Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നികുതി വെട്ടിപ്പ്: പുതുച്ചേരി രജിസ്‌ട്രേഷന്‍ സ്വന്തമാക്കി കേരളത്തില്‍ വിലസുന്ന വാഹനങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റിന്റെ അന്ത്യശാസനം

10 JANUARY 2018 08:46 AM IST
മലയാളി വാര്‍ത്ത

നികുതി വെട്ടിപ്പുനടത്തി പുതുച്ചേരി രജിസ്‌ട്രേഷന്‍ സ്വന്തമാക്കി കേരളത്തില്‍ വിലസുന്ന വാഹനങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റിന്റെ അന്ത്യശാസനം. ഈ മാസം 15നകം നികുതിയടച്ച് കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നാണ് മുന്നറിയിച്ച്. ഒപ്പം റവന്യൂ റിക്കവറിയും നിയമനടപടികളുമുണ്ടാകും. വ്യാജരേഖ ഹാജരാക്കി നികുതി തട്ടിപ്പ് നടത്തിയെന്ന നിലക്കാവും ഇത്തരം കേസുകള്‍ പരിഗണിക്കുക.

പുതുച്ചേരി രജിസ്‌ട്രേഷന്‍ നേടിയ രണ്ടായിരത്തോളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിയടച്ച് കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പല ഉടമകളും നികുതി അടക്കുന്നതിന് ഇനിയും തയാറായിട്ടില്ല. ഈ മാസം 15വരെ നികുതിയടക്കുന്നതിന് സാവകാശം നല്‍കാനും ശേഷം കര്‍ശനനടപടിയിലേക്ക് നീങ്ങാനുമാണ് ആര്‍.ടി.ഒമാര്‍ക്കും ജോയന്റ് ആര്‍.ടി.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നികുതിയടക്കുന്നതിന് പ്രത്യേകം സംവിധാനമൊരുക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നികുതി തട്ടിപ്പ് നടത്തുന്ന വാഹന ഉടമകളെ നിയമപരമായി കുടുക്കാന്‍ വാഹനം രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തിലേക്ക് രജിസ്‌ട്രേഡ് കത്തയച്ചിരുന്നു. രാഷ്ട്രീയക്കാരും വ്യവസായ സിനിമ മേഖലയിലെ പ്രമുഖരുമാണ് നികുതിവെട്ടിപ്പുകാരില്‍ നല്ലൊരു ശതമാനവും. ഡീലര്‍മാര്‍ വഴിയാണ് അധികവും വ്യാജ രജിസ്‌ട്രേഷന്‍ നടക്കുന്നത്. വാടകക്ക് വീടെടുത്തും ഇന്‍ഷുറന്‍സ് പോളിസി എടുത്തും വരെ വിവരം നല്‍കി രജിസ്‌ട്രേഷന്‍ തരപ്പെടുത്തിയവരുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (43 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends