Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

09 OCTOBER 2026 04:58 PM ISTമലയാളി വാര്‍ത്ത
തെലങ്കാന സര്‍ക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി മല്‍റെഡ്ഡി രംഗറെഡ്ഡിക്കെതിരെയാണ് പ്രതിപക്ഷ കക്ഷികളായ...

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

08 December 2017

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്...

സ്ത്രീയുടെ അവകാശങ്ങള്‍ തടയാനുള്ള ചടങ്ങല്ല വിവാഹമെന്ന് സുപ്രീംകോടതി

08 December 2017

വിവാഹം എന്നത് സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി. വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ തടയാനുള്ള ചടങ്ങല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍...

പ്രകടന പത്രിക ഇല്ലാത്തതിൽ ബിജെപിയെ പരിഹസിച്ച് ഹർദിക് പട്ടേൽ

08 December 2017

ഗുജറാത്തിൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പ്രകടന പത്രികയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്കു നേരെ രൂക്ഷവിമർശനവുമായി പാടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. ബി.ജെ....

വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കി

08 December 2017

വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കി. ഇനി മുതല്‍ വന്‍ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാകും....

പണത്തിനു വേണ്ടി അമ്മയെ കൊന്നു; ചൂതാട്ടം ഒരു ഹരം, പിടിവീണപ്പോൾ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു...

08 December 2017

സുമുഖനും സുന്ദരനുമായ എസ് തഷ്വന്ത് എന്ന യുവാവ്. ആരേയും വീഴ്ത്തും. എവിടെ നിന്നും രക്ഷപ്പെടും. അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന്‍ എസ്. തഷ്വന്ത് മുംബൈയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്...

ഫ്‌ളൈയിങ് ലൈസന്‍സ് കൈവശമില്ലാതിരുന്ന സഹവൈമാനികന് സംഭവിച്ചത്...

08 December 2017

ലൈസന്‍സ് വീട്ടില്‍ വച്ച ശേഷം വാഹനവുമായി നിരത്തിലിറങ്ങുന്ന െ്രെഡവര്‍മാരെ ട്രാഫിക് പോലീസ് പിടികൂടുക സാധാരണമാണ്. എന്നാല്‍ ഫ്‌ളൈയിങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ കൈവശമില്ലെന്ന് സഹവൈമാനികന്‍ പറഞ്ഞാല്‍ എന്തു...

യുവ ദന്ത ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍, കാമുകന്‍ വര്‍ഷങ്ങളായി പ്രണയിച്ചു, മാതാപിതാക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞതിന് ശേഷം യുവതി ജീവനൊടുക്കി

08 December 2017

യുവ ദന്ത ഡോക്ടര്‍ തൂങ്ങി മരിച്ചു. ഹൈദരാബാദിന് സമീപം ചൈതന്യപുരിയിലാണ് ദാരുണ സംഭവമുണ്ടായത്. ഗീത കൃഷ്ണ എന്ന 25 കാരിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയത്. കാമുകന്‍ നരേഷ് പ്രണയ നാടകം കളിച്ച് വ...

തൊ​പ്പി​യും താ​ടി​യും വ​ച്ച​വ​ർ മി​ണ്ടാ​നോ ക​ണ്ണു​തു​റ​ക്കാ​നോ പാ​ടില്ല; മുസ്ലീം വിരുദ്ധ പരാമർശവുമായി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശൈ​ലേ​ഷ് സൊ​ട്ട

08 December 2017

ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണത്തിന്റെ അവസാനദിവസം ക​ടു​ത്ത മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം നടത്തിയിരിക്കുകയാണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥിയായി മ​ത്സ​രി​ക്കു​ന്ന ശൈ​ലേ​ഷ് സൊ​ട്ട​. തൊ​പ്...

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ

08 December 2017

ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കു പോകുന്നത്.977 സ്ഥാനാര്‍ത്ഥികളുടെ ജനവിധി ഇന്നു തീരുമാനിക്കും.24,689 ...

വനിതാ കോളേജിൽ പെൺകുട്ടികൾക്ക് ജീൻസ്​, ജെഗിങ്​സ്​ പോലുള്ള വസ്​ത്രങ്ങൾക്ക് വിലക്ക്

08 December 2017

വനിതാ കോളജിൽ പെൺകുട്ടികൾ ജീൻസും ജെഗിങ്‌സുംപ്പോലുള്ള പോലുള്ള വസ്​ത്രങ്ങൾ ധരിച്ച്​ കാമ്പസിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പാറ്റ്​നയിലെ മഗദ്​ മഹിളാ കോളജ്​. പുതിയ ഡ്രസ്​കോഡ്​ പ്രകാരം പാട്...

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... പിതാവിന് 43 വര്‍ഷം തടവുശിക്ഷ

07 December 2017

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം തടവുശിക്ഷ. സംഭവത്തില്‍ 48 വയസ്സുള്ള എസ് കാമരാജിനെയാണ് 43 വര്‍ഷം കോടതി ശിക്ഷിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തന്റ...

പനീര്‍സെല്‍വത്തിന്റെ ഇപ്പോഴത്തെ ആസ്തി കേട്ടാല്‍ ആരും ഒന്നു ഞെട്ടും

07 December 2017

വായ്പയെടുത്ത് ചായക്കട തുടങ്ങിയ ഓ.പി.എസ് എന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ആസ്തി കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. തേനിയിലെ പെരിയകുളം ജംങ്ഷനില്‍ പനീര്‍സെല്‍വം 20000 രൂപ കടമെടുത്താണ് ...

'രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധൻ'; രാഹുല്‍ ഗാന്ധിക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി രംഗത്ത്

07 December 2017

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി. രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധനാണെന്നും രാഹുല്‍ കുറി ചാര്‍ത്തുന്നതും വിശുദ്ധ വസ്ത്രം ധരിക്കുന്നതും ഇത് മറയ്ക...

അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഐ.ടി. ജീവനക്കാരന്‍ മുംബൈയില്‍ അറസ്റ്റിലായി

07 December 2017

അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഐ.ടി. ജീവനക്കാരന്‍ മുംബൈയില്‍ അറസ്റ്റിലായി. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒള...

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും കപില്‍ സിബല്‍ മാറി നിന്നേക്കുമെന്ന് സൂചന

07 December 2017

മുന്‍മന്ത്രി കപില്‍ സിബലിനോട് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറിനിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി സൂചന. ബാബരി മസ്ദിദ് കേസില്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ തിരിച്ചടിയായേക്കുമെന്ന് കോണ...

Malayali Vartha Recommends