NATIONAL
എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു
03 April 2018
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു. ഡി.എം.കെ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം അരങ്ങേറി. ചെന...
ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഫത്വയ്ക്ക് പിന്നാലെ വിവാഹാഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും ഫത്വ
03 April 2018
ബുര്‍ഖയും വെയിലും മറ്റുള്ളവരുടെ കണ്ണില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്നും എന്നാല്‍ ഡിസൈനര്‍ ബുര്‍ഖകളും ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങളും ഒഴിവാക്കണമെന്നും ഫത്വ പുറപ്പെടുവിച്ചതിനുപ...
ഡല്‍ഹിയില്‍ വീണ്ടും പീഡനം.... ഓടുന്ന ട്രെയിനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി
02 April 2018
ഡല്‍ഹിയില്‍ പീഡന പരമ്പര തന്നെ അരങ്ങേറുകയാണ്. ഓടുന്ന ട്രെയിനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സഹാറന്‍പുര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സ...
രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു
02 April 2018
രാജീവ് ചന്ദ്രശേഖര്‍ എംപി റിപ്പബ്ളിക് ടിവിയുടെ ഉടമസ്ഥതയുള്ള എആര്‍ജി ഔട്ട്ലിയര്‍ ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രാജിവെച്ചു. ബി.ജെ.പി എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് രാജിവെയ്ക്കുന്ന...
ഐ എസ് ഭീകരര്‍ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു
02 April 2018
ഇറാഖില്‍ ഐ എസ് ഭീകരര്‍ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്ത...
ചിക്കന്‍ കറി വിളമ്പാന്‍ വൈകി... കയ്യാങ്കളി അവസാനിച്ചത് കൊലപാതകത്തില്‍
02 April 2018
വിവാഹ സത്കാരത്തിനിടെ ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സത്കാരത്തിനിടെയാണ് സംഭവം. രാത്രി ...
ചിക്കന്‍ കറി വിളമ്പാന്‍ താമസിച്ചു, അവസാനം വാക്കേറ്റമായി, സംഭവം കലാശിച്ചത് കൊലപാതകത്തില്‍
02 April 2018
ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയസത്കാരത്തിനിടെയാണ് സംഭവം.രാത്രി 1.30 ഓടെയാണ് സത്കാരച്ച...
മാറിടത്തില്‍ കത്തി കൊണ്ട് കുത്തി, വസ്ത്രം വലിച്ച് കീറി, പൂര്‍ണ്ണനഗ്നയാക്കി,... ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി
02 April 2018
ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ദില്ലി സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന് പരിധിയിലാണ് സം...
കുഞ്ഞിന് കറുത്ത നിറം... വെളുക്കാനായി അമ്മ കുഞ്ഞിനോട് കാട്ടിയ ക്രൂരത
02 April 2018
കുഞ്ഞിനെ വെളുപ്പിക്കാനെന്ന പേരില്‍ ദേഹം മുഴുവന്‍ കല്ലുകൊണ്ടുരച്ചു മുറിവേല്പിക്കുന്ന അമ്മ. മുറിവുകളുമായി നിലവിളിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ അയല്‍വാസിയും ബന്ധുവുമായ ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടര്ന്നാ...
ദളിത് സംഘടനകളുടെ ദേശീയ ബന്ദിനിടെ വ്യാപക ആക്രമണം; നാല് പേര് കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു; സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കി
02 April 2018
വിവിധ ദളിത് സംഘടനകള്‍ നടത്തുന്ന ദേശീയ ബന്ദിനിടെയുണ്ടായ ആക്രമണങ്ങളില്‍ നാല് പേര് കൊല്ലപ്പെ്ട്ടു. മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമാണ് നാല് പേര് മരിച്ചത്. രണ്ടിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമ...
വ്യാജപരാതി നൽകി പണം തട്ടിയിരുന്ന സ്ത്രീകൾക്ക് എട്ടിന്റെ പണി; പ്രണയകാലത്തെ ലൈംഗിക ബന്ധം പീഡനമാകില്ലെന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി
02 April 2018
പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. രണ്ട് പേര്ക്കിടയില് പ്രണയം നിലനില...
തനിക്ക് ലഭിച്ച ശമ്പളം മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സച്ചിന് നല്കി
02 April 2018
രാജ്യസഭ എംപി എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും അതിന് ശേഷം തിളങ്ങി മുന്‍ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍. എംപി എന്ന നിലയില്‍ തനിക്ക് ലഭിച്ച ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധ...
മാസമുറ ഉണ്ടായിട്ടുപോലും എന്നെ അവര്‍ വെറുതെ വിട്ടില്ല... വെറുപ്പുളവാക്കുന്ന പരിശോധനയ്ക്കെതിരെ സ്പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം
01 April 2018
സുരക്ഷാ ജീവനക്കാര്‍ വസ്ത്രം അഴിച്ച് പരിശോധിച്ചതായി ആരോപിച്ച് സ്പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധം തുടരുന്നു. വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് എ...
കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നതായി ചേതന്‍ഭഗത് ; ഒപ്പമൊരു സര്‍പ്രൈസ് ലിങ്കും
01 April 2018
കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നും എഴുത്തുകാരന് ചേതന്‍ഭഗത്തിന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനം. ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ...
തെക്കന്‍ കാശ്മീരിൽ മൂന്നിടങ്ങളില്‍ വെടിവയ്പ്പ്: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
01 April 2018
തെക്കന്‍ കാശ്മീരിലെ മൂന്നിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. എട്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശവാസികളായ രണ്ട് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ്, ഷോ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















