Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

അയ്യരും ഹാര്‍ദിക്കും നിസാമിയും ജി.എസ്.ടിയും കാര്‍ഷിക വായ്പയും പിന്നെ പാക്കിസ്ഥാന്‍ എഫക്ടും മോദിക്ക് അനുകൂലമായി

18 DECEMBER 2017 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ജാതി രാഷ്ട്രീയത്തെ കോണ്‍ഗ്രസ് കൂട്ട്പിടിച്ചതോടെയാണ് ഗുജറാത്തില്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ന്നത്. അതിന് പിന്നാലെ ജി.എസ്.ടിയും നോട്ട് നിരോധനവും ജനങ്ങളില്‍ ഉണ്ടാക്കിയ നീരസവും പ്രശ്‌നമായിരുന്നു. ഇതിനെയെല്ലാം മോദി നേരിട്ടത് ആറ് കാര്യങ്ങളിലൂടെയാണ്. ഇവ ഇതാണ്.

അയ്യരുടെ നാക്ക്

തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചത്. ഇതോടെ അയ്യര്‍ തന്നെ താഴ്ന്നജാതിക്കാരനെന്ന് അധിക്ഷേപിച്ചെന്ന് മോദി തെരഞ്ഞെടുപ്പ് റാലികളില്‍ വ്യക്തമാക്കി. ഇത് പിന്നോക്കക്കാരിലും മറ്റും അനുകമ്പ തരംഗം ഉണ്ടാക്കാനായി. സംഭവം വിവാദമായതോടെ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. 

ജി.എസ്.ടി

വ്യാപാരികള്‍ ജി.എസ്.ടിക്കെതിരെ രംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ജി.എസ്.ടി നിരക്ക് മോദി കുറച്ചു. പിന്നാലെ ജി.എസ്.ടിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. ഇത് ഒരുപരിധി വരെ ബി.ജെ.പിക്ക് രക്ഷയായി.

കര്‍ഷക വായ്പ എളുപ്പമാക്കി

ഗ്രാമീണ മേഖലയില്‍ ബി.ജെ.പിക്ക് വോട്ട് കുറവാണ്. ഇത് ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പലിശരഹിത വായ്പ മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു. ഇത് 25 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു.

പാക്കിസ്ഥാന്‍ ഇഫക്ട്

പാക്കിസ്ഥാനെ കൂട്ടുപിടിച്ച് തനിക്കെതിരെ നീക്കം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഗും മണിശങ്കര്‍ അയ്യരും ശ്രമിച്ചെന്ന് നരേന്ദ്രമോദി ആരോപിച്ചു. ഇരുവരും പാക്ക് ഹൈക്കമ്മിഷണറെ കണ്ടെന്നും അത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിന് കോണ്‍ഗ്രസ് നല്‍കിയ മറുപടി അത്ര തൃപ്തികരമായിരുന്നില്ല. 

ഹാര്‍ദിക് ടേപ്പ്

പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഹാര്‍ദിക് പട്ടേലിനെതിരായ നിരവധി സെക്‌സ് ടേപ്പുകള്‍ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പുറത്ത് വിട്ടു. ഇത് യാഥാസ്ഥിതികരായ പട്ടേല്‍ സമുദായങ്ങളുടെ പിന്തുണ നേടുന്നതിന് ബി.ജെ.പിയെ സഹായിച്ചു. 

നിസാമിയുടെ പ്രചരണം

കാശ്മിരി വിഘടനവാദി നേതാവ് സല്‍മാന്‍ നിസാമിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തതിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. സല്‍മാന്‍ നിസാമിയുടെ അഫ്‌സല്‍ ഗുരു അനുകൂല ട്വീറ്റുകള്‍ രാജ്യദ്രോഹമാണെന്നും മോദി റാലികളില്‍ ആവര്‍ത്തിച്ചു. ഇതിലൂടെ ഇന്ത്യ അനുകൂല വികാരം വളര്‍ത്തിയെടുക്കാനും മോദിക്കായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (3 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (4 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (4 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (5 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (8 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (9 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (9 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (9 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (9 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (9 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (10 hours ago)

Malayali Vartha Recommends