പഞ്ചാബ് എംഎല്‍എ ഗുര്‍കിരത് സിംഗ് കോട്‌ലിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു

പഞ്ചാബ് എംഎല്‍എ ഗുര്‍കിരത് സിംഗ് കോട്‌ലിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ഹിമാചല്‍പ്രദേശിന്റെ ചുമതല നല്‍കിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്കു നിയോഗിച്ചത്.
https://www.facebook.com/Malayalivartha


























