KERALA
ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ
നികുതി വെട്ടിപ്പ്: പുതുച്ചേരി രജിസ്ട്രേഷന് സ്വന്തമാക്കി കേരളത്തില്‍ വിലസുന്ന വാഹനങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിന്റെ അന്ത്യശാസനം
10 January 2018
നികുതി വെട്ടിപ്പുനടത്തി പുതുച്ചേരി രജിസ്ട്രേഷന് സ്വന്തമാക്കി കേരളത്തില്‍ വിലസുന്ന വാഹനങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിന്റെ അന്ത്യശാസനം. ഈ മാസം 15നകം നികുതിയടച്ച് കേരളത്തിലേക്ക് രജിസ്ട്രേഷ...
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമായി
10 January 2018
നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ ഭേദഗതികളുമായി നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്വയല്തണ്ണീര...
ഓഖി ;ഡി.എന്‍.എ. ടെസ്റ്റ് വഴി 2 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
10 January 2018
കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 2 മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ...
വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമം; മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍
10 January 2018
വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് നാടോടി സംഘത്തിലെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. തമിഴ്നാട് പളനി പത്താനായ്ക്കം പട്ടി മൂന്നാം തെരുവില്‍ മുത്താച്ചി(...
സൂര്യാ ഫാനും വിജയ് ഫാനും തമ്മിൽ പൊരിഞ്ഞ വഴക്ക്; ഒടുവിൽ കയ്യേറ്റമായപ്പോൾ...
10 January 2018
തമിഴ് താരങ്ങളായ വിജയ്, സൂര്യ ആരാധകര്‍ ഏറ്റുമുട്ടി. സൂര്യ ആരാധകനായ യുവാവിന് ഗുരുതര പരിക്ക്. വിളപ്പില്‍ശാല ചെറുകോട് ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗം ആരാധകര്‍ ഏറ്റുമുട്ടിയത്. വിളപ്പില്‍ശാല കാരോട...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്
10 January 2018
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. ഉദ്യോഗസ്ഥ വീഴ്ചയാണ് നടപടിക്ക് കാരണമായത്. ...
സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും, കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
10 January 2018
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് പരിസമാപ്തിയാകും. 864 പോയിന്റുമായി കോഴിക്കോട് കുതിപ്പ് തുടരുകയാണ്. 858 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. പൂരനഗരിയില്‍ ഇന്ന് കലമാമാങ്കത്തിന് കൊടിയിറങ്ങും ശക...
ഡി.എന്‍.എ. ടെസ്റ്റ് വഴി 2 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
09 January 2018
കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 2 മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ...
സോഷ്യല്‍ മീഡിയയിലെ മനോരോഗി.... ബല്‍റാമിനെ കളിയാക്കി രശ്മി ആര് നായര്‍
09 January 2018
എ.കെ.ജിക്കെതിരെ വ്യക്തിഹത്യ നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയെ സോഷ്യല്‍ മീഡിയയിലെ മനോരോഗിയാക്കി രശ്മി ആര് നായര്‍. മണിച്ചിത്രത്താഴ് സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മനോരോഗിയായ ഗംഗയെക്കുറിച്ച് പറയുന്...
കറുത്തവളെന്നും വിരൂപയെന്നും കളിയാക്കി... വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
09 January 2018
സഹപാഠികളുടെ കളിയാക്കലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദോമഗുഡു ഗ്രാമത്തിലെ പ്രഗതി ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യയാണ് തീകൊളുത്തി മരിച്ചത്. കറുത്തവളെന്നും വിരൂപയെന്നു...
ബന്ധുക്കള്‍ക്കൊപ്പം മുറ്റത്തു സംസാരിച്ചു കൊണ്ടു നില്ക്കുന്നതിനിടയില് പെട്ടെന്നു യുവതി മുറിയിലേയ്ക്കു കയറിപ്പോയി, പിന്നാലെ മുറിയിലേക്ക് പോയ ബന്ധുക്കള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
09 January 2018
വിവഹാനിശ്ചയം കഴിഞ്ഞ യുവതി കിടപ്പു മുറിയില്‍ മരിച്ചനിലയില്‍. കാസര്‍കോഡ് ഫോര്‍ട്ട് റോഡ് കടവത്തു ഹൗസില്‍ അബ്ദുള്‍ ഖാദര്‍- നഫീസ ദമ്പതികളുടെ മകള്‍ ജുനൈദ ആണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ 11.30 ഓടെയാണ് ജുന...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണം ചെലവിടാന്‍ ഉത്തരവ് ; വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങൾക്കകം ഉത്തരവ് റദ്ദാക്കി ; തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ നീക്കങ്ങൾ
09 January 2018
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണം ചെലവിടാന്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റി ചെലവിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടല്ലെന്നാണ് വിശദീകരണം. തൃശ...
'പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല' ;പാറ്റൂര്‍ ഭൂമിയിടപാടിൽ ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
09 January 2018
പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാത്തതിന് ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില...
"കല്യാണം കഴിക്കുവാണേൽ ഈ പ്രായത്തിൽ കഴിക്കണം" ; തെളിവുകൾ നിരത്തി മാധ്യമപ്രവര്‍ത്തകനും കൊഗ്നിറ്റീവ് ശാസ്ത്രജ്ഞനും
09 January 2018
കല്യാണം കഴിക്കുന്നത് ഏവർക്കും സന്തോഷം ആണ് എന്നാൽ കല്യാണത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്കോടി വരുന്നത് പ്രായമാണ്. നമ്മുടെ നാട്ടിൽ 20-30 വയസ്സിനുള്ളിലാണ് മിക്കവാറും ആളുകളും വിവാഹിതരാകുന്നത്.എന്നാൽ...
ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം നേതാവിനെ പുറത്താക്കി
09 January 2018
ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















