Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം.നന്ദകുമാര്‍ അന്തരിച്ചു....

10 SEPTEMBER 2025 06:36 AM ISTമലയാളി വാര്‍ത്ത
മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂര്‍ക്കാവ് അറപ്പുര ഗാര്‍ഡന്‍സ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തില്‍ എം.നന്ദകുമാര്‍ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സര്‍ജറിയിലെ പിഴവിനെ തുടര്‍ന്ന് കോമ സ്റ്റേജിലായ നന്ദകുമാര്‍ മറ്റൊരു ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം: ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

11 December 2015

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ആവശ്യപ്പെട്ടു. ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നട...

അനുവദിച്ചാല്‍ സിഡി അടുത്ത സിറ്റംഗില്‍ എത്തിക്കാം; തെളിവ് അപ്രത്യക്ഷമാക്കിയത് തന്നെക്കാള്‍ വലിയ ആളുകള്‍; സോളാറില്‍ ബിജു രാധാകൃഷ്ണന്‍ നിലപാടില്‍ പിന്നോട്ടില്ല

11 December 2015

തെളിവ് ഉണ്ട്, നൂറു ശതമാനം സത്യം നിലപാടില്‍ ഉറച്ച് വീണ്ടും ബിജു. സോളാര്‍ കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സി.ഡി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്...

ലജ്ജയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്ത് പോകണം വി.എസ്; സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി ഇടതുപക്ഷം

11 December 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ.ബാബുവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്രയു...

ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍; വാവാ സുരേഷിനെ കാത്ത് അധികൃതരും നാട്ടുകാരും

11 December 2015

വാവ സുരേഷിനെ കാത്ത് ഒരു ഗ്രാമം, കാരണമാകട്ടെ അവട്ടെ ആശുപത്രിയില്‍ കയറാന്‍ ഒരു കുട്ടര്‍ സമ്മതിക്കുന്നില്ല. ആലപ്പുഴ പുളിങ്കിലാണ് സംഭവം. ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍ വാസമുറപ്പിച്ചതോടെ വാവാ സുരേ...

വിഎസിന്റെ മുനയൊടിക്കും... മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ്; വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി

11 December 2015

പണം അടച്ച് വിവാദം അവസാനിപ്പിക്കാന്‍ കണക്കുകൂട്ടി വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അടൂര്‍ ശാഖ ഉള്‍പ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ...

മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരി തൂങ്ങി മരിച്ചു

11 December 2015

ടി.വി കണ്ടതിന് മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ആട്ടറമൂല വേടന്‍വിള വീട്ടില്‍ പ്രേംകുമാര്‍ ദീപ ദമ്പതികളുടെ മകള്‍ നിതിലയാണ് (1...

സിഡി വിവാദത്തിന് പുതിയ മാനം; സരിത മൂന്നു ദിവസം മുമ്പ് കോയമ്പത്തൂരില്‍ എത്തിയിരുന്നു

11 December 2015

സിഡി വിവാദത്തില്‍ പുതിയ കണ്ടെത്തല്‍. സോളാര്‍ നായിക സരിത കോയമ്പത്തൂരില്‍ എത്തിയതെന്തിനെന്നാണ് പുതിയ ചോദ്യം. സിഡി ഉണ്ട് അതാരോ മോഷ്ടിച്ചെന്നാണ് ബിജു ഇപ്പോഴും പറയുന്നത്. ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ച ബാഗാ...

ഇടുക്കി പാമ്പനാറിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

11 December 2015

ഇടുക്കി പാമ്പനാറിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്...

പുകഞ്ഞ കൊള്ളി പുറത്ത് : ജേക്കബ് തോമസിനെ വിമര്‍ശിച്ച് വീക്ഷണം മുഖുപ്രസംഗം

11 December 2015

വിരമിക്കാറായപ്പോളാണ് അഴിമതിക്കെതിരേ ഹരിശ്രീ കുറിക്കുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച ഡിജിപി ജേക്കബ്‌തോമസിനെതിരേ വീക്ഷണം ദിനപ്പത്രം. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും പോ...

റോഡില്‍ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി

11 December 2015

ബൈക്ക് കുഴിയില്‍ ചാടി നിയന്ത്രണംവിട്ട് റോഡില്‍ വീണയാളെ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നത് അരമണിക്കൂര്‍. ഇതുവഴിവന്ന ആരോഗ്യവകുപ്പ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്...

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം; മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപനചടങ്ങില്‍ പ്രഖ്യാപിക്കും

11 December 2015

എട്ടുനാള്‍ നീണ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപനപരിപാടിയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ മാത്രമാണ്...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു; ഒരു ഷട്ടര്‍കൂടി അടച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

11 December 2015

മുല്ലപ്പെരിയാറിലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ 141.7 അടിയായിരുന്ന ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു. ഇതോടെ ഡാമിലെ ഒരു ഷട്ടര്‍കൂടി തമിഴ്‌നാട് അടച്ചു. അണക്കെട്ടില്‍ നിന്നും ...

സബര്‍ബന്‍ റെയില്‍വേ പദ്ധതി: കമ്പനി രൂപവത്കരിക്കും; ഫാക്ടിന് 1000 കോടി; കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റികൂടി അനുവദിക്കും

11 December 2015

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയും സംസ്ഥാനമന്ത...

അപ്പനെ കടത്തി വെട്ടിയ മോന്‍ ... പെണ്‍വാണിഭത്തില്‍ ജോയിസി കളിച്ചത് അച്ചായന്‍ ജോഷിയെ വെല്ലുന്ന തന്ത്രങ്ങളുമായി, കൂടാതെ മനുഷ്യക്കടത്തും നിരവധി പീഡനങ്ങളും

11 December 2015

എല്ലാ അര്‍ത്ഥത്തിലും അപ്പന്റെ മോന്‍ തന്നെയെന്ന് ജോയ്‌സി തെളിയിച്ചു. പെണ്ണുക്കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ അതാണ് നെടുമ്പാശേരി പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ജോഷിയുടെ മകന്‍ ജോയ്‌സി. ഗള്‍ഫിലേക്കും ...

മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു

11 December 2015

കാറില്‍ കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം ദേശീയപാത 17 ലെ മൂത്തകുന്നം കവലയില്‍ വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തു. കാര്‍ െ്രെഡവര്‍ മുകുന്ദപുരം വടക്കുംകര വെള്ളാംങ്കല്ല...

Malayali Vartha Recommends