KERALA
വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ
കേരള സര്‍വ്വകലാശാലയില്‍ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ അധ്യാപകര്‍ മാത്രം, സ്വകാര്യകോളജുകളിലെ ആരും സഹകരിക്കുന്നില്ല. സര്‍ക്കാര്‍ അധ്യാപകരെന്താ കറവപ്പശുക്കളാണോ?
06 June 2018
കേരള സര്‍വ്വകലാശാലയിലെ ഡിഗ്രി പരീക്ഷകളുടെ ഉള്‍പ്പെടെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം ഇതുപോലെ കുത്തഴിഞ്ഞ കാലം മുമ്പുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വര്‍ഷം മുഴുവന്‍ മൂല്യനിര്‍ണ്ണയം...
പൊലീസിലെ ചിലര്‍ക്ക് സ്ഥലജല വിഭ്രാന്തിയാണോ എന്ന് സംശയമുണ്ടെന്നും കുറ്റവാളികളെ കുടുക്കുവാന്‍ തെളിവുകള്‍ നല്‍കി മാതൃക കാട്ടിയ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കള്ളക്കേസ് എടുത്തെന്ന വാര്‍ത്ത ഞെട്ടിച്ചെന്നും പന്ന്യന്‍
06 June 2018
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന...
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ പത്തുവയസുകാരി മകളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി മുങ്ങി; അലമാര തുറന്നുനോക്കിയ ഭർത്താവ് ഞെട്ടി: ഭാര്യ പോയത് അഞ്ചുലക്ഷം രൂപയും 12 പവന്റെ സ്വർണവുമായി... ട്രാന്‍സ്‌ജെന്‍ഡര്‍ കാമുകനൊപ്പം ഒളിച്ചോടിയ കാസര്‍ഗോഡ് സ്വദേശിനി യോഗിത പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായി സൂചന
06 June 2018
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ട യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം. കഴിഞ്ഞദിവസമാണ് സ്വകാര്യ ധനകാര്യസ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ ...
എടപ്പാള്‍ പീഡനേേകസ് അന്വേഷണം ക്രൈംബ്രാഞ്ചിന് ; തീയറ്റർ ഉടമയുടെ അറസ്റ്റിന് അനുമതി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
06 June 2018
എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവം പുനപരിശോധിക്കാന്‍ ആഭ്യന്തര...
ലക്ഷം തൈകൾനടുന്നതിലല്ല കാര്യം ഒരു തൈ എങ്കിലും നട്ടുപിടിപ്പിച്ചു സംരക്ഷിക്കുന്നതിലാണ് ; ഹരിത മാർഗ്ഗ പദ്ധതിക്ക് മാന്നാനത് തുടക്കമായി
06 June 2018
ശാന്തിഗിരി ആശ്രമവും അപ്പർ കുട്ടനാട് വികസന സാരീക്ഷണ സമിതിയും ചേർന്ന് നടപ്പിലാക്കുന്ന ഹരിതമാർഗ പദ്ദതിക്ക് മാന്നാനത്തു തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിക്കു...
നല്ല ജോലി അന്വേഷിക്കുന്നവര്‍ക്കും മികച്ച ജോലിക്കാരെ വേണ്ടവര്‍ക്കും തൊഴില്‍ വകുപ്പ് ലിങ്ക്ഡ് ഇന്‍ എന്ന നെറ്റ്‌വര്‍ക്കിംഗ് സൈറ്റുമായി സഹകരിച്ച് അവസരങ്ങളുടെ ചാകര ഒരുക്കുന്നു
06 June 2018
നിങ്ങള്‍ക്ക് എന്ത് ജോലി വേണം? എവിടെ ജോലി വേണം? ഏത് തരത്തിലുള്ള ജോലിക്കാരെ വേണം? എല്ലാം ഇനി വിരത്തുമ്പില്‍ ലഭിക്കും. തൊഴില്‍നൈപുണ്യവികസനത്തിന്റെ ഭാഗമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് കേരളത്തിലും പ...
ഏഴ് വർഷം മുമ്പ് ടെക്നോപാർക്കിൽ വച്ച് തുടങ്ങിയ പ്രണയം; ചേട്ടനെയും കൊണ്ടേ പോകൂ എന്ന് പെൺകുട്ടി വാശിപിടിച്ചപ്പോൾ വിവാഹത്തിന് സമ്മതം മൂളി പെൺവീട്ടുകാർ: കല്യാണ മണ്ഡപത്തിൽ നാട്ടുകാരെ സാക്ഷിയാക്കി കല്യാണം കെങ്കേമമാക്കി!! ആദ്യരാത്രിയിൽ മണിയറയിൽ കടന്ന പെൺകുട്ടി തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന സത്യം - ഒടുവിൽ പെണ്ണായ വരന്റെ ചതിയിൽ കണ്ണീരണിഞ്ഞ് പോത്തൻകോട് സ്വദേശിയായ നവവധു പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി
06 June 2018
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞപ്പോൾ വരൻ പെണ്ണായി മാറി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് അരങ്ങേറിയത് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടും. മധുവിധുവിലേക്ക് കടക്കുമ്പോൾ പെൺകുട്ടിക്ക് വന്ന ഫോൺ കോളി...
മറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും വന്‍ ആരവങ്ങളും ക്യാമറകളുമായി തൂത്തുക്കുടിയില്‍ എത്തിയപ്പോൾ തന്റെ പതിവ് ശൈലിയില്‍ തനിച്ച് വിജയ്... അവരോടൊപ്പമിരുന്ന് വിഷമങ്ങള്‍ കേള്‍ക്കുകയും കുടുംബങ്ങള്‍ക്ക് ലക്ഷങ്ങൾ നൽകുകയും ചെയ്തതോടെ ആരാധകരുടെ കണ്ണുകൾ നിറഞ്ഞു
06 June 2018
മാധ്യമങ്ങളെ പരമാവധി അകറ്റി നിര്‍ത്താന്‍ വിജയ് എപ്പോഴും ശ്രമിക്കാറുണ്ട്. രാത്രി 12 മണി കഴിഞ്ഞ് തൂത്തുക്കുടിയിലെത്തിയ വിജയ് 2 മണിയോടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. 13 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട...
ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴ ; ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്
06 June 2018
ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്നും അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോ...
നീനുവിന്റെ അച്ഛൻ ചാക്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
06 June 2018
ദുരഭിമാനക്കൊലയിലെ പ്രതി ചാക്കോ ജോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്നു നീനുവിന്റെ അച്ഛൻ ചാക്കോ. കെവിന്‍റെ കൊലപാതകത്തെ തുടര്‍...
ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പൊലീസ് അസോസിയേന്‍ നേതാക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു, നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ പിരിച്ചുവിടണം- കോടിയേരി
06 June 2018
പൊലീസില്‍ ചിലര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചു വിടണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ...
ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് രമേശിന്റെ സ്വഭാവത്തിന് മാറ്റങ്ങൾ വന്നു തുടങ്ങി; പീഡിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോൾ സി.പി.ഐ. പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടു... വിശ്വസിച്ച പാര്‍ട്ടി കൈവിട്ടതില്‍ മനംനൊന്ത് തന്റെയും മക്കളുടെയും ആത്മഹത്യാക്കുറിപ്പ്; സി.പി.ഐ. യുവ നേതാവിനെതിരേ അന്വേഷണം... സംഭവം എരുമപ്പെട്ടിയിൽ
06 June 2018
സ്വന്തം പാര്‍ട്ടിക്കാരന്‍ എന്നതിലുപരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രമേശെന്നും ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സി.പി.ഐ. പ്രാദേശിക നേതാക്ക...
രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നീനുവിന്റെ വെളിപ്പെടുത്തൽ; പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ച് വീട്ടുകാർ ദേഹോപദ്രവം ഏൽപ്പിക്കും: കരഞ്ഞില്ലെങ്കിൽ എന്താടി നീ കരയാത്തത് എന്ന് ചോദിച്ച് ശകാരവും.. തെന്മല ഒറ്റക്കല്ലിലെ വീട്ടിൽ നീനുവെന്ന 20കാരിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനങ്ങൾ
06 June 2018
ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്...
കേരളത്തിലെ രാജ്യസഭാ സീറ്റിനു അവകാശ വാദവുമായി കേരള കോൺഗ്രസ്സും ; ജോസ് കെ മാണി രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിൽ
06 June 2018
രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. സീറ്റ് ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്‌ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷ...
പോലീസിലെ രാഷ്ട്രീയവത്കരണത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അമർഷം... സംസ്ഥാന ഇന്റലിജൻസ് മേധാവി നേരിട്ട് രംഗത്ത്; പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ... പോലീസ് അസോസിയേഷൻ വഴി ആളുകളെ കണ്ടെത്തി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും
06 June 2018
പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ ഇക്കാര്യം സ്ഥിതീകരിച്ചു. ഇനി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും. പോ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















