NATIONAL
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍, നിരവധി പേര്‍ക്ക് പരിക്ക്, സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി
11 April 2018
തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഖുദ്‌വാനി മ...
സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി ; കാരണം ഞെട്ടിക്കുന്നത്
10 April 2018
സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സിമന്റ് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ഈ കൊടും ക്രൂരതയ്ക്ക് സ്ത്രീയെ പ്ര...
കഴുത്തറുത്ത നിലയിൽ ഭാര്യയുടെ മൃതദേഹം ; അകത്തെ മുറിയില്‍ കെട്ടിയിട്ട നിലയിൽ ഭർത്താവും ; മോഷണശ്രമത്തിനിടെ തങ്ങളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചുവെന്ന് ഭർത്താവ് ; അന്വേഷണത്തിനൊടുവിൽ പോലിസിനു മുന്നിൽ പൊളിഞ്ഞത് ഭർത്താവിന്റെ കള്ളക്കളി ;ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
10 April 2018
കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടികളില്ലാത്തത് ചോദ്യം ചെയ്ത് ജ്ഞാനപ്രിയ നിരന്തരം വഴക്കുണ്ടാക്കിയതിനെ തു...
വിളവെടുപ്പ് കഴിഞ്ഞ പാടത്ത് മേയാൻ വിട്ട പശുക്കള്‍ക്ക് ദാരുണാന്ത്യം ; പാടത്ത് കീടനാശിനി തളിച്ചിരുന്നതായി കർഷകർ ; മരണകാരണം ശരീരത്തിലുള്ള സൈനേഡിന്റെ അമിതമായ സാന്നിധ്യമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
10 April 2018
വയലില്‍ മേഞ്ഞ പശുക്കള്‍ക്ക് ദാരുണാന്ത്യം. 56 പശുക്കളാണ് ചത്തത്. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വയലില്‍ കീടനാശിനി തളിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്ത...
സൂപ്പർതാരം തമിഴ്‌നാടിനെ അപമാനിച്ചതായി ആരോപണം; വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
10 April 2018
സൂപ്പര്‍ താരം വിജയ് തമിഴ്‌നാടിനെ അപമാനിച്ചെന് പ്രചാരണം.കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ്‌ക്കെതിരായ വിവാദവും ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാ...
കര്‍ണാടകയില്‍ ബിജെപിക്ക് വൻ തിരിച്ചടി ; കോണ്‍ഗ്രസിലേക്ക് മടങ്ങി വരവിനൊരുങ്ങി മുന്‍മുഖ്യമന്ത്രി എസ്‌എം കൃഷ്ണ
10 April 2018
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്നു ഏറെക്കാലം എസ് എം കൃഷ്ണ. സംസ്ഥാന മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും തിളങ്ങിയതും കോണ്‍ഗ്രസ് കാലത്തുതന്നെയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസിനെയെന്നല്ല രാജ്യ...
ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറി ഒമ്പതു പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
10 April 2018
ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്...
കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി
10 April 2018
കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി. മുന്‍ വിജ്ഞാപനത്തിലെ കശാപ്പ് എന്ന...
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പ്രൈമറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 30 മരണം, ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു സൂചന
10 April 2018
ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് 27 െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥികളക്കം 30 പേര്‍കക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കംഗ്ര ജില്ലയിലെ നുര്‍പുര്‍ചംബ ഹൈവേയിലെ ഗുര്‍ച...
അപകടകരമായ സൈനിക ഓപറേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു
10 April 2018
അപകടകരമായ സൈനിക ഓപറേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരം. ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കാനുള്ള കരാറൊപ്പിട്ട് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേ...
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: ജമ്മുകാശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു
10 April 2018
ജമ്മുകാശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. വിനോദി സിംഗ്, ജാക്കി ശര്‍മ്മ, എന്നിവരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ യാതൊരു പ്രകോപനങ്ങളു...
മുംബൈ പൂണെസതാര ഹൈവേയില്‍ ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം, 15ഓളം പേര്‍ക്ക് പരിക്ക്
10 April 2018
പൂണെസതാര ഹൈവേയില്‍ ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില്‍ വെച്ച് ട്രക്ക് െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണംകര്...
വരുമാന വർദ്ധനവിന് പുത്തൻ പരീക്ഷണവുമായി ബാണാസുര സാഗർ അണകെട്ട്; സന്ദർശകർക്കായി ഒരുക്കിയ പുഷ്പ്പമേള കാഴ്ചയുടെ വസന്തമൊരുക്കുന്നു
10 April 2018
വരുമാന വർദ്ധനവിന് പുതിയ പരീക്ഷണവുമായി ബാണാസുർ സാഗർ ഡാം അധികൃതർ. ഡാമിൽ പൂക്കളുടെ വസന്തമൊരുക്കി കാണികളെ വിസ്മയിപ്പിക്കാനാണ് പുതിയ പരീക്ഷണം. ഏഷ്യയിലെ തന്നെ മണ്ണു കൊണ്ടു നിർമ്മിച്ച രണ്ടാമത്തെ ഡാമാണ് ബാണാസ...
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ; പ്രതിരോധ മന്ത്രലായം കരാർ ഒപ്പിട്ടു
10 April 2018
ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ആവശ്യം നടപ്പാകുന്നു.മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിപ്രകാരം 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രലായം ഒരു ന...
സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചു; 40 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃര്‍, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
09 April 2018
സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 40 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ കന്‍ഗ്ര ജില്ലയിലെ നൂര്‍പൂറി...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















