന് ശേഷമുള്ള വിവാദങ്ങൾ കോൺഗ്രസിനെ കാര്യമായി തന്നെ ബാധിക്കുന്നു. ഇതുമായി തുടരുന്ന പരസ്യ പ്രാസ്താവനകൾ അവസാനിപ്പിക്കാൻ നേതാക്കന്മാർ തായ്യാറാകുന്നില്ല. ജോസഫ് വാഴക്കൻ...

വൈറ്റിലയിൽ വാഹനാപകടം ; ഇടുക്കി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

11 June 2018

വൈറ്റിലയിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഇടുക്കി സ്വദേശികളായ രണ്ടു പേർ മരിച്ചു. ഈട്ടിത്തോപ്പ് തേക്കിൻകാനം കല്ലു കരോട്ട് സുജേഷ് 23, കൂട്ടാർ കട്ടയക്കാനം കുന്നുംപുറത്ത് ബിബിൻ 23 എന്നീവരാണ് മരിച്ചത്. കൂടെ...

രാജ്യസഭ തെരഞ്ഞെടുപ്പ്:  ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

11 June 2018

രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും പത...

രാത്രി ഒരുമിച്ച് നടക്കുന്നതിനിടെ കാല് തെറ്റി കൂട്ടുകാരൻ കിണറ്റിലേയ്ക്ക്; ഉറ്റ സുഹൃത്തിനെ രക്ഷിക്കാൻ കൂട്ടുകാരൻ പിന്നാലെ ചാടി: വീണ് മരിച്ച സുഹൃത്തിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിണറിനുള്ളിൽ പ്ലസ് ടു വിദ്യാർത്ഥി കിടന്നത് ഒരു രാത്രി മുഴുവൻ!! ഇരുവരെയും നാട്ടുകാർ പുറത്തെടുത്തത് പിറ്റേ ദിവസം

11 June 2018

മലപ്പുറത്ത് കിണറ്റിൽ കാല് തെറ്റിവീണ് പ്ലസ് ടൂ വിദ്യാർത്ഥി രാഹുൽ മരിച്ചു. കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ...

ഞാന്‍ പുറത്തിറങ്ങിയാല്‍ കടം ഈസിയായി വീട്ടാമെന്ന് അറിഞ്ഞവരാണ് എന്റെ മോചനം വൈകിപ്പിച്ചത്; കണ്ണടച്ചു വിശ്വസിച്ചവര്‍ ചതിച്ചത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; പാകിസ്താന്‍കാരന്റെ എതിര്‍പ്പ് വളരെ ദോഷം ചെയ്തു; കേരളത്തിലെത്താന്‍ ഇനിയും കടമ്പകള്‍ കടക്കണം

11 June 2018

ജയില്‍വാസത്തെപ്പറ്റി നടുക്കുന്ന ഓര്‍മ്മകളാണ് അറ്റ്‌ലസ് രാമചന്ദ്രനുള്ളത്. വിശ്വസിച്ചവര്‍ ചതിച്ചുവെന്നാണ് രാമചന്ദ്രന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. തനിക്കൊപ്പം നിന്നത് ഭാര്യ മാത്രമാണെന്നും തിരിച്ചറിഞ്ഞു.ക...

പൊതുപ്രവര്‍ത്തകര്‍ക്ക് സത്യസന്ധത വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം പക്ഷെ ജനങ്ങള്‍ വിഢികളാണെന്നു ചിന്തിക്കരുത് ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് പിന്നിൽ താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്നവകാശപ്പെട്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

11 June 2018

ദുബായില്‍ ജയില്‍ മോചിതനായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് പിന്നിൽ താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്നവകാശപ്പെട്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി...

കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ വ്യക്തമായ സൂചന നല്‍കി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക; രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ക്ക് തിരുത്തേണ്ടി വരും; മാണിക്ക് കട്ട സപ്പോര്‍ട്ടുമായി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്നു 

11 June 2018

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.ഘടകകഷികള്‍ ...

അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മഞ്ജു; ഒരുപാട് നാളുകൾക്ക് ശേഷം അമ്മയ്ക്കരികിൽ മീനാക്ഷി

11 June 2018

വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മുത്തശ്ശൻ മരണത്തിന് കീഴടങ്ങിയപ്പോൾ പിണക്കങ്ങളെല്ലാം മറന്ന് മുത്തശ്ശനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുളളിലുളള വീ...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ തുറന്നടിച്ച് ജോസഫ് വാഴയ്ക്കന്‍; രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല; വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങള്‍ക്കും താല്‍പ്പര്യം; പാര്‍ട്ടി എക്‌സിക്യൂട്ടീവ് ഉടന്‍ വിളിക്കണം

11 June 2018

ഇന്ന് നടക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ ജോസഫ് വാഴയ്ക്കന്‍. രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങള്‍ക്കും താല്‍...

വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം... ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകൾ; മുത്തശ്ശിയെ കാണാൻ ഓടി എത്തിയപ്പോഴേക്കും കണ്ട കാഴ്ച്ച ഭയാനകം... കരഞ്ഞ് നിലവിളിച്ച് ഓടിയെങ്കിലും ശരീരമാകെ മരവിച്ചു; കോഴിക്കോടിനെ നടുക്കിയ ക്രൂരകൊലപാതകം

11 June 2018

കൊലുപറമ്പ് വീട്ടില്‍ ആമിനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. മരിച്ചനിലയില്‍ കണ്ടെത്തുന്നതിനു മണിക്കുറുകള്‍ക്കു മുമ്പ് ആമിനയോടു മകള്‍ ഫോണില്‍ സംസാര...

മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍ അന്തരിച്ചു

11 June 2018

മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൂങ്കുന്നത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മ...

യു.ഡി.എഫിലേക്ക് വന്ന മാണിയെ മുന്നണി മര്യാദകള്‍ പോലും ലംഘിച്ച് അപമാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്; ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി മാണി വില പേശിയെന്ന് സുധീരന്‍; മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്; സുധീരനെ നിയന്ത്രിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

11 June 2018

യു.ഡി.എഫിലേക്ക് വന്ന മാണിയെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. അതിനിടെ യുഡിഎഫിലേക്ക് വന്ന തങ്ങളെ മുന്നണി മര്യാദകള്‍ പോലും ലംഘിച്ച് അപമാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസിന്റെ പരാതി. ശക്തമായ നിലപാടുമാ...

വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

11 June 2018

വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപ...

Malayali Vartha Recommends