Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം

27 APRIL 2026 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നാലെ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ കയറ്റുമതി തടസപ്പെട്ട നിലയാണ് ഇറാനിലുള്ളത്. എന്നാൽ കേടുപാടുകളുണ്ടാവുമോയെന്ന ആശങ്കയെ തുടർന്ന് താൽക്കാലികമായി പോലും എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനാവാത്ത സ്ഥിതിയും ഇറാൻ നേരിടുന്നുണ്ട്. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സംഭരണശാലകൾ ഏകദേശം നിറഞ്ഞ സാഹചര്യവും നേരിടുന്നതിനാൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ശേഖരിക്കാൻ പുതുവഴികൾ തേടുകയാണ് ഇറാൻ. എണ്ണ ശേഖരിക്കാൻ പഴയ ടാങ്കർ കപ്പലുകളെയാണ് നിലവിൽ ഇറാൻ ഉപയോഗിക്കുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

ഈ സാഹചര്യത്തിലാണ് 30 വർഷം പഴക്കമുള്ള 'നാഷ' എന്ന എണ്ണക്കപ്പൽ ഇറാൻ വീണ്ടും ഉപയോഗിക്കുന്നത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ ടാങ്കർ ഇപ്പോൾ കടലിൽ എണ്ണ സംഭരിക്കാനുള്ള സംവിധാനമായി മാറ്റിയിരിക്കുകയാണ് ഇറാൻ.ഇറാന്റെ എണ്ണ ഉത്പാദന മേഖലയെ അമേരിക്കൻ ഉപരോധം എങ്ങനെ വരിഞ്ഞുമുറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടപടി. 13 ദശലക്ഷം ബാരൽ എണ്ണയാണ് ഇത്തരത്തിൽ ശേഖരിക്കാനാവുകയെന്നും എന്നാൾ ഒരു ദിവസം ഉത്പാദിപ്പിക്കുന്നത് 1 ദശലക്ഷം എണ്ണയാണ് ഇറാൻ ഉത്പാദിപ്പിക്കുന്നത്. അതിനാൽ 13 ദിവസത്തിനുള്ളിൽ നാഷയിലെ ശേഖര ശേഷി പൂർണമാകുമെന്നാണ് സമുദ്ര വ്യാപാര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 16 മുതൽ ഇത്തരത്തിൽ ഇറാൻ കപ്പലുകളിലേക്ക് ഓയിൽ മാറ്റുന്നതായാണ് സാറ്റലൈറ്റ് ചിത്രങ്ങളെ വിശകലനം ചെയ്ത് വിദഗ്ധർ വിശദമാക്കുന്നത്. സംഭരണ ശേഷി കഴിയുന്നതോടെ ഇറാന്റെ സാമ്പത്തിക വ്യവസ്ഥ ശ്വാസം മുട്ടുന്ന അവസ്ഥയിലാവുമെന്നാണ് നിരീക്ഷണം.

എണ്ണക്കിണറുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് ഭൂഗർഭ മർദ്ദത്തെയും കിണറുകളുടെ പ്രവർത്തനക്ഷമതയെയും ബാധിക്കുമെന്നതിനാലാണ് ഉൽപാദനം താൽക്കാലികമായി പോലും നിർത്തുന്നതിന് വെല്ലുവിളിയാവുന്നത്. ഉൽപ്പാദനം നിർത്തിയാൽ കിണറുകൾക്കുള്ളിൽ വെള്ളം കയറാനും അത് എണ്ണയുടെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. ഇത് കിണറുകൾക്ക് ശാശ്വതമായ കേടുപാടുകൾ വരുത്തുമെന്നതിനാലാണ് കയറ്റുമതി മുടങ്ങിയിട്ടും ഇറാൻ ഉൽപ്പാദനം തുടരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 12-13 ദിവസത്തേക്കുള്ള സംഭരണ ശേഷി മാത്രമേ ഇനി ബാക്കിയുള്ളൂ. കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കിണറുകൾ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉൽപ്പാദന നഷ്ടം നേരിടുകയോ ചെയ്യേണ്ടി വരുമെന്ന കടുത്ത വെല്ലുവിളിയാണ് ഇറാൻ നേരിടുന്നത്. പഴയ കപ്പലുകൾ ഉപയോഗിച്ചുള്ള സംഭരണം ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends