NATIONAL
പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി
വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത്.....
17 August 2024
വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത് ഇങ്ങിനെ. പോസിറ്റീവായി തന്നെയാണ് കാര്യങ്ങളേ സമീപിക്കുന്നത്. ശുഭാപ്തി വിശ്വാസം ഉണ്ട്. ഖത്തർ പ്ര...
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍.... ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു....സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം
17 August 2024
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍.... ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിച്ചു....സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ് കൊന്ന കേസില്‍...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
17 August 2024
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്.ആര്...
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം...സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി...
16 August 2024
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. സർക്കാരിനെതിരെയാണ് പ്രതിഷേധം ഇപ്പോൾ നടക്കുന്നത്. ഈ ഒരു വേളയിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന്...
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി 'ആട്ടം': മികച്ച ചിത്രം അടക്കം മൂന്ന് അവാര്‍ഡുകള്‍
16 August 2024
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ആട്ടം അവാര്‍ഡ‍് നേടിയിരിക്കുന്...
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്
16 August 2024
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്. സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചതായി യു...
ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിഡി3യുടെ വിക്ഷേപണം വിജയകരം...
16 August 2024
ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിഡി3യുടെ വിക്ഷേപണം വിജയകരം... ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വിഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്08നെ എസ...
തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം.... 6.3 തീവ്രത രേഖപ്പെടുത്തി
16 August 2024
തയ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പിടിച്ചുകുലുക്കി. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്. 9.7 കിലോമീറ്റ...
ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും....
16 August 2024
ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ജമ...
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറുടെ മരണം.... രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐഎംഎ... ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്
16 August 2024
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐഎംഎ. ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് പ്രതിഷ...
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും....
16 August 2024
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സെപ്തംബര്‍ 24 മുതല്‍ 30 വരെ ന്യൂയോര്‍ക്കിലാണ് ഐക്യരാഷ്ട്ര സഭയുടെ 79ാമത് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടു...
ഇന്ന് രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ...വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം... അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ...
15 August 2024
ഇന്ന് രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദി...
രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ...ആൻ്റി ഡ്രോൺ സംവിധാനമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്.... ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്...
15 August 2024
രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്...
78-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.... രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, രാജ്യത്തെ അഭിസംബോധന ചെയ്യുന്നു...
15 August 2024
78-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.... രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, രാജ്യത്തെ അഭിസംബോധന ചെയ്യുന...
പ്രതീക്ഷയോടെ.... നാവികസേന മുറിച്ചുനല്‍കിയ കയര്‍ത്തുമ്പ് അര്‍ജുന്‍ ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് , തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്ന് പ്രതീക്ഷ
15 August 2024
പ്രതീക്ഷയോടെ.... നാവികസേന മുറിച്ചുനല്‍കിയ കയര്‍ത്തുമ്പ് അര്‍ജുന്‍ ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് , തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്ന് പ്രത...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























