Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത്.....

17 AUGUST 2024 01:38 PM IST
മലയാളി വാര്‍ത്ത

വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത് ഇങ്ങിനെ. പോസിറ്റീവായി തന്നെയാണ്‌ കാര്യങ്ങളേ സമീപിക്കുന്നത്. ശുഭാപ്തി വിശ്വാസം ഉണ്ട്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഇറാൻ നേതാക്കളുമായി പ്രത്യേകം ചർച്ചയും നറ്റത്തി

ഖത്തർ, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ മധ്യസ്ഥന്മാരുടെ റോളിൽ ആണ്‌. ഇറാൻ-ഹമാസ് – ഇസ്രായേൽ എന്നിവരാണ്‌ പ്രശനക്കാരായി ചർച്ചയിൽ ഉള്ളത്. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹിസ്ബുള്ളയുടെ നീക്കങ്ങൾ ചർച്ച നടക്കുമ്പോൾ ഉണ്ടാകരുത് എന്നും ഖത്തർ വ്യക്തമാക്കി. ഇസ്രയേലിനെ ആക്രമിക്കാനുള്ള മുൻ തീരുമാനമനുസരിച്ച് ഹിസ്ബുള്ള ഇപ്പോൾ നടപടിയെടുക്കുന്നതിൽ നിന്ന് പിന്മാറിയതായി മധ്യസ്ഥ രാജ്യങ്ങളിലൊന്നായ ഖത്തർ പറയുന്നു. നിന്നുള്ള ഉദ്യോഗസ്ഥർ ഫോണിൽ ഹിസ്ബുള്ള നേതൃത്വവുമായി സംസാരിച്ചു എന്നും അറിയിച്ചു.

 

 

 

ഖത്തർ തലസ്ഥാനത്ത് രാത്രി തങ്ങുന്നത് സംബന്ധിച്ച് ഇസ്രായേൽ സംഘം ആശങ്കയും സുരക്ഷാ ഭീഷണിയും ഉന്നയിച്ചു. രാത്രി ഖത്തറിൽ തങ്ങാൻ ആവില്ലെന്ന് ഇസ്രായേൽ സംഘം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാത്രി ഇസ്രായേൽ സംഘം ഖത്തറിനു പുറത്തേക്ക് പോകും എന്നും അറിയുന്നു. ഖത്തർ തലസ്ഥാനത്ത് രാത്രി തങ്ങുന്നത് സംബന്ധിച്ച് സുരക്ഷാ ആശങ്കകൾക്കിടയിലും വെള്ളിയാഴ്ച ചർച്ചകൾ പുനരാരംഭിക്കുന്നതുവരെ ദോഹയിൽ തുടരാനുള്ള അൽ – താനിയുടെ വാഗ്ദാനത്തിൽ ഇസ്രായേൽ നിലപാട് എടുത്തു കഴിഞ്ഞു. ഖത്തറിൽ അമേരിക്കൻ, ഇറാനിയൻ, ഇസ്രായേൽ രാജ്യങ്ങളുടെ സുരക്ഷാ സേന അവരുടെ രാജ്യങ്ങളിലേ സംഘങ്ങൾക്ക് പ്രത്യേക കാവൽ തുടരുന്നുണ്ട്.

ഇതിനിടെ ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പ്രതികരിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് ക്ലബ്ബിൽ വച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തിയതിന് ശേഷം താൻ അവരുമായി സംസാരിച്ചിട്ടില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഏർപ്പെടരുതെന്ന് നെതന്യാഹുവിനെ പ്രോത്സാഹിപ്പിച്ചോ എന്ന ചോദ്യത്തിന്, താൻ ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഞാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചു എന്നും ട്രമ്പ് പറഞ്ഞു. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു എന്നും ഇസ്രായേൽ ഈ യുദ്ധത്തിൽ ഗാസയിൽ ജയിച്ചതായും ട്രമ്പ് പറഞ്ഞു

 

 

ഇതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ പുതിയ റൗണ്ട് ഗാസ വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ ചാര മേധാവി അതായത് മൊസാദിന്റെ തലവൻ ചർച്ചയിൽ ഉണ്ട്. ഉചിതമായ തീരുമാനം മൊസാദ് സ്വീകരിക്കും എന്നും വ്യക്തമാക്കി. അടച്ചിട്ട മുറികളിൽ ആണ്‌ പല റൗണ്ട് ചർച്ചകൾ നടക്കുന്നത്. ഇതിനിടെ 10 മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ പലസ്തീൻ എൻക്ലേവിൽ മരിച്ചവരുടെ എണ്ണം 40,000 കവിഞ്ഞതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ പ്രത്യേകം റിപ്പോർട്ട് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends