Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക്തം മരവിച്ച് നാട്ടുകാർ

01 DECEMBER 2025 09:11 PM ISTമലയാളി വാര്‍ത്ത
  നാടിനെ നടുക്കിയ കൊടുംക്രൂരതയുടെ ഞെട്ടലിലാണ് ആലപ്പുഴ ജില്ലയിലെ പുല്ലുകുളങ്ങര ഗ്രാമം. സ്വന്തം മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന്റെ മരവിപ്പിലാണ് നാട്ടുകാര്‍. പീടികച്ചിറ നടരാജന്‍ (63)ഭാര്യ സിന്ധു (48) എന്നിവരെയാണ് അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്ത് (30)അതിക്രൂരമായി ആക്രമിച്ചത്. അക്രമം...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ വിഎസിന്റെ കത്ത്

01 June 2016

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാടിനെ വിമര്‍ശിച്ച് വിഎസ് കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ഇടതുമുന്നണ...

അന്യസംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് വ്യാപകമാണെന്ന് റിപ്പോര്‍ട്ട്

01 June 2016

കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍...

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ഥി മരിച്ചു

01 June 2016

ചെറുവണ്ണൂരില്‍ സ്‌കൂളിലേക്കു കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ നുജ നസ്‌റ (അഞ്ച്)...

സ്‌കൂളില്‍ പോകുന്ന വഴിക്ക് വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

01 June 2016

കോഴിക്കോട് വൈദ്യരങ്ങാടിയിലെ രാമനാട്ടുകര ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടി പോയി. ഇന്ന് രാവിലെ ഒന്പതരയോടെയാണ് സം...

തന്റെ ജീവനു ഏതു നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ജിഷയുടെ അച്ഛന്‍

01 June 2016

പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ അച്ഛന് കോണ്ഗ്രസ് നേതാക്കളില്‍ നിന്ന് വധ ഭീഷണി. ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ കേസ് കൊടുത്തത് താനല്ലെന്നും അത് പഞ്ചായത്ത...

പുതിയ ഡിജിപി ബെഹ്‌റ മികവിന്റെ പര്യായം...അന്വേഷണത്തില്‍ അതിസമര്‍ത്ഥന്‍

01 June 2016

പുതിയ പദവി വാര്‍ത്ത കേട്ട ബെഹ്‌റയുടെ ആദ്യ പരിപാടി സിബിഐ മോഡലില്‍ സേനയെ അടച്ചുവാര്‍ക്കാനെന്ന് സൂചന. സി.ബി.ഐയിലും എന്‍.ഐ.എയിലും അടക്കം നിരവധി വര്‍ഷത്തെ അനുഭവസമ്പത്തും പ്രാവീണ്യമുള്ള ലോക്‌നാഥ് ബെഹ്‌റ രാജ...

കുറിപ്പ് നല്കിയെന്നത് പച്ചക്കള്ളം: വി.എസ്‌

01 June 2016

സ്ഥാനമാനങ്ങള്‍ ചോദിച്ചു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്ത് നല്‍കിയെന്നതു പച്ചക്കള്ളമാണെന്നു വി.എസ്. അച്യുതാനന്ദന്‍. തനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാറിന്റെ...

കൊല്ലത്ത് സ്‌കൂളിന്റെ തൂണ്‍ തകര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

01 June 2016

കൊല്ലത്ത് സ്‌കൂളിന്റെ തൂണ്‍ തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. കാന്റീന്റെ സമീപത്...

മെഡിക്കല്‍ പ്രവേശന പരീക്ഷാ റിസള്‍ട്ട് പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് മുനവീര്‍ വി.വി

01 June 2016

സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേര്‍ പ്രവേശത്തിന് യോഗ്യത നേടി. ഒന്നാം റാങ്ക് ലഭിച്ചത് കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് മുനവിര്‍ വി.വി.ക്കാണ്. ലക്ഷ്മണ്‍ ദേവ്.ബി (തിരുവനന്തപ...

വി.എസ് അച്യുതാനന്ദന്‍ വാടക വീട്ടിലേക്ക് താമസം മാറി

01 June 2016

സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതോടെ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞതോടെയാണ് വാടകവീട്ടിലേക്ക് മാറിയത്. എ.കെ.ജി സെന്ററിനടുത്തുള്ള തമ്പുരാന്‍മ...

പദവി, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍; വിഎസ് സമ്മതിച്ചു

01 June 2016

വി.എസ്.അച്യുതാനന്ദനെ കാബിനറ്റ് റാങ്കുള്ള അധ്യക്ഷനാക്കി സംസ്ഥാനത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ (എആര്‍സി) രൂപീകരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതി...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

01 June 2016

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണു സച്ചിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ക...

മാലിന്യ പ്രശ്‌നത്തിന് പരാതി പരിഹാരവുമായി കോര്‍പറേഷന്‍

01 June 2016

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതിയുള്ളവര്‍ അതിന്റെ ചിത്രം പകര്‍ത്തി വാട്ട്‌സ്ആപ് വഴി അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് കോര്‍പറേഷന്റെ ഉറപ്പ്. മാലിന്യ പ്രശ്‌നത്തിന് പരാതി പരിഹാര സംവിധാനം ...

ചരക്കുവാഹനങ്ങള്‍ ജൂണ്‍ 13 മുതല്‍ സര്‍വിസ് നിര്‍ത്തിവെക്കും

01 June 2016

കേരളത്തില്‍ ജൂണ്‍ 13 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ചരക്കുവാഹന സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത െ്രെടബ്യൂണല്‍ വിധിക്കെതിരെയാണ് പണ...

രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍: കേന്ദ്ര സര്‍ക്കാര്‍

01 June 2016

എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ടെലികോം സെക്രട്ടറി ജെഎസ് ദീപക് ആണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോ...

Malayali Vartha Recommends