Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ശശികലയുടെ ഭര്‍ത്താവിന് അവയവദാനം നടത്തിയ 19-കാരന്റെ, കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ എങ്ങനെ എയര്‍ ആംബുലന്‍സ് വിളിക്കും ??? നടരാജന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതേ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചതിന്റെ കാരണം അന്വേഷിക്കണമെന്ന് ബിജെപി 

06 OCTOBER 2017 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

എഐഡിഎംകെ നേതാവ് ശശികല നടരാജന്റെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയ വിവാദം ഉയര്‍ത്തുന്നു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത് ബിജെപി-യാണ്. 

ഒരു അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തഞ്ചാവൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാര്‍ത്തിക്കെന്ന 19 കാരന്റെ അവയവങ്ങളാണ് ശശികലയുടെ ഭര്‍ത്താവിന് ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതോടെ കാര്‍ത്തിക്കിനെ എയര്‍ ആംബുലന്‍സില്‍ തഞ്ചാവൂരില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ ആ മാതാപിതാക്കള്‍ക്ക് അപകടത്തില്‍ പരുക്കേറ്റ തങ്ങളുടെ മകനെ എങ്ങനെയാണ് എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയില്‍ എത്തിക്കാന്‍ സാധിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസെ സൗന്ദര്‍രാജന്‍ ചോദിച്ചു.

കഴിഞ്ഞ മാസം 30-നാണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിന് സാരമായ പരിക്കേറ്റത്. തഞ്ചാവൂരെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാര്‍ത്തിക്കിനെ പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ഈ ആശുപത്രിയില്‍ തന്നെയായിരുന്നു നടരാജനും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ എത്തിയ ഉടനെതന്നെ കാര്‍ത്തിക്കിന് മസ്തിഷ്‌ക മരണമുണ്ടായതും സംശയത്തിന് വഴിവയ്ക്കുന്നുണ്ട്.

മസ്തിഷ്‌ക മരണം സംഭവിക്കുന്ന വ്യക്തി ചികില്‍സയിലിരിക്കുന്ന ആശുപത്രിക്കു ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവയും മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ അവയവദാന പദ്ധതിക്കും നല്‍കണം എന്നുമാണ് തമിഴ്‌നാട്ടിലെ ചട്ടം. ഈ നിയമത്തിന് അനുസൃതമായാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കാര്‍ത്തിക് ആദ്യം ചികില്‍സയിലിരുന്ന തഞ്ചാവൂരിലുള്ള രോഗികള്‍ക്കാണ് അവയവങ്ങള്‍ ലഭിക്കേണ്ടത്. ഇതിന്പുറമെ, ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതെന്നും ആരോപണമുണ്ട്. 

എയര്‍ ആംബുലന്‍സിനായി മുടക്കിയ 2.5 ലക്ഷം രൂപ ആരാണ് നല്‍കിയതെന്നും വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (12 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (30 minutes ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (35 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (41 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (48 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (57 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (1 hour ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (2 hours ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (11 hours ago)

Malayali Vartha Recommends