Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; പാര്‍ലമന്റെ് വളഞ്ഞ സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

05 FEBRUARY 2018 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പാര്‍ലമന്റെ് വളഞ്ഞ സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. മുന്‍പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം ഒമ്പതു രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷത്തേക്കു കൂറുമാറിയ എം.പിമാരെ തല്‍സ്ഥാനത്ത് പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. അതോടെ, പാര്‍ലമന്റെില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും.

വിധി നടപ്പാക്കാന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട അറ്റോണി ജനറല്‍ മുഹമ്മദ് അനിലിനെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമന്റെില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സൈന്യം പാര്‍ലമന്റെ് വളഞ്ഞത്. യമീനെ ഇംപീച്ച്‌ചെയ്യാനുള്ള നീക്കമാണ് സുപ്രീംകോടതിയുടെതെന്ന് അനില്‍ ആരോപിക്കുകയും ചെയ്തു. 
രാജ്യത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടില്ലെന്നും സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിക്കുമെന്നും സൈനിക മേധാവി പറഞ്ഞു. അതിനിടെ, പാര്‍ലമന്റെ് സെക്രട്ടേറിയറ്റ് മേധാവി അഹ്മദ് മുഹമ്മദ് രാജിപ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ, രാജ്യത്ത് നേരത്തേ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്ന് പ്രസിഡന്റ് യമീന്‍ അറിയിച്ചു. രാജ്യത്തെ ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി മാനിക്കുന്നു. 
എന്നാല്‍, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ശനിയാഴ്ച പൊലീസ് മേധാവി അഹ്മദ് സുധിയെ പുറത്താക്കിയ യമീന്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അബ്ദുല്ല നവാസിന് ചുമതല നല്‍കുകയും ചെയ്തു. പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.
പ്രസിഡന്റിനെ അറസ്റ്റുചെയ്യാനോ ഇംപീച്ച് ചെയ്യാനോ ഉള്ള നീക്കം തടയണമെന്ന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. 2013ല്‍ നശീദിനെ അട്ടിമറിച്ചാണ് യമീന്‍ അധികാരത്തിലേറിയത്. 2015ല്‍ ഭീകരവിരുദ്ധകുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നശീദ്

അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന ചെറുദ്വീപുകളുടെ സമൂഹമാണ് റിപ്പബ്ലിക് ഓഫ് മാലദ്വീവ്‌സ്. 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ ഭാഷ. പ്രധാന തൊഴില്‍ മത്സ്യബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതല്‍ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965ല്‍ സ്വതന്ത്രമാകുകയും 1968ല്‍ റിപ്പബ്ലിക് ആവുകയും ചെയ്തു. കേരള തീരത്തോട് അടുത്താണ് മാലദ്വീപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (31 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (43 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends