Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

09 OCTOBER 2026 04:58 PM ISTമലയാളി വാര്‍ത്ത
തെലങ്കാന സര്‍ക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി മല്‍റെഡ്ഡി രംഗറെഡ്ഡിക്കെതിരെയാണ് പ്രതിപക്ഷ കക്ഷികളായ...

രാജസ്ഥാനില്‍ യുവാവിനെ മഴുകൊണ്ട് വെട്ടി; ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ; കൊലപാതകദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി പോലീസിന്റെ പിടിയിൽ

07 December 2017

യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ വൈറലായി. രാജസ്ഥാനിലെ രാജസമന്ദിലാണ് ഭയാനകമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ന...

'ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവിയുടെ ക്ഷേത്രമായിരുന്നു' ; ബി.ജെ.പി നേതാവ് വിനയ് കത്യാറുടെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു

07 December 2017

ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവി(യമുന)യുടെ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി രാജ്യസഭാംഗവും ബജ്‌രംഗ്ദള്‍ നേതാവുമായ വിനയ് കത്യാര്‍. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മ്...

ഭർത്താവി​ന്‍റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിനകത്താക്കി മർദ്ദനം; രണ്ടാനമ്മ പിടിയിൽ

07 December 2017

പെൺകുട്ടിയെ നിരന്തരം ചാക്കിനകത്താക്കി മര്‍ദിച്ച രണ്ടാനമ്മ പിടിയിൽ. ഭർത്താവി​ന്‍റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിലിറക്കി പീഡിപ്പിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ്​ നടപടി. മൂന്നര വയസുള്ള പെൺകുട്ടിയെ ആണ്...

ബന്ധുവിന്റെ നിരന്തര പീഡനം; 13കാരി ഗർഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി  

07 December 2017

ബന്ധുവിന്റെ പീഡനത്തിൽ ഗർഭിണിയായ 13 കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. 20 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല. എന്നാൽ 26 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ട...

ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി

07 December 2017

സര്‍ക്കാറിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്...

ഇന്ത്യ ചൈന തർക്കം വീണ്ടും ശക്തി പ്രാപിക്കുന്നു ; ചൈനയിലേക്ക് കടന്ന ഇന്ത്യന്‍ ഡ്രോണ്‍ ചൈന തകര്‍ത്തതായി ആരോപണം

07 December 2017

ചൈനയുടെ ആകാശത്ത് അതിക്രമിച്ച കടന്ന ആളില്ലാ വിമാനം അടിച്ചു തകര്‍ത്തതായി ചൈന രംഗത്ത്. ചൈനീസ് സൈനീക വക്താവിനെ ഉദ്ധതരിച്ച്‌ ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ...

മോള്‍ക്ക് മിഠായി വേണോ... എട്ടു വയസുകാരിയെ ബലമായി മുറിയിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു,രക്ഷിതാക്കളോട് പറഞ്ഞാല്‍ കൊല്ലുമെന്ന് വൃദ്ധന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

07 December 2017

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത 87 കാരനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു.വടക്കന്‍ ഡല്‍ഹിയിലെ നരേല മേഖലയില്‍ താമസിക്കുന്ന വയോധികനെയാണ് പോലീസ് ബലാത്സംഗ കുറ്റം ചുമത്ത് അറസ്റ്റ് ചെയ്തത്. വീടിനു പുറത്ത് കളി...

ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്

07 December 2017

ഡൊണാള്‍ഡ് ട്രംപ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തി. നിലവില്‍ ടെ...

മിശ്രവിവാഹിതരില്‍ ഒരാള്‍ ദളിതെങ്കില്‍ സര്‍ക്കാര്‍ വക  സമ്മാനം... 

07 December 2017

മിശ്ര വിവാഹകരില്‍ ഒരാള്‍ ദളിത് ആണെങ്കില്‍ രണ്ടര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ സമ്മാനമായി നല്‍കും. രാജ്യത്തെമ്പാടും ദളിതര്‍ക്കെതിരെ പീഡനങ്ങളും അവഗണനയും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്ക...

അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി

07 December 2017

അഭിഭാഷകവൃത്തിയുടെ തൊഴില്‍പരമായ ധാര്‍മികത ലംഘിക്കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മാണം കൊണ്ടുവരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമസേവനം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍...

ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

07 December 2017

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. എ.ബി.പി. ന്യൂസ് സി.എസ്.ഡി.എസ്. സര്‍വേയും കഴിഞ്ഞദിവസം ...

ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്

07 December 2017

യുനസ്‌കോയുടെ പൈതൃക സ്ഥലങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച പ്രണയത്തിന്റെ ഈ നിത്യസ്മാരകം എട്ടു മില്യണിലേറെ പേര...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഫോട്ടോയെ വിവാഹം കഴിച്ച് അംഗനവാടി ജീവനക്കാരി

07 December 2017

കുറെ നാളായി പല പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടും സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല. ഒരു നടപടിയും അവർ സ്വീകരിക്കുന്നില്ല. ഒടുവിൽ വെത്യസ്തമായ സമര മാര്‍ഗം സ്വീകരിച്ചിരിക്കുക...

ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി കിലോമീറ്ററുകള്‍ നടന്ന മാഞ്ചിയുടെ ജീവിതം ഇപ്പോള്‍?

06 December 2017

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന ദനാ മാഞ്ചിയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ. തന്റെ ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മാഞ്ചി നടന്ന അവസ്ഥയില്‍ നിന്നും മാഞ്ചി വളരെയേറെ ദൂരം പോയികഴിഞ്ഞു. ഭാര്യയുടെ മരണത്തെ ത...

ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം

06 December 2017

ഉത്തരേന്ത്യയിലെ പലയിടത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയും ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ...

Malayali Vartha Recommends