Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി സംസാരത്തിലുടെനീളം പ്രതിപക്ഷത്തെ പ്രത്യേകിച്ച്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ മോശമായ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ് ; മോഡിക്കെതിരെ രാഷ്ട്രപതിയോട് പരാതി പറഞ്ഞ് മന്‍മോഹന്‍ സിംഗ്

14 MAY 2018 04:26 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതിയുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ മോശമായ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കി. കത്തില്‍ കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഒപ്പുവച്ചിട്ടുണ്ട്.

''രാജ്യത്തെ മുന്‍കാല പ്രധാനമന്ത്രിമാര്‍ എല്ലാം തന്നെ പൊതു സ്വകാര്യ പരിപാടികളില്‍ അങ്ങേയറ്റം അന്തസ്സും ഔചത്യവും പാലിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി സംസാരത്തിലുടെനീളം പ്രതിപക്ഷത്തെ പ്രത്യേകിച്ച്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ മോശമായ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഭരണഘടന നല്‍കുന്ന പ്രത്യേക പദവി വഹിക്കുന്നയാളാണ് പ്രധാനമന്ത്രി. കേന്ദ്രമന്ത്രിയുടെ തലവനെന്ന നിലയില്‍ ഉത്തരവുകള്‍ നല്‍കുകയും ചെയ്യുന്നളാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞയും ലംഘിച്ചിരിക്കുന്നു എന്നും മന്‍മോഹന്‍ സിംഗ് പരാതിയില്‍ പറയുന്നു.

2018 മേയ് ആറിന് കര്‍ണാടകയിലെ ഹൂബ്ലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ലിങ്ക് മന്‍മോഹന്‍ സിംഗ് പരാതിക്കൊപ്പം നല്‍കി. കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി നടത്തിയ പ്രസംഗം അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രിയെ പോലെ ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത ഭാഷയാണിത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. സമാധാനം തകര്‍ക്കുന്നതിനും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറവ്വും പരമ്പര്യമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് നിരവധി ഭീഷണികളും വെല്ലുവിളികളുമാണ് നേരിടുന്നത്. എന്നാല്‍ അവ നേരിടുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അസാമാന്യമായ ധൈര്യമാണ് പ്രകടിപ്പിക്കുന്നത്. ഇത്തരം ഭീഷണികൊണ്ട് പാര്‍ട്ടിയേയോ ഏതെങ്കിലും നേതാവിനെയോ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മന്‍മോഹന്‍ സിംഗ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends