NATIONAL
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറിയപ്പോള്‍ സംഭവിച്ചത്
11 December 2017
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് ആസാമിലുണ്ടായത്. ഞായറാഴ്ച സോണിത്പൂര്‍ ജില്ലയിലെ ഒരു തേയിലത്തോട്ടത്തിനിടയില്‍ തീറ്റതേടി ഇറങ്ങിയ ആനകള്‍ക്ക് നേരെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ചരിഞ്ഞ ആനകളുട...
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്നും യുവതി പിന്മാറി; ദേഷ്യം അടക്കാനാകാതെ യുവാവ് യുവതിയെ കുത്തിക്കൊന്നു
11 December 2017
വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ സീനു എന്ന പെണ്‍കുട്ടിയുടെയും സാബിര്‍...
പെയിന്റ് ടിന് പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരന് മരിച്ചു, കുടുംബാംഗങ്ങള്‍ക്ക് പരിക്ക്
11 December 2017
പെയിന്റ് ടിന് പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരന് മരിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ ഗംഗാനമ്മപേട്ടില് ജി. നാഗരാജുവിന്റെ മകന് ഗൗതമാണു മരിച്ചത്. നാഗരാജു, ഭാര്യ ഭാനു, നാഗരാജുവിന്റെ അമ്മ നാഗമണി എന്നിവര്‍ക്കു ...
പതിനാറുകാരനെ അമ്മ തല്ലിയതിൽ ദേഷ്യം തീർത്തത് അഞ്ചുവയസുകാരിയോട്; ക്രൂര ബലാത്സംഗത്തിനിരയാക്കി മരക്കഷ്ണം ഇടിച്ചുകയറ്റി: അസഹ്യമായ വേദനയോടെ കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
11 December 2017
അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു അഞ്ചു വയസ്സുകാരിയ...
ജീന്‍സ് ധരിക്കുന്ന ഭാര്യയെ എനിക്ക് വേണ്ട, പറഞ്ഞാല്‍ അനുസരിക്കില്ല...ഈ കാരണം കൊണ്ട് ഞാന്‍ എന്റെ ഭാര്യയെ മൊഴി ചൊല്ലി, ഭര്‍ത്താവ് ഭാര്യയെ കുറിച്ച് പറയുന്നതിങ്ങനെ
11 December 2017
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഫൈറയെയാണ് ഭര്‍ത്താവ് ഡാനിഷ് മൊഴി ചൊല്ലി...
നിങ്ങളുടെ ആധാര്‍ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടൊയെന്നറിയാന് ഒരു വഴിയുണ്ട്...
11 December 2017
നിശ്ചിതകാലയളവിനുള്ളില്‍ നിങ്ങളുടെ ആധാര്‍ എവിടെയെങ്കിലും നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇത്ര മാത്രം ചെയ്താല്‍ മതി. ആദ്യം https://resident.uidai.gov.in/notification-aadha...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിച്ച ബിജെപി നേതാവ് മാപ്പ് പറയണമെന്ന് കോൺഗ്രസ്
11 December 2017
ബിജെപി നേതാവ് സാംപിത് പത്ര ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'രാഷ്ട്രപിതാവ്' എന്നു വിശേഷിപ്പിച്ചിരുന്നു. ഗാന്ധിജിയെ ഇത്തരത്തിൽ അപനിച്ചതിനു മോദി രാജ്യത്തോട് ...
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍: പ്രഖ്യാപനം ഇന്ന്, ഈ മാസം 16ന് സോണിയാഗാന്ധി രാഹുലിന് ചുമതലകള്‍ കൈമാറും
11 December 2017
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപനമുണ്ടാവും. അദ്ദേഹത്തിന് ഈ മാസം 16ന് സോണിയാഗാന്ധി ചുമതലകള്‍ കൈമാറും. എ.ഐ.സി.സി. ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങിലായിരിക്കു...
പതിനാറുകാരി കൂട്ടമാനഭംഗത്തിന് ഇരയായി... സഹായത്തിനായി അപേക്ഷിച്ച വഴിപോക്കന് ഇരയെ വീണ്ടും പീഡനത്തിനരയാക്കി
10 December 2017
അര്‍ബുദ രോഗിയായ പതിനാറുകാരിയെ മണിക്കൂറുകള്‍ക്കിടെ മൂന്ന് പേര് ചേര്‍ന്ന് നിരവധി തവണ പീഡപ്പിച്ചതായി പരാതി. സഹായത്തിനായി അപേക്ഷിച്ച വഴിപോക്കന് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനരയാക്കിയതായും പരാതിയില്‍ പറ...
മംഗളരൂവില്‍ ഫ്ളാറ്റ് കേന്ദ്രികരിച്ച് പെണ്‍വാണിഭം... മൂന്നു പേര് പിടിയില്‍
10 December 2017
മംഗളരൂവില്‍ ഫ്ളാറ്റ് കേന്ദ്രികരിച്ച് പെണ്‍വാണിഭം സജീവം. രസഹ്യവിവരത്തെ തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെ മൂന്നു പേര് പിടിയില്‍. മംഗളൂരു കദ്രി പോലീസ് സ്റ്റേഷന് പരിധിയിലെ പടവിലെ ഫ്ളാറ്റിലാണു സംഭവം. ര...
വീട്ടില്‍ കക്കൂസ് നിര്‍മ്മാണം തടസമില്ലാതെ നടക്കന്‍....
10 December 2017
സര്‍ക്കാര്‍ അനുവദിച്ച കക്കൂസ് നിര്‍മ്മിക്കണമെങ്കില്‍ സബ് എഞ്ചിനീയറിന് വേണ്ടത് വീട്ടിലെ യുവതിയെ. ചത്തീസ്ഗഢിലെ റായ്ഗര് ജില്ലയിലാണൂ സംഭവം. സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച കക്കൂസ് നിര്‍മ്മാണം തടസമില...
മോഷണമാരോപിച്ച് നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു, പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ സഹോദരിയെ ഉപദ്രവിക്കുമെന്നും തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണി, സഹോദരിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഭയന്ന 18 കാരന് ചെയ്തത്
10 December 2017
മോഷണമാരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ ഭയന്ന യുവാവ് ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹി സമയ്പൂര് ബാഡ്ലി സ...
കക്കൂസിന്റെ പേരിലും പീഡനം ! ശൗചാലയം നിര്മിച്ചുകൊടുക്കണമെങ്കില് തനിക്ക് വഴങ്ങിത്തരണമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി.
10 December 2017
ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വീടിനോടു ചേര്‍ന്ന് യുവതിക്ക് ശൗചാലയത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ പിന്...
തമിഴ്നാട്ടില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ താഴേക്കു ചാടി, ഒരാള്‍ മരിച്ചു
10 December 2017
തമിഴ്നാട്ടില്‍ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്കൂള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. സേലത്തെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഹോട്ടലിന്റെ നാലാം നിലയില്‍ നി...
ഒറ്റരാത്രി കൊണ്ട് നഷ്ടമായത് 6 ആനകളെ
10 December 2017
ആരേയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ആസാമിലുണ്ടായത്. ആസാമിലെ സോനിത്പൂരില്‍ ട്രെയിനിടിച്ച് ആനക്കൂട്ടത്തിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ച് ആനയേയും ഒരു ആനക്കുട്ടിയേയും ട്രെയിനിടിച്ചത്. റെയില...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















