പൗരത്വ ഭേദഗതി നിയമം എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ

പൗരത്വ ഭേദഗതി നിയമം എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. നിയമം നടപ്പാക്കേണ്ടേതത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമം നടപ്പാക്കും, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ നിയമം നടപ്പിലാക്കും.', അമിത് ഷാ പറഞ്ഞു.
ബംഗാള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























