പരിശീലന പറക്കലിനിടെ രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു

രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 23 വിമാനം തകര്‍ന്നു വീണു. ജോധ്പൂരിനടുത്ത് ബലേശ്വറിലാണ് വിമാനം തകര്‍ന്നു വീണത്.
പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തിയ രണ്ടു പൈലറ്റുമാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























