Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അമ്മ സ്വന്തം മകനെ കൊല്ലാൻ 50,000 രൂപയുടെ കൊട്ടേഷൻ നൽകി

19 SEPTEMBER 2017 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

ഇളയമകനെ കൊല്ലാൻ 'അമ്മ മൂത്തമകന് 50,000 രൂപയുടെ കൊട്ടേഷൻ നൽകി. മുംബൈയിലെ ഭയാന്‍ഡറിലാണ് സംഭവം. രജനി എന്ന 55 കാരിയായ സ്ത്രീയാണ് ആദ്യ ബന്ധത്തിലെ മകനും 25 കാരനുമായ സീതാറാമിന് രണ്ടാം ബന്ധത്തിലെ ഇളയമകന്‍ രാം ചരണ്‍ ദ്വിവേദിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

ആറുമാസമായി നിരന്തരം ഇളയമകന്റെ ലൈംഗികപീഡനം സഹിച്ചിരുന്നു. തുടർന്ന് ശല്യം മറ്റു സ്ത്രീകളിലേക്ക് കൂടി കടന്നതോടെയാണ് മൂത്ത മകന് ഇളയവനെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

ആഗസ്റ്റ് 21 നായിരുന്നു രാംചരണിന്റെ മൃതദേഹം വാസയിലെ ഒരു പാറക്കുളത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ കത്തിവരഞ്ഞ പാടുകള്‍ കണ്ടതോടെ പോലീസിന് സംശയമായി. കയ്യില്‍ രാം ചരണ്‍ എന്നും രജനി എന്നും പച്ചകുത്തിയിട്ടുണ്ടായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ രജനിയെ വിളിച്ച് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞതോടെ ഒരു വിവരവും കിട്ടാതെ മൃതദേഹത്തിന്റെ ചിത്രം പല്‍ഗര്‍ ജില്ലയിലെ മുഴൂവന്‍ സ്ഥലത്തും താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലും ല്‍ പോലീസ് പതിച്ചു.

ഒരു മാസത്തിന് ശേഷം സെപ്തംബര്‍ 14 ന് സുനിതാശര്‍മ്മ എന്ന യുവതി ഭയാന്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി രാംചരണിനെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയത്. ഇത് കേസ് തെളിയുന്നതിലേക്ക് വെളിച്ചം വീശി. രാംചരണിന്റെ വീട് സന്ദര്‍ശിച്ച അന്വേഷണോദ്യോഗസ്ഥര്‍ രജനിയെ വീണ്ടും ചോദ്യം ചെയ്യുകയും മകന്റേതായിട്ടും എന്തുകൊണ്ടാണ് നേരത്തേ മൃതദേഹം തിരിച്ചറിയാതിരുന്നതെന്ന് ചോദിക്കുകയും ചെയ്തു.

എന്നാല്‍ മകന്‍ ആഗസ്റ്റ് 19 ന് 8 മണിക്ക് വീടു വിട്ടു പോയതാണെന്നും അതിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ടിട്ടേയില്ലെന്നുമായിരുന്നു മറുപടി. മകനെ കാണാതായിട്ടും പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മകന്‍ വാസയിലെ ഒരു ഫാക്ടറിയിലെ പണിക്കാരനാണെന്നും അറിയിക്കാതെയും വീട്ടില്‍ വരാതെയും മാസങ്ങളോളം കഴിയുന്ന പതിവുണ്ടെന്നും പറഞ്ഞു. എന്നാല്‍ കൂടുതല്‍ നടത്തിയ ചോദ്യം ചെയ്യലില്‍ രജനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇളയ മകനെ ഇല്ലാതാക്കാന്‍ മൂത്തമകന് 50,000 രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതായി തുറന്നു പറഞ്ഞു. അമിതാസക്തിയുള്ള രാംചരണ്‍ പതിവായി രജനിയെ പീഡിപ്പിച്ചിരുന്നു. ഇത് പിതാവ് രാംദാസിനോട് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷം മുമ്പ് രജനിയെ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് കൊണ്ടുവന്ന് അവിടെ വെച്ചാണ് രാംചരണ്‍ ആദ്യം പീഡിപ്പിച്ചത്. അതിന് ശേഷം ബന്ധത്തില്‍ പെട്ട മറ്റൊരു സ്ത്രീയെയും ഇയാള്‍ പീഡിപ്പിച്ചു. അവര്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാംചരണിന്റെ പീഡനം പതിവാകുകയും സഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറുകയും ചെയ്തതോടെ രജനി എല്ലാം തന്റെ ആദ്യ ബന്ധത്തിലെ മകന്‍ സീതാറാമിനെ അറിയിക്കുകയും ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ രാംചരണെ ഇല്ലാതാക്കാന്‍ 50,000 രൂപ നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ആഗസ്റ്റ് 20 ന് പുലര്‍ച്ചെ രണ്ടു മണിക്ക് സീതാറാം എഴുന്നേല്‍ക്കുകയും രാം ചരണെ വിളിച്ചുണര്‍ത്തുകയും താന്‍ കൊണ്ടിട്ട വാഹനം നോക്കാന്‍ കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോകുമ്പോള്‍ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവരെയും കൂട്ടി ഗോഖിവര ഗ്രാമത്തിലെ പാറക്കുളത്തിന് സമീപത്തേക്ക് പോകുകയും അവിടെവെച്ച് രാംചരണെ കൊന്ന് വെള്ളത്തിലിടുകയുമായിരുന്നു. മകന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നത് വരെ മാതാവിനെ പീഡിപ്പിച്ചിരുന്ന കഥ കുടുംബനാഥനായ രാംദാസ് അറിഞ്ഞിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends