Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യുന്നതിനിടെ പെണ്‍കൂട്ടത്തല്ല്; അവസാനം സംഭവം കൈവിട്ടുപോയി

19 SEPTEMBER 2017 11:44 AM IST
മലയാളി വാര്‍ത്ത

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യുന്നതിനിടെ കൂട്ടത്തല്ല്. എതിരാളികളുടെ സാരി വലിച്ചു കീറിയാണ് തല്ലുണ്ടായത്. സാരിയുടെ എണ്ണം കുറവായതിനാലാണ് തങ്ങള്‍ക്ക് ലഭിക്കുമൊ എന്ന തര്‍ക്കമാണ് ഇത്തരത്തില്‍ ഒരു കൂട്ടത്തല്ലില്‍ കലാശിച്ചത് എന്ന് കരുതുന്നു. തെലുങ്കാന സൈദാബാദ് പിഡിഎസ് സെന്ററിന്റെ മുന്നിലായിരുന്നു പെണ്‍കൂട്ടത്തല്ലുണ്ടായത്.

എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സോഷ്യല്‍ മീഡിയ പ്രചാരകനായ ടി.എസ്. സുധീറാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംസ്ഥാനത്തെ കൈത്തറിയുടെ പ്രചരണാര്‍ദ്ധമാണ് ഇത്തരത്തില്‍ സാരി വിതരണം നടന്നത്. ഇതിനായി മാത്രം 200 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.

സാരി വിതരണത്തില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മോശം ഗുണനിലവാരമുള്ള തുണിയാണ് നല്‍കിയത് എന്ന് പറഞ്ഞാണ് സാരി കത്തിക്കല്‍ നടത്തിയത്. നൂറ് രൂപയുടെ നിലവാരം പോലുമില്ലാത്ത സാരിയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. സാരികള്‍ കത്തിക്കുക അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (9 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (16 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (54 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends