KERALA
വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ
ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല.. പോലീസുകാരുടെ നിരന്തരമായ ഭീഷണി; മനംനൊന്ത് വനിതാ പോലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യാശ്രമം നടത്തി...അന്നും മരിക്കാനായില്ല... ദയാവധം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ
07 June 2018
ഈറോഡ് വീരപ്പൻഛത്രം ഓവിയ (29), അനു (24) എന്നിവരാണ് അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പോലീസുകാരുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് ഈറോഡിൽ ദയാവധം നടത്താൻ അന...
നിയമസഭയ്ക്കകത്ത് തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍
07 June 2018
നിയമസഭയ്ക്കുള്ളില്‍ തനിക്ക് മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. തനിക്കു നേരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേ...
കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്, ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് തൊഴിലാളികള്‍
07 June 2018
മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മ...
സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍; വയനാടിന് പ്രത്യേക പരിഗണന
07 June 2018
കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗതീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍ 2011 വരെയ...
ആരോഗ്യ വകുപ്പിന് സുപ്രധാനമായ നേട്ടം കൂടി: മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍
07 June 2018
കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമര...
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് അറിയിച്ചു... പോലീസെത്തിയപ്പോഴേക്കും ഭര്‍ത്താവിനെയും രണ്ട് മക്കളെയും കാണ്മാനില്ല; മലപ്പുറത്ത് നടന്ന ദുരുഹ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു
07 June 2018
മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി അപ്പാര്‍ട്ട് മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്...
എന്റെ പ്രാണനെ കൊന്നവരുടെ സംരക്ഷണം എനിക്ക് ആവശ്യമില്ല... ഇപ്പോള്‍ ഞാന്‍ മാനസിക രോഗിയാണെന്ന് വരുത്തി കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്...
07 June 2018
തന്റെ പഠനം കെവിന്റെ വീട്ടില്‍ നിന്നും പൂര്‍ത്തിയാക്കും. ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയില്ല. വീട്ടുകാര്‍ തന്നെ പണ്ടു കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു. അന്നു ഡോക്ടര്‍ പറഞ്ഞത് ചികില്‍സ വേണ്ടത്...
കേരളത്തില്‍ ഈമാസം 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
07 June 2018
കേരള തീരത്തെ കടലില്‍ ജൂണ്‍ ഒന്പതിനു അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. ഇതോടെ ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ് 52 ദിവസമായി ദീര്‍ഘിച്ചു. നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാല...
ഇവളെ ഇനി വേണ്ടെന്ന് പ്രതിശ്രുതവരനായ കാമുകൻ... മറ്റേ കാമുകന് മതിയെന്ന് കാമുകിയും; വസ്ത്രശാലയില്‍നിന്നു യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... എന്ത് ചെയ്യണമെന്നറിയാതെ പോലീസ്
07 June 2018
തൊടുപുഴയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്...
റോഡപകടങ്ങളില്പെട്ടവര്ക്കായുള്ള തേഡ് പാര്‍ട്ടി നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്
07 June 2018
റോഡപകടങ്ങളിലെ മരണങ്ങള്‍ക്കും ഗുരുതര പരിക്കുകള്‍ക്കുമുള്ള തേഡ് പാര്‍ട്ടി നഷ്ടപരിഹാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം. പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ച...
കൊലപാതകത്തിന്റെ സൂത്ര ധാരയായ നീനുവിന്റെ അമ്മ രഹന ഈസിയായി തടിയൂരാൻ മുൻകൂട്ടി തയാറാക്കിയ പ്ലാനിങ്... എസ്.പി ബന്ധുവിന്റെ കാഞ്ഞ ബുദ്ധികൂടിയായപ്പോൾ കാര്യങ്ങൾ ശുഭം; ചാക്കോയും ഷാനുവും പിടികൊടുത്തത് രഹനയെ രക്ഷിക്കാൻ വേണ്ടി മാത്രം
07 June 2018
കെവിന്റെ കൊലപാതകത്തിൽ കളിക്കുന്നത് വമ്പന്മാർ. കെയിലെ ആശയം അടുപ്പവും കൂടിയപ്പോൾ അണിയറയിലെ പ്രതികളെ രക്ഷിക്കാൻ തന്ത്രങ്ങൾ. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില് വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുത...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് പുറപ്പെടും
07 June 2018
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍നിന്ന് ആഗസ്റ്റ് 15 വരെയാണ് ഹാജിമാരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യദ...
ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേനയേ ഉപയോഗിക്കാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം
07 June 2018
ഇനി മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഭക്ഷണം കഴിക്കാന...
യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍
07 June 2018
പ്രണയച്ചതികള്‍ അവസാനിക്കുന്നില്ല. ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായി പീഡിപ്പിച്ച ശേഷം പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍. കൊല്ലത്താണ് സംഭവം. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെയാ...
കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍
06 June 2018
കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















