Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

മോദി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വൻവര്‍ദ്ധനവ് ;ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തം ; രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻവര്‍ദ്ധനവെന്ന് റിപ്പോർട്ട് ;എ.ബി.പി-സി.എസ്.ഡി.എസ് സര്‍വ്വെ റിപ്പോർട്ട് പുറത്ത്

26 January 2018

2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയുമെന്ന് ലോക്‌നീതി-സി.എസ്.ഡി.എസ്-എ.ബി.പി സര്‍വ്വെ (മൂഡ് ഓഫ് ദ നാഷന്‍). 2017 മെയ് മാസത്തിനും 2018 ജനുവരിക്കുമിടയില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം 5 ശ...

ഇനി ഒറ്റ ദിവസം കൊണ്ട് പാസ്പോർട്ട്; തത്കാല്‍ പാസ്പോര്‍ട്ടിന് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാർശ വേണ്ട

26 January 2018

പാസ്പോർട്ടിന് ആഗ്രഹിക്കുന്ന ആർക്കും സന്തോഷമേകുന്ന നീക്കമാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തത്കൽ പാസ്പോർട്ടിന് അപേക്ഷിക്കുന്ന ആർക്കും ഒരു ദിവസം കൊണ്ട് പാസ്പോർട്ട് ...

കനത്ത സുരക്ഷയോടെ രാജ്യം 69ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, രാജ്പഥില്‍ രാഷ്ട്രപതി ദേശീയപതാകയുയര്‍ത്തി, രാജ്യത്തിന് വേണ്ടി വീര ചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യാ ഗേറ്റിലെ അമര്‍ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു

26 January 2018

കനത്ത സുരക്ഷയോടെ രാജ്യം 69ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ വിജയ് ചൗക്കില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാകയുയര്‍ത്തി. രാജ്യത്തിനു വേണ്ടി വീര ചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്ര...

പ്രമുഖ ബംഗാളി നടിയും പത്മപുരസ്‌കാര ജേത്രിയുമായ സുപ്രിയാ ദേവി അന്തരിച്ചു

26 January 2018

പ്രമുഖ ബംഗാളി നടിയും പത്മപുരസ്‌കാര ജേത്രിയുമായ സുപ്രിയാ ദേവി(83)അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. ഏറെ നാളായി രോഗശയ്യയിലായിരുന്ന സുപ്രിയാ ദേവി അവസാന നാളുകളില്‍ മകള്‍ക്കൊപ്പം ബല്ലിഗുന്‍ജിലെ വീട്ടിലാ...

സി​സ്റ്റ​ർ എന്ന് പ​റ​ഞ്ഞ​ത് പി​സ്റ്റ​ളെ​ന്ന് കേട്ടു... ശ​ശി ത​രൂ​ര്‍ എം​പി​ കുടുങ്ങി

26 January 2018

സിസ്റ്റർ എന്ന്  പ​റ​ഞ്ഞ​ത് പി​സ്റ്റ​ളെ​ന്നു കേ​ട്ടപ്പോള്‍ ശ​ശി ത​രൂ​ര്‍ എം​പി​ കുടുങ്ങി. രാ​ജ​സ്ഥാ​നി​ലെ ജ‍​യ്പു​ര്‍ വി​മാ​ന​ താവ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ഹോ​ദ​രി​യെ ക...

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും പതാക ഉയര്‍ത്തി

26 January 2018

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും പതാക ഉയര്‍ത്തി. പാലക്കാട്ടെ കല്ലേക്കോട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ഇത്തവണ അദ്ദേഹം പതാക ഉയര്‍ത്തിയത്. ഈ സ്‌കൂളിനോട് ചേര്‍ന്നുള്ള ബി.എഡ്...

അതീവ സുരക്ഷാ സന്നാഹങ്ങളോടെ രാജ്യം ഇന്ന് അറുപത്തിയൊമ്പതാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു

26 January 2018

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്യം ഇന്ന് 69-ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു...

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വ്യോമസേന കമാന്‍ഡോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോകചക്ര പുരസ്‌കാരം

26 January 2018

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറു തീവ്രവാദികളെ വധിക്കുന്നതിനിടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വ്യോമസേന കമാന്‍ഡോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോകചക്ര പുരസ്‌കാരം. ഇന്ന് നടക്കുന്ന റിപ്പ...

ആധാര്‍ കാര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്

26 January 2018

ആധാര്‍ കാര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്. ആധാറില്‍ ചേര്‍ക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ തടയുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍...

ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം; റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; സെൻട്രൽ സ്റ്റേഡിയത്തിലും പരിസരത്തും കർശന സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

26 January 2018

ഇന്ന് രാജ്യത്തിന്‍റെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും ...

പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ഇളയരാജയ്ക്ക് പദ്മവിഭൂഷന്‍

25 January 2018

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മാ പുരസ്‌കാരങ്ങളില്‍ മലയാളിയായ ഇളയരാജയ്ക്ക് പദ്മവിഭൂഷന്‍. ശാസ്ത്രജ്ഞനായ അരവിന്ദ് ഗുപ്ത, വൈദ്യയായ ലക്ഷ്മിക്കുട്ടി, ഗോണ്ട് ആര്‍ട്ടിസ്റ്റ് ബജ്ജു ശ്യാം എന്നിവരാണ് പത്മശ്...

മു​സ്‌​ലിം​ങ്ങ​ളെ കൊ​ല്ലു​ന്ന ദ​ളി​തു​ക​ളെ ചു​ട്ടെ​രി​ക്കു​ന്ന ശ​ക്തി​ക​ൾ ഇ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കു​നേ​രെ​യും തിരിഞ്ഞിരിക്കുന്നു; ഇ​നി​യും നിശബ്‌ദരാവാൻ പാടില്ല; പ​ദ്മാ​വ​ത് റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ ബ​സ് ആ​ക്ര​മി​ച്ചതിൽ രൂക്ഷ വിമർശനവുമായി കെജ്‌രിവാൾ

25 January 2018

പ​ദ്മാ​വ​ത് സി​നി​മ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ഡ്ഗാ​വി​ൽ അ​ക്ര​മി​ക​ൾ സ്കൂ​ൾ ബ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മു​സ്‌​ലിം​ങ്ങ​ളെ കൊ​ല്ലു​...

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് ഒരു മോഹം കുട്ടികൾവേണമെന്ന്; സന്താനോത്പാദന ആവശ്യത്തിനായി അവധി നൽകി തമിഴ്‌നാട് കോടതി

25 January 2018

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് തിരുന്നൽവേലി ജില്ലയിലെ പാളയംകോട്ടൈ സെൻട്രൽ ജയിലിലെ തടവുകാരനാണ്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണവല്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് തീരുമാനം. സന്താനോത്പാദന...

സുപ്രീംകോടതി പ്രതിസന്ധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി

25 January 2018

സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടികാഴ്...

യാത്രാമദ്ധ്യേ പോലീസ് തടഞ്ഞു നിര്‍ത്തിയ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

25 January 2018

സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പൊലീസ് തടഞ്ഞു നിര്‍ത്തിയ യുവാവ് പൊതുജനമധ്യത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുന്നല്‍വേലി സ്വദേശിയായ മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ...

Malayali Vartha Recommends