പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ ലംഘിച്ചു

നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചു. മഞ്ജകോട്ട, ബിംബര്‍ ഗെലി സെക്ടറിലും പൂഞ്ചിലെ ബല്‍ഗോട്ടിലുമാണ് വെടിനിറുത്തല്‍ ലംഘിച്ച് പാക് റേഞ്ചര്‍മാര്‍ വെടിവെയ്പ് നടത്തിയത്. മഞ്ജകോട്ടിലുണ്ടായ വെടിവയ്പില്‍ സ്ത്രീക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha






















