Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അവസരം മുതലെടുത്ത് ഇടനിലക്കാര്‍: മാരക വൈറസ് രോഗം ബാധിച്ച കോഴികളെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് തള്ളുന്നു

25 JULY 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചു

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

അവസരം മുതലെടുത്ത് ഇടനിലക്കാര്‍: മാരക വൈറസ് രോഗം ബാധിച്ച കോഴികളെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് തള്ളുന്നു. പക്ഷിപ്പനിയെ വെല്ലുന്ന മാരക വൈറസ് രോഗം കോഴികളിലെന്ന് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലാണ് ഇറച്ചി കോഴി കര്‍ഷകരെ വിറപ്പിച്ചുകൊണ്ട് വ്യാപകമായി വൈറസ് രോഗം കണ്ടെത്തിയത്. രോഗ കാരണം വൈറസാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഏത് തരത്തിലുള്ള വൈറസാണെന്നോ, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നോ ഉള്ള കണ്ടെത്തല്‍ നടത്താന്‍ ശാസ്ത്ര ലോകത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല.

നേരത്തെ പക്ഷികളില്‍, പ്രത്യേകിച്ച് ഇറച്ചി കോഴികളില്‍ കണ്ടെത്തിയ രോഗങ്ങള്‍ മനുഷ്യന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട രോഗം മനുഷ്യ ശരീരത്തില്‍ നേരിട്ട് ബാധിക്കുന്നവയാണെന്ന് സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് കോഴികളില്‍ കാണപ്പെട്ട പക്ഷിപ്പനി കോഴി കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരുന്നു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഇരുപത് രൂപവരെ കോഴി ഇറച്ചിക്ക് വില കുറഞ്ഞിരുന്നു. പക്ഷിപ്പനി മനുഷ്യനിലേക്ക് പകരില്ലെന്നും, വെന്ത മാംസത്തില്‍ വൈറസ് ഇല്ലെന്നതും ശാസ്ത്രജ്ഞര്‍ തെളിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ കാണപ്പെട്ട അപൂര്‍വ്വമായ രോഗത്തെ കുറിച്ചുള്ള പഠനംപോലും തുടങ്ങിയിട്ടില്ല.

തമിഴ് നാട്ടില്‍ കോഴികളില്‍ രോഗം വ്യാപകമായതോടെ ഈ അവസരം മുതലാക്കുകയാണ് കേരളത്തിലെയും തമിഴ് നാട്ടിലേയും ഇടനിലക്കാര്‍. തുച്ഛമായ വിലക്ക് തമിഴ്‌നാട്ടില്‍നിന്ന് വാങ്ങുന്ന ഇറച്ചി കോഴികളെ തീവിലക്ക് കേരളത്തിലേക്ക് തള്ളുകയാണ്. രോഗം ബാധിച്ച കോഴികളെ തൊട്ടാല്‍പോലും ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടത്രെ. ഭക്ഷണമായി കഴിച്ചാല്‍ ചൊറിച്ചിലും ശരീരത്തില്‍ കുമിളകള്‍ പോലെയുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടുമെന്നാണ് പറയുന്നത്. ഇതൊക്കെ മറച്ചുവച്ചാണ് കോഴി ലോബികളും കടത്തുകാരും കേരളത്തിലേക്ക് അതിര്‍ത്തി കടത്തി ടണ്‍ കണക്കിന് കോഴികളെ കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നത്.

ഇത്തരം കോഴികളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴികളില്‍ പ്രത്യക്ഷപ്പെട്ട മാരക രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതേവരെ ഇത് ഗൗരവത്തിലെടുക്കാനോ, രോഗം ബാധിച്ച കോഴികളുടെ ഇറക്കുമതി തടയാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (24 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends