Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

'ജമീന്ദാര്‍ കുടുംബത്തിൽ ജനിച്ചുവെങ്കിലും ഞാന്‍ ഇന്ന് ദളിതയാണ്; പലരും അയിത്തം കല്പിക്കുന്നു; അതെല്ലാം സഹിച്ചാണ് ഇതുവരെ ജീവിച്ചത്'; പാണ്ടിയമ്മാൾ പറയുന്നു...

18 DECEMBER 2017 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ഇരുപത്തിയഞ്ചുവർഷം മുൻപാണ് ദളിതനായ അശോകനെ പ്രണയിച്ചതിന് പാണ്ടിയമ്മാളെ വീട്ടുകാർ പുറത്താക്കുന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പാണ്ടിയമ്മാൾ അശോകനെ വിവാഹം ചെയ്തു. വിവാഹശേഷം സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടനുഭവിച്ച പാണ്ടിയമ്മാൾ ഭർത്താവിന്റെ കുലത്തൊഴിൽ ചെയ്യാൻ ആരംഭിച്ചു. മരിച്ചയാളുടെ ഗുണഗണങ്ങളെക്കുറിച്ച്‌ പാടുന്ന ഒപ്പാരി തെക്കന്‍ തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ ദളിത് വിഭാഗക്കാരുടെ കുലത്തൊഴിലാണ്. ഭർത്താവിന്റെ ഈ തൊഴിൽത്തന്നെ നാല്പത്തിയെട്ടുകാരിയായ പാണ്ടിയമ്മാള്‍ തുടർന്നുപ്പോരുന്നു. മരണവീടുകളില്‍ ഹാസ്യപ്രകടനം നടത്തുന്ന അശോകന്റെ തുച്ഛവരുമാനത്തില്‍ ജീവിതം തള്ളിനീക്കാന്‍ പ്രയാസം നേരിട്ടതോടെയാണ് പാണ്ടിയമ്മാള്‍ ഒപ്പാരി പാടാന്‍ ഇറങ്ങിയത്.

മാസത്തില്‍ പത്തു ദിവസമെങ്കിലും പാണ്ടിയമ്മാളുടെ ജിവിതം മരണവീടുകളിലാണ്. ബാക്കിയുള്ള ദിവസങ്ങളില്‍ കാതുകുത്തല്‍, ഉത്സവം, രാഷ്ട്രീയ കക്ഷികളുടെ പരിപാടികള്‍ തുടങ്ങിയവയില്‍ പാടാന്‍ പോകും. ഒപ്പാരി വെറും പാട്ടു മാത്രമല്ലെന്നും പാട്ടെഴുത്ത് എന്ന കലയും കൂടിക്കലര്‍ന്നതാണെന്നും അവര്‍ പറയുന്നു. മധുര ജില്ലയിലെ ഉസിലാംപട്ടിക്കടുത്ത ടി. ഉച്ചിപ്പട്ടി ഗ്രാമമേഖലയില്‍ മിക്ക വീടുകളിലും പാണ്ടിയമ്മാളുടെ ഒപ്പാരി വിഷാദം പടര്‍ത്തിയിട്ടുണ്ടാകും. 24 വര്‍ഷമായി അവര്‍ ഈ രംഗത്തുണ്ട്: 24 വര്‍ഷം മുൻപ് ഒപ്പാരി പാടാന്‍ 50 രൂപയായിരുന്നു കൂലി. ഇപ്പോള്‍ 1000 രൂപ വരെ ലഭിക്കുന്നുണ്ട്. ഉസിലാംപട്ടിയിലെ നാടന്‍കലാകാരന്‍മാരുടെ കൂട്ടായ്മയായ വട്ടാര ഗ്രാമീയ മറുമലര്‍ച്ചി സംഘത്തിലെ അംഗം കൂടിയാണ് പാണ്ടിയമ്മാള്‍.

'ജമീന്ദാര്‍ കുടുംബത്തിലെതാണെങ്കിലും ഞാന്‍ ഇന്ന് ഗ്രാമത്തില്‍ ദളിതയാണ്. പലരും അയിത്തം കല്പിക്കുന്നു. അതെല്ലാം സഹിച്ചാണ് ഇതുവരെ ജീവിച്ചത്. മരണവിവരം അറിഞ്ഞാലുടന്‍ അവിടെയെത്തും. മരിച്ചയാളുടെ പേരും തൊഴിലും ജന്മസ്ഥലവും കുടുംബവിവരവുമൊക്കെ ശേഖരിച്ചശേഷം ഒപ്പാരിക്കു വേണ്ട വരികളുണ്ടാക്കുന്നതും ഞാനാണ്. നെഞ്ചത്തടിച്ചു വിഷാദത്തോടെ പാടണമെന്നാണ് വിശ്വാസം. മണിക്കൂറുകള്‍ നീളുന്ന അഭിനയം. കുട്ടിക്കാലത്ത് പാട്ടിനോടും നൃത്തത്തോടും ഇഷ്ടമായിരുന്നു. അതിനിടയിലാണ് മരണവീടുകളില്‍ രാജാപ്പാര്‍ട്ട് വേഷം ധരിച്ച്‌ കലാപരിപാടി അവതരിപ്പിക്കാനെത്തുന്ന അശോകനുമായി പരിചയത്തിലാകുന്നത്. ഇക്കാര്യം വീട്ടുകാരറിഞ്ഞു. ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, പിന്മാറിയില്ല.

അതോടെ വീട്ടില്‍ നിന്ന് പുറത്താക്കി. കെട്ടുതാലി അറുത്തുമാറ്റുമ്പോഴും കാല്‍ വിരലുകളിലെ മോതിരം ഊരുമ്പോഴും ശവശരീരം ശ്മശാനത്തിലേക്കെടുക്കുമ്പോഴും വ്യത്യസ്തരീതികളില്‍ ഒപ്പാരി അവതരിപ്പിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്കേ ജാതിയുള്ളൂ. കലയില്‍ ജാതിയോ മതമോ ഇല്ല. ജാതിയുടെ പേരിലാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിനെ അതിജീവിക്കാനാണ് ജാതീക്കതീതമായ കലയെ കൂട്ടു പിടിച്ചത്'- പാണ്ടിയമ്മാൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (3 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (4 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (4 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (5 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (8 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (9 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (9 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (9 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (9 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (9 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (10 hours ago)

Malayali Vartha Recommends