ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളുടെ കണ്ണ് നനയിച്ച ഒരു ചിത്രമുണ്ട്. കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷനിമിഷത്തിൽ, എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവനെക്കൂടി ചേർത്തുവെക്കാൻ ഒരു സഹോദരൻ നടത്തിയ ശ്രമം. പാറശ്ശാലക്കാരൻ ഷാരോൺ രാജിന്റെ ഓർമ്മകൾ വീണ്ടും കേരളത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുകയാണ്.
https://www.facebook.com/Malayalivartha

























