Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കും; മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും; കച്ച മുറുക്കി അമിത് ഷാ

10 NOVEMBER 2020 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

പശ്ചിമ ബംഗാളില്‍ കളികൾ മാറി മറിയുമെന്ന സൂചനകൾ നൽകുകയാണ് ബി.ജെ.പി. കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകൾ സൂചിപ്പിക്കുന്നതും ബി.ജെ.പി തന്നെ അധികാരം പിടിക്കുമെന്ന ശക്തമായ സൂചനകളാണ് .  200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.  മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി .കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമിത്ഷായുടെ വാക്കുകൾ . അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും. ധീരദേശഭിമാനികളുടെ നാട് യാഥാര്‍ത്ഥ സോനാര്‍ ബംഗ്ലയായി മാറുമെന്നും അമിത് ഷാ പറഞ്ഞു. കൊറോണ കാലത്തും അഴിമതിയെ നെഞ്ചിലേറ്റുന്ന തൃണമൂല്‍ സര്‍ക്കാര്‍ നാണക്കേടാണ്. മൂന്ന് നിയമങ്ങളാണ് മമത നടപ്പാക്കുന്നത്. സ്വന്തം വീട്ടുകാര്‍ക്കായി ഒരു ഭരണം, മതവോട്ട് ബാങ്കിനായി ഒരു ഭരണം, ബാക്കി വല്ലതുമുണ്ടെങ്കില്‍ സാധാരണക്കാരന് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രത്യേകതയെന്നും അമിത് ഷാ പരിഹസിച്ചു.

രാഷ്ട്രീയ പ്രതിയോഗികളേയും പൊതു പ്രവര്‍ത്തകരേയും അഴിമതി ചൂണ്ടിക്കാണിച്ച വിവരാവകാശ പ്രവര്‍ത്തകരേയും കൊന്നുതള്ളുകയാണ്. 18 വർഷത്തിനുള്ളിൽ 100 ലധികം ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തി. സംസ്ഥാനത്തെ അക്രമത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ മമത ബാനര്‍ജിക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും അമിത് ഷാ നടത്തി. ബി.ജെ.പിയ്ക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടേയും കോൺഗ്രസ്സിന്റേയും പ്രവർത്തകരും കൊലക്കത്തിക്കിരയായെന്നും അമിത് ഷാ തെളിവു നിരത്തി. വെറുപ്പും വിദ്വേഷവും കൊലപാതകവും നടത്താന്‍ അണികളെ ഇളക്കി വിടുന്ന മുഖ്യമന്ത്രിയെ ജനത മടുത്തിരിക്കുന്നു.കേന്ദ്രസര്‍ക്കാറിന്റെ ഒരു വികസനപദ്ധതിയും സംസ്ഥാനത്ത് നടത്താന്‍ അവര്‍ക്കായിട്ടില്ല. എന്തിനേയും വിമര്‍ശിക്കുന്ന ദീദി കടുത്ത മതവിവേചനവും നടത്തിയാണ് ഭരണം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു. മതപ്രീണനത്തിലൂടെ ഇസ്ലാമിക ഭീകരതയ്ക്കും നുഴഞ്ഞുകയറ്റത്തിനും മമത നല്‍കുന്ന പിന്തുണ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനഅമിത് ഷാ നല്‍കിയിരുന്നു. ഭരണഘടനാനുസൃതമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഷാ പറഞ്ഞി രുന്നു .ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. .ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, എന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു . നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും ബാബുല്‍ സുപ്രിയോയും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ ആവശ്യം ന്യായമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു . ദേശിയ തലത്തിൽ ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പെൺപോരാളിയാണ് മമത ബാനർജി .കൊൽക്കൊത്തയിലെ മധ്യ വർഗ്ഗ കുടുംബത്തിൽ ജനിച്ച അവർ കോളേജിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തന്റെ യൗവ്വനകാലത്ത് കോൺഗ്രസ്സിൽ ചേർന്ന അവർ 1984-ൽ ദക്ഷിണ കൊൽക്കൊത്തയിൽ നിന്നും തന്റെ ആദ്യ ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ചു. 1989 - ഇൽ ആ സീറ്റ് നഷ്ടപ്പെടുകയും 1991-ൽ വീണ്ടും വിജയിക്കുകയും ചെയ്തു. 2009 -ലെ പൊതു തിരഞ്ഞെടുപ്പ് വരെ ആ സീറ്റ് അവർ നിലനിർത്തി. 1997-ൽ അവർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് രൂപീകരിക്കുകയും രണ്ട് തവണ റെയിൽ വേ മന്ത്രിയാവുകയും ചെയ്തു. എൻ ഡി എ യും യു പി എ യും തമ്മിലുണ്ടായ സഖ്യത്തെ തുടർന്ന്, നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ പ്രക്ഷോഭസമയത്ത് ബാനർജി കൂടുതൽ ഔന്നത്യത്തിലേയ്ക്കുയരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി  (2 minutes ago)

ഇടുക്കിയില്‍ കാണാതായ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം  (11 minutes ago)

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (4 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (4 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (4 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (4 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (5 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (5 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (5 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (5 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (5 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (5 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (6 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (7 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (7 hours ago)

Malayali Vartha Recommends