KERALA
തേങ്ങലോടെ നാട്.... നവവധുവായി അണിഞ്ഞൊരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 25കാരിയുടെ വേര്‍പാട് കണ്ണീര്‍ക്കയത്തിലാക്കി
അജയ്യനായി വീണ്ടും ഉമ്മന്‍ ചാണ്ടി... വീഡിയോ കാണാനായി ചാര്‍ജ് ചെയ്ത് കാത്തിരുന്നവര്‍ ക്ഷമിക്കുക; ഇത് ഉമ്മന്‍ ചാണ്ടിയുടെ കാലമാണ്
10 December 2015
ചാണക്യനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു വിജയം കൂടിയായി ഇത്. എത്ര കൂരിരുട്ടില്‍ തട്ടി വീണാലും ഉമ്മന്‍ചാണ്ടിയെന്ന അനിഴം നക്ഷത്രക്കാരന് ഉദിച്ചുയരും എന്ന വ്യാഖ്യാനം ഒരിക്കല്‍ കൂടി സത്യമായി. ഉമ്...
സഞ്ചിയുണ്ട് സി.ഡി.യില്ല... സിഡി കണ്ടെത്താനായില്ല, താന്‍ കൊടുത്ത സിഡി ആരോ മാറ്റിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്
10 December 2015
കേരളത്തെ നടുക്കിയ സോളാര്‍ സംഭവത്തിന്റെ ക്ലൈമാക്സ് ഒടുവില്‍ ഇങ്ങനെ. സിഡി കണ്ടെത്തുന്നതിനായി കോയമ്പത്തൂരില്‍ ബിജുവും സോളാര്‍ കമ്മീഷനും പോലീസ് സംഘവും എത്തിയെങ്കിലും സിഡി കണ്ടെത്താനായില്ല. താന്‍ കൊടുത്ത ...
മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി
10 December 2015
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഫേസ്ബുക്കില്‍. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്...
ബിജു നല്കിയ പൊതി കൈയ്യിലുണ്ട്, സോളാര്‍ കമ്മീഷന് ആ പൊതി കൈമാറുമെന്ന് കൊല്ലപ്പണിക്കാരന് ചന്ദ്രന്
10 December 2015
ഒരു പൊതി തനിക്ക് മുമ്പ് ബിജു രാധാകൃഷ്ണന് തന്നിട്ടുണ്ടെന്ന് കൊല്ലപ്പണിക്കാരന് ചന്ദ്രന് പറഞ്ഞു. ഇത് സോളാര്‍ കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ സോളാര്‍ കമ്മീഷന് നടത്തിയ തിരച്ചിലില...
സിഡി കണ്ടെത്തുന്നതിനായി ബിജുവും പൊലീസ് സംഘവും കോയമ്പത്തൂരിലെത്തി, തിരച്ചില്‍ തുടരുന്നു
10 December 2015
മുഖ്യമന്ത്രി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പുറപ്പെട്ട ബിജു രാധാകൃഷ്ണനും പൊലീസ് സംഘവും കോയമ്പത്തൂരിലെത്തി. സെല്വപുരത്തുള്ള നോര്‍ത്ത് ഹൗസിങ് ...
മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
10 December 2015
സംസ്ഥാനത്തെ മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ സംയുക്ത ട്രേഡ് യൂണിയന് നേതാക്കളും മില്‍മ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം പ...
ബിജു പറയുന്നതെല്ലാം നുണയെന്ന് സരിത, സിഡിയുണ്ടെങ്കില്‍ ഹാജരാക്കേണ്ട ബാധ്യത ബിജുവിനുണ്ട്
10 December 2015
ഇല്ലാത്ത സിഡി ബിജു എങ്ങനെ കൊണ്ടു വരുമെന്ന് വിവാദനായിക സരിത നായര്‍. ബിജു നുണയനാണെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണെന്നും സരിത പറഞ്ഞു. ബിജുവിന്റെ ഈ വെളിപ്പെടുത്തല്‍ തന്നെ അതിശയിപ്പിച്ചുവെന്ന...
കേരളത്തെ ജനങ്ങളെ മണ്ടന്മാരാക്കുന്ന യാത്രയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സരിത
10 December 2015
ഇപ്പോള്‍ അരങ്ങേറുന്നത് ട്രാഫിക്ക് സിനിമയുടെ രണ്ടാം ഭാഗമെന്ന വാദവുമായി സരിത. ഇത്തരമൊരു സിഡിയില്ലായെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആരും വിശ്വസിക്കുന്നില്ല. കേസില്‍ അകത്താകുന്നതിന് ആറുമ...
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തേടി ഒരു യാത്ര, ക്ലൈമാക്സ് സിനിമയെ വെല്ലും വിധം
10 December 2015
എല്ലാ കണ്ണുകളും ഒരു യാത്രയിലേക്ക്. കേരളാ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി അഞ്ഞടിച്ച സോളാര്‍ സുനാമിയില്‍ വീഴാന്‍ പോകുന്ന വന്മരങ്ങള് ആരെല്ലാം. ബിജു രാധാകൃഷ്ണനെയുമായി സോളാര്‍ കമ്മീഷനിലെ ആറംഗ സംഘം യാത്ര ...
കൊമ്പുകോര്‍ക്കല്‍ പരസ്യ വിഴുപ്പലക്കലിലേക്ക്.. ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് മേധാവി സെന്‍കുമാര്‍
10 December 2015
പോലീസ് തലപ്പത്തെ തമ്മിലടിക്ക് പുതിയ മാനം. ജേക്കബ് തോമസിനെതിരെ രൂക്ഷമായ ആരോപണവുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ജേക്കബ് തോമസിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്തത് പലതും എനിക്കറിയാം. അത...
വാക്യത്തില്‍ പ്രയോഗിക്കാന്‍ വാക്കുകള്‍ നിരവധി സംഭാവന ചെയ്ത ബാര്‍ക്കോഴ വിവാദം
10 December 2015
ബാര്‍ക്കോഴയില്‍ തുടക്കം മുതല്‍ ഒരു പന്തിയില്‍ രണ്ടു വിളമ്പെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടായിരുന്നു. നിലവില്‍ കെഎം മാണിയുടെ രാജിയോടെ അത് എല്ലാവര്ക്കും ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ക്വി...
അയ്യപ്പഭക്തരുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല്പേര്‍ക്ക് പരുക്ക്
10 December 2015
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഓമ്നിവാന് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുപേര്‍ക്ക് പരുക്ക്. ബുധനാഴ്ച ഉച്ചയോടെ തൊടുപുഴ മൂലമറ്റം റൂട്ടില്‍ മ്രാലക്കും മലങ്കരക്കും ഇടയിലാണ് അപകടം നടന്നത്. വാഹനം തണല്‍ മര...
മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനികള്‍ ബൈക്ക് ഇടിച്ച് മരിച്ചു
10 December 2015
മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദരലിയുടെ മകള്‍ ഫാത്തിമ ഹിസാന (ഒമ്പത്) വെട്ടത്തൂര്‍ ഒടുവംക...
വയനാട്ടില്‍ വീണ്ടും മാവോയിസ്ററ് സാന്നിദ്ധ്യം
10 December 2015
വയനാട് ജില്ലയിലെ മേപ്പാടി തോട്ടം തൊഴിലാളി മേഖലയായ മുണ്ടക്കൈയില്‍ ആറുപേരടങ്ങിയ മാവോവാദി സംഘമെത്തി. ജോലിക്കുപോകുകയായിരുന്ന തൊഴിലാളികളുമായി സംഘം സംസാരിച്ചു. രാവിലെ എട്ടുമണിയോടെയാണ് മാവോവാദികളെത്തിയതെന്ന്...
ശബരിമലയില്‍ ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഹൈക്കോടതി
10 December 2015
ശബരിമലയില്‍ അടുത്ത ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനം നടപ്പാക്കണം. 2010 ല്‍ പ്ലാസ്റ്റിക് നിരോധനമേ...


നേപ്പാളിലെ ഇന്ത്യൻ വിനോദസഞ്ചാരിയുടെ വീഡിയോ , ആൾക്കൂട്ടം ഹോട്ടൽ കത്തിച്ചു ; പ്രതിഷേധങ്ങൾക്കിടെ യുപി അതിർത്തി പട്ടണങ്ങളിൽ അതീവ ജാഗ്രത

പിശാചിന്റെ ജ്യോത്സ്യൻ പ്രവചിച്ചത് സത്യമെന്നു അവകാശവാദം ; പ്രവചനങ്ങൾ പറയുന്നത് ഇങ്ങനെ; ദേശീയ താൽപ്പര്യങ്ങളുടെ സംരക്ഷകരായി രാജകുടുംബം തിരിച്ചെത്തുമോ ഉറ്റു നോക്കി ലോകം

തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്റ്റോങ്ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

മുംബൈയിൽ സുരക്ഷാ വീഴ്ച! നാവിക യൂണിഫോം ധരിച്ചയാൾ നാവിസേന ഗാർഡിനെ കബളിപ്പിച്ച് റൈഫിളും വെടിയുണ്ടകളും ആയി കടന്നു കളഞ്ഞു

പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ
