Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ജി.എസ്.ടിയും നോട്ട്‌നിരോധനവും വരുത്തിവച്ച ദുരിതത്തിന് ചെറിയതോതിലെങ്കിലും ജനങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും

18 DECEMBER 2017 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ഗുജറാത്തില്‍ ബി.ജെ.പി ആറാം തവണയും അധികാരത്തിലേറുമ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം തന്നെയാണ്. ഈ വിജയത്തിലും കയ്‌പ്പേറിയ അനുഭവങ്ങള്‍ മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും തിരിച്ചടിയാകുന്നു. ജനവിധി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും കൂട്ടര്‍ക്കും ഏറെ വിയര്‍പ്പൊഴിക്കേണ്ടിവരും. ജി.എസ്.ടിയും നോട്ട്‌നിരോധനവും വരുത്തിവച്ച ദുരിതത്തിന് ചെറിയതോതിലെങ്കിലും ജനങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി. 2012ല്‍ 115 സീറ്റുമായി അധികാരത്തിലേറിയ ബി.ജെ.പിക്ക് ഇത്തവണ 100 സീറ്റ് കടക്കാനാവുമോ എന്ന ആശങ്കയുണ്ട്. അതേസമയം കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താനുമായി. 

ജാതി സമവാക്യങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ പ്രധാനമായും സ്വാധീനിച്ചത്. പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷമായി പ്രക്ഷോഭം നടത്തുന്ന ഹാര്‍ദിക് പട്ടേല്‍ ഇത്തവണ ബി.ജെ.പിക്കെതിരെ ശക്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. റാലികളിലുടനീളം അദ്ദേഹം മോദിക്കും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കിയ ഹാര്‍ദികിന് അവരുടെ സ്ഥാനാര്‍ത്ഥിയെ മാറ്റി തന്റെ ആളെ മല്‍സരിപ്പിക്കാനുമായി. ദളിത് നേതാവായ ജിഗ്‌നേഷ് മേവാനി വിജയിച്ചു. കോണ്‍ഗ്രസുമായി ജിഗ് നേഷ് നല്ല ബന്ധമാണ് നിലനിര്‍ത്തിയത്. രാഹുല്‍ഗാന്ധി ജിഗ്‌നേഷുമായും ഹാര്‍ദികുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പി അതൊന്നും കാര്യമായി എടുത്തിരുന്നില്ല.

പിന്നോക്ക വിഭാഗത്തിലെ യുവനേതാവ് അല്‍പേഷ് ഠാക്കൂറും വിജയിച്ചു. കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്നയാളാണ് അല്‍പേഷ്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും മറ്റും വിളിച്ച് അധിഷേപിച്ചാണ് ബി.ജെ.പി നേതാക്കള്‍ നടന്നിരുന്നത്. തെരഞ്ഞെടുപ്പിന്റെ പ്രചരണഘട്ടത്തില്‍ രാഹുല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചതോടെ ബി.ജെ.പി പരിഭ്രാന്തരായി. വികസനത്തിന്റെ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ അവര്‍ ജാതിയും കപടദേശീയതും കളത്തിലിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തില്‍ വരെ പ്രചരണം നടത്തി. എന്നിട്ടും പഴയ തെളിമയില്ലാതെയാണ് അധികാരം നിലനിര്‍ത്താനായത്. 

150 സീറ്റുമായി അധികാരത്തിലേറുമെന്ന് പറഞ്ഞാണ് അമിത്ഷാ ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. നല്ല പോലെ വിയര്‍പ്പൊഴുക്കിയിട്ടും 2012ലെ സീറ്റ് നിലയായ 115 കടക്കാനാകാത്ത പരുങ്ങലിലാണ് പാര്‍ട്ടി. മുന്നോക്കക്കാരിലെ ബ്രാഹ്മണരെയും കയ്യിലെടുക്കാന്‍ ബി.ജെ.പിക്കായില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നഗരങ്ങളിലെല്ലാം ബി.ജെ.പി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. വര്‍ഷങ്ങളായി ഇതാണ് തുടരുന്നത്. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് വാഴ്ച തുടരുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളോ, ജി.എസ്.ടിയിലെ അപാകതളോ പൂര്‍ണമായും പരിഹരിക്കാന്‍ ബി.ജെ.പിക്ക് ആയിട്ടില്ല. പട്ടേല്‍ വിഭാഗം അടക്കമുള്ളവരുടെ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. അതെല്ലാം ജനഹിതമായി നടപ്പാക്കിയാല്‍ മാത്രമേ 2019ല്‍ ഗുജറാത്തില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ മോദിക്കും അമിത്ഷായ്്ക്കും കഴിയൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (4 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (4 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (5 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (6 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (9 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (10 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (10 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (10 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (10 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (10 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (10 hours ago)

Malayali Vartha Recommends