Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

09 OCTOBER 2026 04:58 PM ISTമലയാളി വാര്‍ത്ത
തെലങ്കാന സര്‍ക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി മല്‍റെഡ്ഡി രംഗറെഡ്ഡിക്കെതിരെയാണ് പ്രതിപക്ഷ കക്ഷികളായ...

കഴിഞ്ഞ മൂന്നര കൊല്ലത്തിനിടെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ബിജെപി ചെലവഴിച്ചത് 3755 കോടി ; കണക്കുകൾ പുറത്ത്

09 December 2017

പരസ്യ പ്രചാരങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പുറത്ത്.കഴിഞ്ഞ മൂന്നര കൊല്ലത്തിനിടെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ബിജെപി ചെലവഴിച്ചത് 3,755 കോടി രൂപയാണെന്നാണ് ...

രാഹുല്‍ ഗാന്ധിയുടെ പട്ടാഭിഷേകം ഈ മാസം 16ന് ; തലമുറമാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് നേതാക്കൾ

09 December 2017

രാഹുല്‍ ഗാന്ധി ഈ മാസം 16ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. സോണിയ ഗാന്ധി 16ന് എഐസിസിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനാണ് ഒടുവില്‍ തിരശ്ശീല...

വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതം; സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു

09 December 2017

വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായതിനാൽ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകളാണ് പ്രവർത്തനരഹിതമായത്. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെ...

ഐസ് തകര്‍ക്കാനുപയോഗിക്കുന്ന ഉളി കൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ ഡോക്ടര്‍മാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി

09 December 2017

ഐസ് തകര്‍ക്കാനുപയോഗിക്കുന്ന ഉളി കൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ ഡോക്ടര്‍മാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

ഗുജറാത്ത് ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കോൺഗ്രസാണ്; ബിജെപിയെ ഗുജറാത്തിൽനിന്നും ഇല്ലാതാക്കും; കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ

09 December 2017

ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുകൂടി ബിജെപിയെ ഗുജറാത്തിൽനിന്നും തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ. ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്ന മ...

സഹോദരിയുമായുള്ള അതിരുവിട്ട പ്രണയം തടയാൻ യുവാവിനെ പച്ചയ്ക്ക് ചുട്ടെരിച്ച് സഹോദരൻ; രാജ്യം വിറങ്ങലിച്ച ദൃശ്യം പകർത്തിയത് 14കാരൻ

09 December 2017

മുസ്ലിം തൊഴിലാളിയെ ലൗജിഹാദിന്റെ പേരില്‍ ജീവനോടെ ചുട്ടെരിക്കുന്ന രംഗങ്ങള്‍ ലോകം ഞെട്ടലോടെയാണ് കണ്ടത്. ജീവനുവേണ്ടി പിടയുമ്പോഴുള്ള നിലവിളി കേട്ട് മുഖം തിരിച്ചവരും ചെവി പൊത്തിയവരും നിരവധിയാണ്. സമാനതകളില്ല...

കോണ്‍ഗ്രസിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല; ബിജെപി ചരിത്ര വിജയം നേടും; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

09 December 2017

കോണ്‍ഗ്രസിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ലെന്നും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ...

അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും ക്രൂരമായി കൊലപ്പെടുത്തിയശേഷം മുങ്ങിയ 16കാരൻ പിടിയിലായി

09 December 2017

അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും ക്രൂരമായി കൊലപ്പെടുത്തിയശേഷം മുങ്ങിയ 16കാരൻ പിടിയിൽ. ഡ​ൽ​ഹി​യിലെ ഗ്രേ​റ്റ​ർ നോ​യ്ഡ​യി​ലെ ഗോ​ർ സി​റ്റി​യി​ൽ ഫ്ലാറ്റിൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യായിരുന്നു സംഭവം നടന്നത്. അ​ഞ്ജ​...

ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്ന ഗെയിമിന് അടിമ...അമ്മയെയും സഹോദരിയെയും പതിനാറുകാരന്‍ കൊന്നു

09 December 2017

ദില്ലിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്...

പ്രേതങ്ങളോട് പൊരുതി രാത്രിയില്‍ ശവക്കുഴിക്കരികില്‍ കിടന്നുറങ്ങി മുന്‍മന്ത്രി; വര്‍ഷത്തില്‍ ഒരു രാത്രി സെമിത്തേരിയില്‍ ഉറങ്ങുന്നത് ഈ മന്ത്രിയുടെ ആചാരം

09 December 2017

അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടുകാരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം അനേകര്‍ പങ്കെടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു. ബെലെഗാവിയിലെ സദാശിവ് നഗര്‍ സെ...

ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിമാനപോരാട്ടം... ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, വൈകിട്ട് അഞ്ച് മണി വരെയാണ് പോളിങ്

09 December 2017

ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സര...

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

09 December 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊല്ലപ്പെടുത്താന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ...

വ്യഭിചാര നിയമം പുനഃപരിശോധിക്കും സുപ്രീംകോടതി.

08 December 2017

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497ാം വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനം. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളിൽ ഉൾപ്പെടുമ്പോൾ പുരുഷൻ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്...

കോടതി വിധി എന്തായാലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി നേതാവ്

08 December 2017

സുപ്രീകോടതി വിധി എന്തുതന്നെയായാലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി നേതാവ്. ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി നേതാവ് തപോവന്‍ ഭൗമിക് പറഞ...

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച ഫരീദ ഭാരതി വേറെയും കൊലപാതകങ്ങൾ നടത്തി. ബ്ലാക് മാജിക്കും വേശ്യാലയവും അടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

08 December 2017

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച ‌ഭാര്യയെ 13 വര്‍ഷത്തിന് ശേഷം പിടികൂടിയ പൊലീസ് വേറെയും മൃതദേഹങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ഉറപ്പിച്ചു. വേറെ മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയ വി...

Malayali Vartha Recommends