Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

11 OCTOBER 2026 03:05 PM ISTമലയാളി വാര്‍ത്ത
ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ദേശീയതലത്തിൽ ചർച്ചയാകുന്നു. സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ എത്തിയ ജനപ്രതിനിധികളെയും പ്രവർത്തകരെയുമാണ് അധികാരികൾ തടഞ്ഞത്. ജനാധിപത്യപരമായ അവകാശങ്ങൾ ഹനിക്കുന്ന നടപടിയാണിതെന്...

സുപ്രീംകോടതിയിലെ പ്രശ്​നങ്ങള്‍ പരിഹാരമായതായി കരുതുന്നു ;എതെങ്കിലും വ്യക്​തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത്​ ;സുപ്രീംകോടതിയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്​

13 January 2018

സുപ്രീംകോടതിയില്‍ പ്രശ്​നങ്ങള്‍ക്ക്​ പരിഹാരമായതായി കരുതുന്നുവെന്ന്​ ജസ്​റ്റിസ്​ കുര്യന്‍ ജോസഫ്​. എതെങ്കിലും വ്യക്​തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത്​. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശ്​നം. ജ...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ; ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലുണ്ടായ തീപിടിത്തത്തിൽ ആളപായമില്ല ;വിമാന സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

13 January 2018

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധി...

യുപിയിൽ മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു ; ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തുനിന്നും

13 January 2018

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മൻ വെടിയേറ്റു മരിച്ചു. നോയിഡയിലെ സുരാജ്പുരിലുള്ള ജിതേന്ദ്രയുടെ വസതിക്കു സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജിമ്മിൽ ട്...

'കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു ; മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചത്' ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോയ കേസിലെ ഹര്‍ജിക്കാരന്‍

13 January 2018

സുപ്രീം കോടതിയിലെ പുതിയ വിവാദത്തിനു പിന്നാലെ ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുന്നു. കേസ് ജസ്റ്റീസ് അരുണ്...

മുംബൈ തീരത്ത്​ ഹെലികോപ്​റ്റർ തകർന്ന് വീണ് നാല് മരണം ; കാണാതായവരില്‍ മലയാളികളും

13 January 2018

രണ്ട്​ പൈലറ്റുമാരും അഞ്ച്​ ഒ.എന്‍.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്​റ്റര്‍ മുംബൈ തീരത്ത്​ തകര്‍ന്ന്​ വീണ്​ നാല്​​ മരണം. ഉള്‍കടലില്‍ നിന്നും ഹെലികോപ്​റ്ററി​​​​​​​​​​ന്റെ അവശിഷ്​ടങ്ങള്‍ ലഭിച്ചു​. ​ഗുജ...

മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു; 35 പേരെ കരക്ഷിച്ചു

13 January 2018

മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 40 വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് ഡഹാണു കടല്‍തീരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. 35 പേരെ രക്ഷപെടുത്തി. കടല്‍ തീരത്ത് നിന്ന് ര...

മായാവതിയുടെ പിറന്നാളിന് പാർട്ടി ഫണ്ടിൽ പിരിച്ച് കിട്ടുന്നത് ലക്ഷങ്ങൾ ; നേരിട്ട് ആശംസ നേരാന്‍ 50,000 രൂപ

13 January 2018

പി ബി.എസ്.പി നേതാവ് മായാവതിയുടെ പിറന്നാള്‍ ആഘോഷം പതിവുപോലെ തന്നെ ധനസമാഹരണത്തിനുള്ള വേദിയാകുകയാണ്. മായാവതിയെ നേരിട്ടു കണ്ട് പിറന്നാള്‍ ആശംസകള്‍ നേരണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ 50,000 രൂപ നൽകണം. 2019ലെ...

ഉത്തരേന്ത്യന്‍ നഗരങ്ങൾ തണുത്ത് വിറക്കുന്നു ; ആധാര്‍ കാര്‍ഡില്ലാതെ യു.പി അഭയകേന്ദ്രത്തില്‍ പ്രവേശനമില്ല

13 January 2018

ഉത്തരേന്ത്യ അതി ശൈത്യത്തിൽ തണുത്ത് വിറക്കുകയാണ്. അതി ശൈത്യത്തിൽ ഉത്തരേന്ത്യന്‍ നഗരങ്ങളിലെത്തുന്നവര്‍ക്ക് പലപ്പോഴും ​ ആശ്വാസം പകരുന്നത്​ രാത്രി അഭയകേന്ദ്രങ്ങളാണ്​. ഉത്തര്‍പ്രദേശ് തണുത്ത് വിറയ്ക്കുന്ന സ...

മുംബൈയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്ടര്‍ കാണാതായി

13 January 2018

മുംബൈയില്‍ നിന്ന് ഹെലികോപ്ടര്‍ കാണാതായി. ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടറാണ് കാണാതായത്. ഏഴ് പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഹെലികോപ്ട...

അങ്കിൾ തട്ടിക്കൊണ്ടുപ്പോയ പെൺകുട്ടി പത്ത് വർഷങ്ങൾക്കുശേഷം കൈക്കുഞ്ഞുമായി വീടെത്തിയപ്പോൾ...

13 January 2018

വീട്ടിൽനിന്നും അങ്കിൾ തട്ടിക്കൊണ്ടുപ്പോയ പെണ്‍കുട്ടി പത്ത് വർഷങ്ങൾക്കുശേഷം മകളുമായി തിരിച്ച് വീടെത്തി. പത്ത് വർഷങ്ങൾക്കുശേഷം മാതാപിതാക്കളെ കണ്ട പെൺകുട്ടിക്ക് പറയാനുള്ളത് നീണ്ട നാളുകളുടെ ദുരിത കഥ. സ്വന...

കര്‍ണാടകയില്‍ ബസ്സപകടം : ഡ്രൈവറും കണ്ടക്ടറുമുള്‍പ്പെടെ എട്ട്‌ മരണം

13 January 2018

കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ട്‌ പേര്‍ മരിച്ചു. െ്രെഡവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ന് ഹാസനിലെ അഗ്രിക്കള്‍ച്ചറല്‍ ക...

ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ അന്ന് ജ​യ​ല​ളി​ത​ക്ക്​ ന​ൽ​കി​യ ആ ര​ഹ​സ്യകുറിപ്പ്​ തോ​ഴി ശ​ശി​ക​ല​യു​ടെ മു​റി​യി​ൽ​ ക​ണ്ടെ​ത്തി

13 January 2018

അ​ന​ധി​കൃ​ത പു​ക​യി​ല ഉ​ൽ​​പ​ന്ന അ​ഴി​മ​തി​ക്കേ​സ്​ സി.​ബി.ഐ​ക്ക്​ വി​ട​ണ​മെ​ന്ന പൊതു ​താ​ൽ​പ​ര്യ​ഹ​ർജി ​മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ വെ​ളി​പ്പെ​ട...

ഗുജറാത്തിലും രാജസ്ഥാനിലുണ്ടായ തീപിടുത്തത്തില്‍ എട്ടു മരണം

13 January 2018

രാജസ്ഥാനിലും ഗുജറാത്തിലും തീപിടിത്തം. രാജസ്ഥാനില്‍ ഒരു വീട്ടിലും ഗുജറാത്തില്‍ ഒരു ശിബിരത്തിനിടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ മരിച്ചു. ജയ്പൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി...

ആശ്രമത്തിലെ സന്യാസിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആശ്രമത്തലവൻ ഉൾപ്പെടെ 13 പേര്‍ ഒളിവിൽ

13 January 2018

ആശ്രമത്തിലെ സന്യാസിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ നവാഡ ജില്ലയിലെ സന്ത്ഗുഡ് ആശ്രമത്തിലാണ് സംഭവം. സംഭവത്തിൽ മുഖ്യ പ്രതിയായ ആശ്രമത്തലവന്‍ തപസ്യാനന്ദടക്കം 13 പേര്‍ ഒളിവിലാണ്. കഴിഞ്ഞ ഡിസംബര്‍ നാ...

ജയിലിൽ ഒരു സാധാരണക്കാരനെപ്പോലെയാണ് തന്നെ കാണുന്നുവെന്ന പരാതിയുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്

13 January 2018

900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ജയിലിൽ തന്നെ ഒരു സാധാരണക്കാരനെ പോലെ കാണുന്നുവെന്നും സുഖസൗകര്യങ്ങൾ ലഭിക്കുന്നില്ല...

Malayali Vartha Recommends