Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

24 APRIL 2026 06:38 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രണ്ടിടത്തും നടന്നത്. 2011ൽ തമിഴ്നാട്ടിൽ 78.29 ശതമാനവും ബംഗാളിൽ 84.72 ശതമാനവും രേഖപ്പെടുത്തിയതായിരുന്നു രണ്...

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍

26 December 2024

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണര്‍ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ഹിമാചല്‍ മുന്‍ ഗവര്‍ണറായും സേ...

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

26 December 2024

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഏഴ് അയ്യപ്പ...

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബ്ലോക്കിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് എഎപി

26 December 2024

ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന് വലിയ ആഘാതമായി, കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബ്ലോക്കിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് ആം ആദാമി പാര്‍ട്ടി...

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകി... ഭർത്താവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു... ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു...ഗുരുതര പരിക്ക്...

26 December 2024

നിരവധി കൊലപാതക വാർത്തകളാണ് ദിവസവും നമ്മൾ വായിക്കുന്നത്. നിസാര കാര്യങ്ങൾക്ക് പോലും ഇന്ന് ഭാര്യയെയും അമ്മയേയും അച്ഛനെയും എല്ലാം കൊല്ലപ്പെടുത്തുകയാണ് . ഇപ്പോഴിതാ ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈ...

കനത്ത മൂടല്‍മഞ്ഞ് ... ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

26 December 2024

കനത്ത മൂടല്‍മഞ്ഞ് ... ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ നിരവധി പ്രദേശങ്ങളില്‍ യാത്രാതടസ്സവും നേരിടുന്നുണ്ട്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവ...

ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. ...

26 December 2024

ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായ്പൂര്‍ വികാസ് നഗറില്‍ നിന...

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് ആം ആദ്മി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍...

26 December 2024

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് ആം ആദ്മി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍.രാജേന്ദ്ര നഗറില്‍ 24 മണിക്കൂറും ജല വിതരണം ആരംഭിച്ചത...

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും...

26 December 2024

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത...

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വഴിയോര കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍

25 December 2024

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതി പിടിയില്‍. യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖര...

തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു

25 December 2024

ഹൈദരാബാദില്‍ പുഷ്പ 2 വിന്റെ പ്രദര്‍ശനത്തിനിടെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ...

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി

25 December 2024

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി. ചെന്നൈ യൂണിവേഴ്സിറ്റിയിലെ 19 കാരിക്കും സുഹൃത്തിനും നേരെയാണ് അതിക്...

കാണാതായ എട്ട് വയസുകാരിയെ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

25 December 2024

ഡല്‍ഹിയില്‍ കാണാതായ എട്ട് വയസുകാരിയെ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ബലാത്സംഗ ശ്രമത്തെ എത...

പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു

25 December 2024

പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപംമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അജ്ഞാതനെ ഉടന്‍ തന്നെ ആശുപത്രിയില...

പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ...കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തി... ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും..

25 December 2024

പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ . കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. പഞ്ചാബിലാണ് സംഭവം. ഹോഷിയാർപൂർ ജില്ലയിലെ ചൗര ഗ്രാമവാസിയായ രാം സരൂപ് (31) എ...

ചെന്നൈയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കൊടും ക്രൂരത; അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ്‌ വിദ്യാർഥിനിയാണ്‌ ബലാത്സംഗത്തിനിരയായത്‌

25 December 2024

ചെന്നൈയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കൊടും ക്രൂരത.  അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ്‌ വിദ്യാർഥിനിയാണ്‌ ബലാത്സംഗത്തിനിരയായത്‌.  ഇന്ന് പുലർച്ചെ ക്യാമ്പസിനുള്ളിൽ വെച്ച് അജ്ഞാതരായ രണ്ട് പേർ പെൺ...

Malayali Vartha Recommends