Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ക്യാന്‍സറിനെതിരെ വെച്ചൂര്‍ ആര്‍ക്ക

26 OCTOBER 2014 10:10 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ക്യാന്‍സറിനുപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനം ശരീരത്തില്‍ ത്വരുതപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ധിക്കുന്നതിനുമായി ഗോമൂത്രം ശാസ്ത്രീയമായി വാറ്റിയെടുത്തി മരുന്നായി ഉപയോഗിക്കുന്ന സംവിധാനം സംസ്ഥാനത്തും പരീക്ഷിക്കുന്നു.

വെച്ചൂര്‍ ആര്‍ക്ക എന്ന ബ്രാന്‍ഡില്‍ ഈ ഗോമൂത്രമരുന്ന് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി സയന്‍സില്‍ തയ്യാറാക്കുന്നുണ്ട്. കേരളത്തിനുപുറത്ത് ചില സംസ്ഥാനങ്ങളില്‍ ഗോമൂത്രം ഈ രീതിയില്‍ സംസ്‌കരിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത്. മുപ്പതോളം വെച്ചൂര്‍ പശുക്കളില്‍ നിന്ന് മൂത്രം ശേഖരിച്ചാണ് വെച്ചൂര്‍ ആര്‍ക്ക തയ്യാറാക്കുക.
അതിരാവിലെ പശുക്കളില്‍ നിന്ന് മണ്ണില്‍ വീഴാതെ നേരിട്ട് മൂത്രം ശേഖരിക്കുകയും ഇവ സംസ്‌കരിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. മൂത്രം സംസ്‌കരിക്കുന്ന സാങ്കേതികവിദ്യയ്ക്കായി മുംബൈയില്‍ നിന്ന് പ്രത്യേക ഗോമൂത്ര ഡിസ്റ്റിലേഷന്‍ യൂണിറ്റ് കൊണ്ടു വന്നു. 20 ലിറ്റര്‍ ശേഷിയുളള ഈ യൂണിറ്റില്‍ നിന്ന് ഒരേ സമയം അഞ്ചുമുതല്‍ 15 ലിറ്റര്‍ വരെ ഗോമൂത്രം സംസ്‌കരിച്ചെടുക്കാം. അര്‍ബുദത്തിന് ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തിന് ശക്തി പകരുന്ന ആന്റി ഓക്‌സിഡന്റ് വസ്തുക്കള്‍ ഗോമൂത്രത്തില ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
സംസ്‌ക്കരിച്ചെടുത്ത മൂത്രത്തിന് ഗന്ധമുണ്ടാവില്ല. നാരങ്ങനീരോ മറ്റോ ചേര്‍ത്ത് ഇത് ആര്‍ക്കും കുടിക്കാം. നിശ്ചിതയളവില്‍ കുപ്പിയിലാക്കി വെച്ചൂര്‍ ആര്‍ക്ക എന്ന പേരിലാണ് ഇത് വിപണിയിലിറക്കുക. കാലിത്തീറ്റയോ മറ്റു കൃത്രിമ ആഹാരമപദാര്‍ത്ഥങ്ങളോ കൊടുക്കാത്ത പശുക്കളില്‍ നിന്നുളള മൂത്രമാണ് ഇതിനായി ശേഖരിക്കുന്നത്. സാധാരണ പച്ചപുല്ലും മറ്റു സസ്യങ്ങളും മാത്രമാണ് ഇവയ്ക്ക് കൊടുക്കുക. പദ്ധതി വിജയിക്കുകയാണെങ്കില്‍ പാലിനൊപ്പം അതിനേക്കാല്‍ വിലകിട്ടുന്ന മൂത്രവും കര്‍ഷകര്‍ക്ക് വലിയ നേട്ടമായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (26 minutes ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (44 minutes ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (45 minutes ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (47 minutes ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (49 minutes ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (50 minutes ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (51 minutes ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (53 minutes ago)

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി  (1 hour ago)

അഫ്​ഗാനിൽ മിന്നൽ പ്രളയം നൂറുകണക്കിന് ആളുകൾ മരിച്ചു.. ആയിരത്തിലധികം വീടുകൾ തകർന്നു  (1 hour ago)

ഇതുവരെ കണ്ടതല്ല! ആർത്തലച്ച് കേരളത്തെ ഭയപ്പെടുത്തും പെരുമഴ! ജില്ലകളിൽ ജാഗ്രതാ നിർദേശം  (1 hour ago)

ഇത് താൻഡാ മാൻഡ്രേക്ക് ഇഫക്ട്! ഇന്തോനേഷ്യയിൽ വൻ ദുരന്തം! അ​ഗ്നിപർവ്വത വിസ്ഫോടനം, ഭൂചലനം , വെള്ളപ്പൊക്കം.. കേരളത്തിൽ കൊടും മഴയും  (1 hour ago)

റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്  (1 hour ago)

മഴയ്‌ക്കൊപ്പം ഇടി - മിന്നലിനും സാധ്യതയുണ്ട്; ജാഗ്രത! - ജില്ലാ കലക്ടര്‍  (1 hour ago)

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ നടക്കും  (2 hours ago)

Malayali Vartha Recommends