NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
നടുറോഡില്‍ യുവതിയുടെ പൊരിഞ്ഞ തല്ല്
30 June 2017
തന്നോട് മോശം പരാമര്‍ശം നടത്തിയ ഡ്രൈവറോട് സാഹസികമായി പകരം ചോദിച്ച യുവതി. ഒരു ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു കൊണ്ടായിരുന്നു തന്നോട് മോശം പരാമര്‍ശം നടത്തിയ ബസ് ഡ്രൈവറെ യുവതി കൈകാര്യം ചെയ്തത്. ചെങ്ഡുവിലെ തി...
മഞ്ജുളയുടെ ജനനേന്ദ്രീയത്തില്‍ പൊലീസ് ലാത്തികയറ്റി ; ചോരയില്‍ കുളിച്ച് ബോധം കെട്ട് കിടന്നിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല ;തടവുകാരിയുടെ കൊലപാതകം ഞെട്ടിക്കുന്നത്
30 June 2017
മുംബൈയിലെ ബൈക്കുല വനിത ജയില്‍ കൊലപാതകത്തിന് കാരണം തടവുകാര്‍ക്കുള്ള ഭക്ഷണത്തിലെ റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്തത്. മഞ്ജുള ഷത്യ ജയില്‍ അധികൃതരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും ജനനേന്ദ്രിയത്തില്‍ ലാത്...
1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യ; ചൈനയ്ക്ക് ജെയ്റ്റ്ലിയുടെ മറുപടി
30 June 2017
ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നല്കി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് 1962ലെ യുദ്ധത്തെക്കുറിച്ച് ഇന്ത്യ മറക്കരുതെന്ന ചൈനീസ് സൈന്യത്തിന്റെ മുന്നറിയിപ്പിന് മ...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധം മണക്കുന്നു;ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നു
30 June 2017
ചൈനീസ് സൈന്യം ഇന്ത്യയുടെ ഡോങ്ലാങ് പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥയെ മാറ്റുന്നതും ഗൗരവതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ട...
ട്രോളിനെ വെല്ലും വിധം നാമനിര്‍ദേശ പത്രിക ഇന്ത്യന്‍ രാഷ്ട്രപതിയാകാന്‍ ദൈവവും
30 June 2017
രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ മുന്നേറുകയാണ്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടി സഥാനാര്‍ത്ഥി മീരാ കുമാറും നേര്‍ക്കുനേര്‍ പോര്‍വിളിക്കുമ്പോള്‍ ആരും അറിയാത...
രണ്ടരവയസുകാരനെ വില്‍പ്പനയ്ക്ക് വച്ച് യുവതികള്‍
30 June 2017
തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ വാട്സ് ആപ്പ് വഴി വില്‍പ്പനയ്ക്ക് വച്ചു. മൂന്ന് യുവതികള്‍ 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ് ആപ്പിലൂടെ ചിത്രം ...
മുംബൈയില്‍ ഇനി ഹോണ്‍ മുഴക്കുന്നത് അറിഞ്ഞും കണ്ടും വേണം!
30 June 2017
ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും വന്‍ പിഴ ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ പുതിയ നിയമം വരുന്നു. ഓരോ തവണയും 2,000 രൂപ പിഴയ ഈടാക്കാനുള്ള നിയമമാണ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്. ...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിഴ 2000
30 June 2017
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തിയതായും രാഷ്ട്രപതിയുടെ അംഗീ...
ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐയുടെ പത്തു ലക്ഷം പാരിതോഷികം
30 June 2017
എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ പത്തുലക്ഷം രൂപ പാരിതോഷികം പ്...
ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും ഒരിക്കലും അംഗീകരിക്കാനാവില്ല പ്രധാനമന്ത്രി നരേന്ദ്ര മോഡി
30 June 2017
ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100...
നാളെമുതല്‍ ഒറ്റ നികുതി; സാധാരണക്കാരന്റെ ആര്ഭാടങ്ങള്ക്ക് ചെലവേറും
30 June 2017
ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി ചരക്കുസേവന നികുതി(ജിഎസ്ടി) സമ്പ്രദായം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
30 June 2017
ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യവും തിര...
ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി പ്രഖ്യാപിച്ചില്ല
30 June 2017
ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നല്ല. ശനിയാഴ്ചക്കു മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ അസാധുവുമല്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ അസാധുവാകുന്ന തീയ...
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി മണിക്കൂറുകള്‍ക്കകം പശുവിന്റെ പേരില്‍ ഒരാളെക്കൂടി തല്ലിക്കൊന്നു
29 June 2017
പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നറിയിപ്പ് നല്കി മണിക്കൂറുകള്‍ക്കകം വീണ്ടും കൊലപാതകം നടന്നത്. ജാര...
പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിയോട് ഡോക്ടര്‍ ചെയ്തത്
29 June 2017
ജെയ്പൂരില്‍ പ്രേതബാധയുടെ പേരില്‍ യുവതിക്ക് ഡോക്ടറുടെ ക്രുരമര്‍ദ്ദനം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടന്നത്. സുരേന്ദ്ര ബാഹ്രി എന്ന ഡോക്ടറാണ് യുവതിയെ മര്‍ദ്ദിച്ചത്. പ്രേതബാധയുണ്ടെന്ന് ആരോപിച്...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















