നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇന്ന് രാവിലെ 10.43 ഓടെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ( നീറ്റ്) ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫല, അറിയാന്‍ കഴിയും.
'സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫലം പുറത്തുവിടുന്നത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങളും' സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
പരീക്ഷ ഫലം അറിയാനുള്ള സൈറ്റുകള്‍; cbseneet.nic.in, cbseresults.nic.in
https://www.facebook.com/Malayalivartha























