കേരളത്തില്‍ ഈമാസം 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

കേരള തീരത്തെ കടലില്‍ ജൂണ്‍ ഒന്‍പതിനു അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. ഇതോടെ ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ് 52 ദിവസമായി ദീര്‍ഘിച്ചു.
നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാലയളവ്. തീരുമാനത്തിനു മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്.
https://www.facebook.com/Malayalivartha























