ബംഗ്ലാദേശിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ഗാര്‍മെന്റ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്പതു പേര്‍ കൊല്ലപ്പെട്ടു. അന്പതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഗാസിപുര്‍ മേഖലയിലെ മള്‍ട്ടിഫാബ്‌സ് ലിമിറ്റഡിലാണ് പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.
മരണസഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു. അപകട കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha






















