Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യു.പിയില്‍ ആദിത്യനാഥ് കസേരയിട്ട ശേഷം 1200 ഏറ്റുമുട്ടലുകളിലൂടെ 40 ക്രിമിനലുകളെ കൊന്നു; ക്രമസമാധാനനില തകരാറിലെന്ന് കോണ്‍ഗ്രസ്

16 FEBRUARY 2018 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഗുണ്ടകളുടെയും ക്രിമിനലുകളുടെയും തേര്‍താഴ്ച അവസാനിപ്പിക്കാന്‍ യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഡാറ് പണി. അവസാനം ഞങ്ങളോട് ക്ഷമിക്കണം, ഇനി മാനംമര്യാദയ്ക്ക് ജീവിക്കാമെന്ന പ്ലക്കാര്‍ഡുമായി ഗുണ്ടകള്‍ തെരുവിലിറങ്ങി. ബി.ജെ.പി അധികാരത്തിലേറിയ ശേഷം 1200 ഏറ്റുമിട്ടലുകളിലൂടെ 40 ക്രിമിനലുകളെ കൊലപ്പെടുത്തിയെന്ന് ആദിത്യനാഥ് യു.പി നിയമസഭയെ അറിയിച്ചു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതോടെ ഗുണ്ടാരാജിന് തിരശീല വീഴുകയാണ്. ജീവിതം കട്ടപ്പുകയാകുമെന്ന് ഭയന്ന ഗുണ്ടകള്‍ മറ്റ് പല ജോലികളും അന്വേഷിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഇടയ്ക്കിടെ നടക്കുന്ന കേരളത്തിലും ഈ മോഡല്‍ പരീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍.

സലിംഅലി, ഇര്‍ഷാദ് അഹമ്മദ് എന്നീ കുറ്റവാളികളാണ് പരസ്യമാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇനി ഏര്‍പ്പെടില്ലെന്നും ജോലിയെടുത്ത് ജീവിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. കൊള്ളയും കൊലപാതകവുമായി നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണിരുവരും. ജയിലിലായിരുന്ന രണ്ട് പേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെ സ്ഥിതി മാറിയെന്ന് മനസിലാക്കിയതോടെ ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഷംലി എസ്പി. അജയ് പൈ ശര്‍മയ്ക്ക് രണ്ട് പേരും സത്യവാങ്മൂലം നല്‍കി.



സമാധാനത്തോടെ കുടുംബത്തോടൊപ്പം ജീവിക്കണമെന്നാണ് സലിം അലിയും ഇര്‍ഷാദ് അഹമ്മദും നല്‍കിയ മാപ്പപേക്ഷയില്‍ പറയുന്നു.9 ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് കൈരാന സ്‌റ്റേഷന്‍ ഓഫീസര്‍ ഭഗവത് സിങ് പറഞ്ഞു. ഇവരുടെ തീരുമാനത്തെ എസ്.പി സ്വാഗതം ചെയ്തു. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറ്റുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് മേല്‍ കുതിരകയറാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന ഭരണമാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അതേസമം പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ക്രിമിനലുകളെ കൊല്ലുകയും ഗുണ്ടകളെ ജയിലിലടയ്ക്കുകയും ചെയ്‌തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ രണ്ട് വിഭാഗങ്ങളിലും പെട്ട മറ്റുചിലര്‍ യു.പി വിട്ടെന്നും അദ്ദേഹം പറയുന്നു. എന്നിട്ടും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനുത്തരവാദികള്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് അഹമ്മദ് ഹസന്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (52 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends