നിയമസഭയ്ക്കകത്ത് തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍

നിയമസഭയ്ക്കുള്ളില്‍ തനിക്ക് മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തനിക്കു നേരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























