Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

18 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം അധ്യാപകർ ചെയ്തത്..

19 SEPTEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

മുൻപ് വീട് കഴിഞ്ഞാൽ കുട്ടികൾ സുരക്ഷിതരായിരുന്നത് സ്കൂളുകളിലായിരുന്നു. എന്നാൽ ഇന്ന് വീടുകളിലും സ്കൂളുകളിലും കുട്ടികൾ സുരക്ഷിതരല്ല. പ്രത്യേകിച്ച് പെൺകുട്ടികൾ. സ്കൂളിൽവച്ചുള്ള പീഡനവും തുടർന്ന് ഗർഭിണിയാകുന്നതും അപൂർവകഥയല്ല. രാ​ജ​സ്ഥാ​നി​ലെ സി​ക​ർ ജി​ല്ല​യി​ൽ നി​ന്നും മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്.

സ്കൂ​ൾ ഡ​യ​റ​ക്ട​റും അ​ധ്യാ​പ​ക​നും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​. പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഡ​യ​റ​ക്ട​റും അ​ധ്യാ​പ​ക​നും ചേ​ർ​ന്ന് ഷാ​ഹ്പു​ര​യി​ലെ ക്ലി​നി​ക്കി​ലെ​ത്തി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​നും വി​ധേ​യ​യാ​ക്കി. ഗ​ർ​ഭഛി​ദ്ര​ത്തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഒ​ഴി​വു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ക്ലാ​സു​ക​ളു​ണ്ടെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ സ്കൂ​ളി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ജ​യ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ.​ര​ജ​നി​ഷ് ശ​ർ​മ, അ​ധ്യാ​പ​ക​നാ​യ ജ​ഗ​ത് സിം​ഗ് ഗു​ർ​ജ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഡ​യ​റ​ക്ട​ർ​ക്കും ഭാ​ര്യ​ക്കു​മെ​തി​രേ പെ​ണ്‍​കു​ട്ടി​യു​ടെ അ​നു​മ​തി കൂ​ടാ​തെ ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (12 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (19 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (57 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends