Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ വ്യക്തമായ സൂചന നല്‍കി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക; രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ക്ക് തിരുത്തേണ്ടി വരും; മാണിക്ക് കട്ട സപ്പോര്‍ട്ടുമായി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുന്നു 

11 JUNE 2018 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.ഘടകകഷികള്‍ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തത് ചിലര്‍ സൗകര്യപൂര്‍വം മറക്കുന്നു.രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്നും മുഖപ്രസംഗം പറയുന്നു.

കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതും ലോക്‌സഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എംപി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും ഇക്കൂട്ടര്‍ ഓര്‍ത്തേടുക്കണ്ടേതാണ്. അന്നൊന്നും ഇല്ലാതിരുന്ന വിമര്‍ശനങ്ങള്‍ ജനാധിപത്യ കേരളത്തെ എറെ വിമര്‍ശിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖപ്രസംഗം പറയുന്നു

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ യുപിഎ സഖ്യം രാജ്യത്താകമാനം രൂപപ്പെടുത്തുന്ന മതേതരശക്തികളുടെ കൂട്ടായ്മയുടെ ഭാഗമായാണ് കേരളത്തില്‍ കെഎം മാണിയെ മുന്നണിയിലെത്തിച്ചത്. രാജ്യസഭാ സീറ്റെന്ന് വലിയ വില നല്‍കി കേരളാ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കിയതിലൂടെ രാജ്യത്തിന്റെ മതേതര സംരക്ഷണത്തില്‍ പാര്‍ട്ടിക്കുള്ള ആത്മാര്‍ത്ഥത കോണ്‍ഗ്രസ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നിച്ചിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിയാതിരുന്ന മായാവതിയും അഖിലേഷ് യാദവും ആര്‍എല്‍ഡിയുമെല്ലാം കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ ഒറ്റക്കെട്ടായി നിന്നു.

മറ്റുസംസ്ഥാനങ്ങളില്‍ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടമാണ് യുപിഎക്ക് നടത്താനുള്ളെങ്കില്‍ കേരളത്തിലേത് ദ്വിമുഖ പോരാട്ടമാണ്. ഒരേസമയം സിപിഎമ്മിനെയും ബിജെപിയേയും നേരിടേണ്ട സങ്കീര്‍ണമായ സാഹചര്യം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ബിജെപി തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാത്ത ഇടങ്ങളിലെല്ലാം മറ്റുള്ളവരെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

അങ്ങനെ വരുമ്പോള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് കാര്യമായ വോട്ടു്ള്ള ഏതാനും മണ്ഡലങ്ങളിലൊഴികെ കോണ്‍ഗ്രസിന്റെ വിജയം ഒഴിവാക്കാന്‍ സിപിഎമ്മിനെ സഹായിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായം ബിജെപിക്ക് ലഭിച്ചേക്കാം. ഇങ്ങനെ അധികാരത്തിനുവേണ്ടി എന്തുരാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്താന്‍ മടിയില്ലാത്ത രണ്ട് മുന്നണികളെ നേരിടാന്‍ കേവലം ആള്‍ക്കൂട്ടത്തിന്റെ ആവേശം കൊണ്ട് സാധ്യമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (57 minutes ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (1 hour ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (1 hour ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (1 hour ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (1 hour ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (1 hour ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (1 hour ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (1 hour ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (1 hour ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (1 hour ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (3 hours ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (3 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (3 hours ago)

Malayali Vartha Recommends