Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റത്;സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായത്; ഉയർന്ന വളർച്ച നിരക്ക് ആർജ്ജിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്;ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ച് മൂഡിസ്

06 OCTOBER 2021 08:47 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂഡിസ്. ഈ രംഗം വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു അനുകൂലമായ വാർത്തകൾ പുറത്തുവരുന്നത് .ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തുറ്റതും വിവിധതയുള്ളതുമാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസ് വിളിച്ചു പറയുമ്പോൾ അത് കഴിവുറ്റ ഭരണാധികാരികളുടെ ശ്രമത്തിന്റെ ഫലമാണെന്ന് പറയാതെ വയ്യ.

ഏജൻസി പറയുന്നതനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നെഗറ്റീവിൽ നിന്ന് സുസ്ഥിരമായതായിട്ടാണ് അറിയുവാൻ സാധിക്കുന്നത്. സർക്കാർ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കുന്നു

ഉയർന്ന വളർച്ച നിരക്ക് ആർജ്ജിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയ്‌ക്ക് ശക്തമായ ആഭ്യന്തര അടിത്തറയുണ്ടെന്നും മൂഡിസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതുകൂടാതെ സർക്കാർ പണം ഇറക്കിയതും അനുകൂലഘടകമായി മാറിയിരിക്കുകയാണ്.

രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക രംഗത്തെ പോസിറ്റീവായി തന്നെ സ്വാധീനിക്കുകയുണ്ടായി. ബാങ്കുകൾ ശക്തമായതായും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 2019 ലേതിനെ മറികടക്കുമെന്ന് നിഗമനത്തിലാണ് മൂഡിസ് . 9.3 ശതമാനം വളർച്ചയാണ് മൂഡിസ് പ്രതീക്ഷിക്കുന്നുണ്ട് . ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു കയറുന്നു എന്നതിന്റെ സൂചനയാണിതെന്നും മൂഡിസ് റേറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു.

കൊറോണ കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നെഗറ്റീവ് ആയി താഴ്ന്നിരുന്നു. അന്താരാഷ്‌ട്ര ക്രെഡിറ്റ് ഏജൻസികൾ ഇന്ത്യയുടെ റേറ്റിംഗും കുറച്ചു. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ ശക്തമായ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും പഴയ തലത്തിലേക്ക് എത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (8 minutes ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (35 minutes ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (1 hour ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (2 hours ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (3 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (3 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (7 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (7 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (13 hours ago)

Malayali Vartha Recommends