Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

23 APRIL 2026 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ഒട്ടേറെ ചെറുപ്പക്കാർ ഇന്ന് അപ്രതീക്ഷിതമായി കുഴഞ്ഞു വീണു മരിക്കുന്നു . പുറമേക്ക് വളരെ ആരോഗ്യത്തോട് കൂട്ടി ഇരുന്ന് പെട്ടന്നാണ് മരണം സംഭവിക്കുന്നത് . ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ ബന്ധുക്കൾ അവളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൺ ഫോളോവേഴ്സുണ്ടായിരുന്നു.ഹരിയാന്‍വി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

50തിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ മസൂം ശര്‍മയുമായുള്ള കൂട്ടുകെട്ടുകള്‍ ഏറെ പ്രശംസ നേടിയിരുന്നു.യഥാർഥത്തിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയല്ല. ഇന്ത്യയിലുടനീളം ആരാധകരുള്ള പ്രശസ്ത ഹാസ്യനടനും അവതാരകനുമായ രാജു ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. ഉടൻ തന്നെ അദ്ദേഹം ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ, ദീർഘകാല ആശുപത്രിവാസത്തിന് ശേഷം അദ്ദേഹത്തിന് ജീവിതത്തോട് വിടപറയേണ്ടി വന്നു.

 

കന്നട സിനിമാരംഗത്തിലെ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിനും സമാനമായ വിധിയായിരുന്നു. ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആ സമയം പ്രായം വെറും 46. പ്രശസ്ത ഗായകനായ കൃഷ്ണകുമാർ കുന്നാട്ട് അഥവാ കെ കെ, ഹൃദയസ്തംഭനം മൂലം കൊൽക്കത്തയിൽ പൊതുവേദിയിൽ ഗാനാലാപനത്തിനിടെ വിടവാങ്ങി.മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കു ആഞ്ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്ന സംഭവം

 

ഇതോടൊപ്പം ഓർക്കാവുന്നതാണ്.മുകളിൽ പരാമർശിച്ചത് പ്രശസ്തരും പൊതുവിൽ അറിയപ്പെടുന്നവരുമായ വ്യക്തികളെയാണ്. എന്നാൽ, ഒട്ടേറെ ചെറുപ്പക്കാർ ഇത്തരത്തിൽ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം?ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനി കൊറോണറി ആർട്ടറി ആണ്. ഈ ഹൃദയധമനിയിൽ എവിടെയെങ്കിലും തടസ്സം സംഭവിച്ചാൽ, ഹൃദയത്തിലേക്ക് രക്തം കൃത്യമായി എത്താൻ കഴിയാതെ പോകും. ഇതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.നിയന്ത്രണമില്ലാത്ത പ്രമേഹം, മാനസിക സമ്മർദ്ദം,

ഉറക്കക്കുറവ്, അലസമായ ജീവിതശൈലി, അമിത രക്തസമ്മർദ്ദം, നിയന്ത്രിക്കാത്ത കൊളസ്ട്രോൾ, സ്ഥിരമായ പുകവലി, അമിത മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ ഹൃദയാഘാതത്തിന് വഴിയൊരുക്കും. എന്നാൽ, ഹൃദയാഘാതം സംഭവിച്ച ഉടൻ തന്നെ വ്യക്തി മരണത്തിന് വിധേയനാകുന്നില്ല എന്നതാണ് യാഥാർഥ്യം. കൊറോണറി ആർട്ടറിയിൽ സംഭവിച്ച തടസ്സത്തിന്റെ വ്യാപ്തി പ്രധാനമാണ്. ഒരു നിശ്ചിത പരിധി കടന്നപ്പോൾ മാത്രമേ ലക്ഷണങ്ങൾ അനുഭവിക്കാൻ തുടങ്ങൂ.ലക്ഷണങ്ങൾ..കിതപ്പ്..നെഞ്ചിന്റെ മധ്യഭാഗത്തായി വേദന.

 

ഭാരം അമർത്തുന്നത് പോലെ തോന്നുക.കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന.അമിതമായ വിയർപ്പ്.ശ്വാസതടസ്സം.ചെറുപ്പക്കാരിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും പ്രത്യക്ഷപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, കൃത്യമായ ഹെൽത്ത് ചെക്കപ്പ് നടത്തി ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends