Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

18 MAY 2024 01:24 PM ISTമലയാളി വാര്‍ത്ത
ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.പഞ്ചാബ്, ഹരിയാണ സ്വദേശികളായ അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം....

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹോദരന്റെ മുന്നില്‍വച്ച് വെടിവച്ചുകൊന്നു

14 May 2017

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതി രാജ്യതലസ്ഥാനത്തു വെടിയേറ്റു കൊല്ലപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ കിര്‍കി എക്സ്റ്റന്‍ഷനിലായിരുന്നു സംഭവമുണ്ടായത്. യുവതിയെ വെടിവയ്ക്കുന്ന യുവാവിനെ മറ്റു മൂന്നുപേര്‍കൂടി സഹായിക്...

അതിവേഗം പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേയ്ക്ക് എടുത്തുചാടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ആളുടെ വീഡിയോ വൈറലാകുന്നു

14 May 2017

ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ആളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ പുട്യാന്‍ സ്‌റ്റേഷനില്‍ ...

മുന്‍ കാമുകിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി തെരുവിലെറിഞ്ഞു, സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

14 May 2017

മുന്‍ കാമുകിയെ സുഹൃത്തിനൊപ്പം ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഹരിയാണയിലെ രോഹ്തക്കില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവമുണ്ടായത്. ഭര്‍ത്താവുമായി വേര്‍പ...

ന്യുമോണിയയ്‌ക്കെതിരായി ഇന്ത്യ പ്രതിരോധമരുന്ന് പുറത്തിറക്കി

14 May 2017

സമഗ്ര രോഗപ്രതിരോധത്തിന്റെ ഭാഗമായി ന്യുമോണിയയ്‌ക്കെതിരായ പ്രതിരോധമരുന്ന് ഇന്ത്യ പുറത്തിറക്കി. ന്യുമോണിയയെ തടയുവാന്‍ ശക്തിയുള്ള ന്യുമോകോക്കല്‍ കോഞ്ചുഗേറ്റ് വാക്‌സിന്‍ എന്ന മരുന്നാണ് പുറത്തിറക്കിയിരിക്കു...

രജൗറിയില്‍ പാക്കിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും; ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

14 May 2017

കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. രാവിലെ 6.45...

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

14 May 2017

അന്താരാഷ്ട്ര ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന സൂചന നല്‍കി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. എകദേശം 700 കിലോ മീറ...

റാന്‍സംവയര്‍ വൈറസ് ഇന്ത്യയിലും; 99 തോളം രാജ്യങ്ങളിലെ 45,000 കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍

13 May 2017

റാന്‍സംവയര്‍ വൈറസ് ഇന്ത്യയിലും വേരൂന്നിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് പൊലീസിന്റെ 100 കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. യുകെ, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, യുക്രെയ്ന്‍, ...

ചേച്ചിയുടെ നാല് മക്കള്‍ അനാഥരാകുമോ? നവവരനെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കം ആദ്യഭാര്യയുടെ സഹോദരന്‍ കുത്തിക്കൊന്നു

13 May 2017

പുനര്‍വിവാഹം കഴിച്ചതിന് ചേച്ചിയുടെ ഭര്‍ത്താവിനെ അനുജന്‍ കുത്തിക്കൊന്നു. പോച്ചഗിരി യാദയ്യ എന്ന യുവാവ് ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് അകം കുത്തിക്കൊന്നത്. ഭര്‍ത്താവുമായു...

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞു, പെണ്‍കുട്ടിയോട് ചെയ്തത് കൊടുംക്രൂരത

13 May 2017

നിര്‍ഭയ കേസിന് സമാനമായ സാഹചര്യത്തില്‍ ഹരിയാനയിലെ റോത്തകില്‍ കൂട്ട മാനഭംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു. മെയ് 9നാണ് സംഭവം നടന്നതെങ്കിലും യുവതിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് നഗരത്തില്‍ നിന്ന് കണ്...

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ രണ്ടു സഹോദരങ്ങളുള്‍പ്പെടെ 12 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

13 May 2017

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ 12 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 10-12 ബോര്‍ഡ് പരീക്ഷ ഫലം പുറത്തു വന്നതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് രണ്ടു സഹോരങ്ങളുള്‍പ്പെടെ 12 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത്. മധ്യപ...

സ്വന്തം മക്കളടക്കം ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തിയ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയില്‍

13 May 2017

സ്വന്തം മക്കളടക്കം ഏഴു പേരെ കൊലപ്പെടുത്തിയ മുന്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയില്‍. മേട്ട ശങ്കര്‍ റാവു (43) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലപ്പെട്ട നിലയില്‍ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത...

ചെന്നൈയില്‍ നീന്തല്‍ പഠിക്കുന്നതിനിടെ മലയാളിയായ എട്ടുവയസുകാരി മുങ്ങി മരിച്ചു

13 May 2017

മുഗപ്പേറില്‍ നീന്തല്‍ പഠിക്കുന്നതിനിടെ മലയാളി പെണ്‍കുട്ടി മുങ്ങി മരിച്ചു. എട്ടുവയസുകാരി ആന്‍ഡ്രിയയാണ് മരിച്ചത്. ...

രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ നിയമസഭ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിപാറ്റ് യന്ത്രങ്ങള്‍

13 May 2017

രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ നിയമസഭ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളാകും പൂര്‍ണമായും ഉപയോഗിക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. വോട്ടിങ് ...

പ്ലസ് ടുവില്‍  ഉന്നത വിജയം നേടി ആദ്യ ഭിന്നലിംഗ വിദ്യാര്‍ത്ഥി

13 May 2017

തമിഴ്‌നാട്ടില്‍ ആദ്യമായി ഭിന്നലിംഗ വിദ്യാര്‍ത്ഥി പ്ലസ് ടു വിജയിച്ചു. താരിക ഭാനുവാണ് ഇത്തരത്തില്‍ ആദ്യ ഭിന്നലിംഗക്കാരി. പഠനത്തിനിടിയിലാണ് സംസ്ഥാന സര്‍ക്കാരില്‍ ഭിന്നലിംഗക്കാരിയെന്ന് തെളിയിച്ചത്. നിരന്ത...

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍

13 May 2017

ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍. ഈ കോടതി വിധിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഭ്യന്തമന്ത്രാലയം തീരുമാനിച്ചതായി മാധ്...

Malayali Vartha Recommends